16/06/2024
#സ്‌നേഹ_ജ്വാല
കുവൈറ്റിലെ ലേബർ ക്യാമ്പിൽ വെച്ചുണ്ടായ തീപിടിത്തത്തിൽ ജീവൻ നഷ്ട്ടപ്പെട്ട എല്ലാ പ്രിയപ്പെട്ടവർക്കും ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഡാണാപ്പടി സെൻറ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയുടെയും, ഇടവക യുവജനപ്രസ്ഥാനത്തിന്റെയും നേതൃത്വത്തിൽ മെഴുകുതിരി തെളിയിച്ച് വി. കുർബാന മദ്ധ്യേ ധൂപ പ്രാർത്ഥന നടത്തപ്പെട്ടു. പ്രാർത്ഥനയ്ക്ക് ഇടവക വികാരി ഫാ. പ്രസാദ് മാത്യു നേതൃത്വം നൽകി...