Muttom St Joseph Catholic Church

Muttom St Joseph Catholic Church Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Muttom St Joseph Catholic Church, Religious organisation, Muttom, Haripad.

"അഹരോനെപ്പോലെ ദൈവം വിളിക്കുന്നവനല്ലാതെ ആരും ആ സ്ഥാനം സ്വതവേ എടുക്കുന്നില്ല." (എബ്രായർ 5:4)🕊️​ക്രിസ്തുവിന്റെ പ്രതിപുരുഷനാ...
28/12/2025

"അഹരോനെപ്പോലെ ദൈവം വിളിക്കുന്നവനല്ലാതെ ആരും ആ സ്ഥാനം സ്വതവേ എടുക്കുന്നില്ല." (എബ്രായർ 5:4)🕊️

​ക്രിസ്തുവിന്റെ പ്രതിപുരുഷനായി, അൾത്താരയിൽ ബലിയർപ്പിക്കാനും ജനങ്ങളെ ദൈവത്തിലേക്ക് നയിക്കാനും ദൈവം തിരഞ്ഞെടുത്ത പ്രിയ അച്ചന് പ്രാർത്ഥനാനിർഭരമായ ആശംസകൾ. ദൈവകൃപ എപ്പോഴും അങ്ങയോടുകൂടെ ഇരിക്കട്ടെ.🤍

മാതൃയൂണിറ്റിന്റെ പ്രാർത്ഥനാശംസകൾ 🥹❤️

2026-27 എം സി വൈ എം മൂട്ടം യൂണിറ്റിലെ നിയുക്ത ഭാരവാഹികൾക്ക് അഭിനന്ദനങ്ങൾ🤍🪽എം സി വൈ എംമൂട്ടം യൂണിറ്റ്❤️🤍💛
30/11/2025

2026-27 എം സി വൈ എം മൂട്ടം യൂണിറ്റിലെ നിയുക്ത ഭാരവാഹികൾക്ക് അഭിനന്ദനങ്ങൾ🤍🪽എം സി വൈ എം
മൂട്ടം യൂണിറ്റ്
❤️🤍💛

കഴിഞ്ഞ ഒന്നര വർഷക്കാലം മുട്ടം ഇടവകയെയും, എം.സി. വൈ. എം.  യൂണിറ്റിനെയും മുന്നിൽ നിന്ന് നയിച്ച ഡയറക്ടർ ബഹുമാനപ്പെട്ട  കാലേ...
26/10/2025

കഴിഞ്ഞ ഒന്നര വർഷക്കാലം മുട്ടം ഇടവകയെയും, എം.സി. വൈ. എം. യൂണിറ്റിനെയും മുന്നിൽ നിന്ന് നയിച്ച ഡയറക്ടർ ബഹുമാനപ്പെട്ട കാലേബ് ചെറുവള്ളിൽ അച്ചന് ഒരായിരം നന്ദി🙏🏻🤍

#𝚆𝙴 𝙼𝙸𝚂𝚂 𝚈𝙾𝚄 𝙰𝙲𝙷𝙰𝙰𝙰🥹❣️

എം.സി.വൈ.എം മുട്ടം യൂണിറ്റ്❤️🤍💛

ഹൃദയപൂർവ്വം 🫶മുട്ടം യൂണിറ്റ്🫠 @വേദി 2025❤‍🔥
15/10/2025

ഹൃദയപൂർവ്വം 🫶മുട്ടം യൂണിറ്റ്🫠 @വേദി 2025❤‍🔥

🎭🖋️വേദി, തൂലിക 2025 ൽ മികവുറ്റ പ്രകടനം കാഴ്ച വെച്ച എംസിവൈഎം  മുട്ടം യൂണിറ്റിലെ യുവജങ്ങൾക് അഭിനന്ദനങ്ങൾ 👏🏻🥳
15/10/2025

🎭🖋️
വേദി, തൂലിക 2025 ൽ മികവുറ്റ പ്രകടനം കാഴ്ച വെച്ച എംസിവൈഎം മുട്ടം യൂണിറ്റിലെ യുവജങ്ങൾക് അഭിനന്ദനങ്ങൾ 👏🏻🥳

MCYM DAY❤️🤍💛 St. Joseph Malankara Catholic Church Muttom💐🫶🏻
05/10/2025

MCYM DAY❤️🤍💛

St. Joseph Malankara Catholic Church Muttom💐🫶🏻

ആരാധനക്രമ വർഷം 🛐🤲🏻 2025 സെപ്റ്റംബർ 20- 2026 സെപ്റ്റംബർ 19°MCYM MUTTOM❤️🤍💛
28/09/2025

ആരാധനക്രമ വർഷം 🛐🤲🏻
2025 സെപ്റ്റംബർ 20- 2026 സെപ്റ്റംബർ 19

°MCYM MUTTOM❤️🤍💛

എട്ടു നോമ്പ് ~ എട്ടാം ദിവസം 🤲🏻🤍
09/09/2025

എട്ടു നോമ്പ് ~ എട്ടാം ദിവസം 🤲🏻🤍

എട്ടുനോമ്പ് ~ ഏഴാം ദിവസം 🤍
07/09/2025

എട്ടുനോമ്പ് ~ ഏഴാം ദിവസം 🤍

07/09/2025
എട്ടുനോമ്പ് ~ അഞ്ചാം ദിവസം 🤍
07/09/2025

എട്ടുനോമ്പ് ~ അഞ്ചാം ദിവസം 🤍

എട്ടുനോമ്പ് ~ നാലാം ദിവസം 🤍
07/09/2025

എട്ടുനോമ്പ് ~ നാലാം ദിവസം 🤍

Address

Muttom
Haripad

Opening Hours

Wednesday 4pm - 8pm
Sunday 6am - 11am

Telephone

+919562464136

Website

Alerts

Be the first to know and let us send you an email when Muttom St Joseph Catholic Church posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share