Arayakulangara Sreekrishna Swamy Temple

Arayakulangara Sreekrishna Swamy Temple ലോക: സമസ്ത സുഖിനോ ഭവന്തു:

11/08/2023
08/12/2022

നമസ്തേ
ഓം നമോ നാരായണായ
നമ്മുടെ ക്ഷേത്രത്തിൽ പുതുതായി നിർമിക്കുന്ന ആനക്കൊട്ടിലിന്റെ ശീലസ്ഥാപന കർമ്മംഅമ്പലപ്പുഴ പ്ലക്കുടി ഇല്ലത്തെ ശ്രീ കേശവൻ നമ്പൂതിരി അവർകൾ 11/12/22 ഞായറാഴ്ച രാവിലെ 8.30 നും 9 മണിക്കും മദ്ധ്യേ നടത്തപ്പെടുന്നു.

ഇതേ സമയത്തു തന്നെ പുതുതായി പണി കഴിപ്പിച്ച ഭക്തജനങ്ങൾക്കുള്ള വിശ്രമ മന്ദിരത്തിന്റെ സമർപ്പണ ചടങ്ങും നടക്കുന്നു.

ഏവരുടേയും സാന്നിധ്യം ഉണ്ടാകണമെന്ന് ഭഗവദ് നാമത്തിൽ അപേക്ഷിക്കുന്നു.


പ്രസിഡണ്ട്‌
ശ്രീ അരയാകുളങ്ങര ദേവസ്വം

01/03/2021

ഓം നമോ നാരായണായ:

Address

Haripad
690548

Opening Hours

Monday 4am - 8pm
Tuesday 4am - 8pm
Wednesday 4:30am - 8pm
Thursday 4am - 5pm
Friday 4am - 8pm
Saturday 4am - 8pm
Sunday 4am - 8pm

Telephone

+919746949333

Website

Alerts

Be the first to know and let us send you an email when Arayakulangara Sreekrishna Swamy Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category