മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രം Mannarasala Sree Nagaraja Kshethram

  • Home
  • India
  • Haripad
  • മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രം Mannarasala Sree Nagaraja Kshethram

മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രം Mannarasala Sree Nagaraja Kshethram Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രം Mannarasala Sree Nagaraja Kshethram, Religious organisation, Mannarasala, Haripad.

ഗീതാ വാസുദേവൻ രചിച്ച ആതിരപ്പൂത്താലം കൈകൊട്ടിക്കളി പാട്ടുകൾ എന്ന പുസ്തകത്തിന്റെ പ്രകാശനം മണ്ണാറശ്ശാല വലിയമ്മ ദിവ്യശ്രീ സാ...
22/01/2026

ഗീതാ വാസുദേവൻ രചിച്ച ആതിരപ്പൂത്താലം കൈകൊട്ടിക്കളി പാട്ടുകൾ എന്ന പുസ്തകത്തിന്റെ പ്രകാശനം മണ്ണാറശ്ശാല വലിയമ്മ ദിവ്യശ്രീ സാവിത്രി അന്തർജ്ജനം നിർവഹിച്ചു. 🙏🏻

13/01/2026

🙏🏻

10/01/2026

സർപ്പബലി (10-01-2026)
ദീപാരാധന 🙏🏻

08/01/2026

അഷ്ടനാഗ പൂജ എന്നത് ഒരു പ്രത്യേക പൂജാവിധിയാണ്. ഹൈന്ദവ വിശ്വാസമനുസരിച്ച്, എട്ട് പ്രധാന നാഗങ്ങളെ ആരാധിക്കുന്നതാണ് ഈ പൂജ. സർപ്പദോഷങ്ങൾ മാറ്റാനും, കുടുംബത്തിൽ ഐശ്വര്യവും സമൃദ്ധിയും കൊണ്ടുവരാനും ആയാണ് ഈ പൂജ നടത്തുന്നത്.
അഷ്ടനാഗ പൂജയിൽ പ്രധാനമായും അഷ്ടനാഗങ്ങളെയാണ് ആരാധിക്കുന്നത്. അനന്തൻ, വാസുകി, തക്ഷകൻ, കാർക്കോടകൻ, ശംഖൻ, പത്മൻ, മഹാപത്മൻ, ഗുളികൻ എന്നിവരാണ് ഈ എട്ട് നാഗങ്ങൾ. ഓരോ നാഗത്തിനും അതിന്റേതായ പ്രത്യേകതകളും പ്രാധാന്യവുമുണ്ട്. 🙏🏻

03/01/2026

*ഉപനിഷദ് -ഗീതാ മഹാസത്ര ഗ്രന്ഥ ഘോഷയാത്ര മണ്ണാറശാല ക്ഷേത്രത്തിൽ സ്വീകരിച്ചപ്പോൾ*🙏🏻

ഏവർക്കും പുതുവത്സരാശംസകൾ❤️Happy New Year All ❤️🙏🏻
01/01/2026

ഏവർക്കും പുതുവത്സരാശംസകൾ❤️

Happy New Year All ❤️🙏🏻

25/12/2025

സർപ്പബലി
25-12-2025

23/12/2025

സർപ്പബലി (23-12-2025)

ദീപാരാധന 🙏🏻

21/12/2025

സർപ്പബലി (21-12-2025)

19/12/2025

❤️

17/12/2025

സർപ്പബലി (17-12-2025)🙏🏻

Address

Mannarasala
Haripad
690514

Alerts

Be the first to know and let us send you an email when മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രം Mannarasala Sree Nagaraja Kshethram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രം Mannarasala Sree Nagaraja Kshethram:

Share