St.james OCYM ,Karuvatta

St.james OCYM ,Karuvatta www.mgmcskaruvatta.org ആരാധന, പഠനം, സേവനം

17/08/2026
 #കരുവാറ്റ മാർ യാക്കൂബ് ബുർദാന പള്ളി സഹ വികാരിയും  #കുട്ടംപേരുർ സീയോൻപുരം പള്ളിയുടെ ആത്മീയ മകനുമായ  #സൻജുഅച്ചന്റെ കലാപരമ...
21/07/2026

#കരുവാറ്റ മാർ യാക്കൂബ് ബുർദാന പള്ളി സഹ വികാരിയും #കുട്ടംപേരുർ സീയോൻപുരം പള്ളിയുടെ ആത്മീയ മകനുമായ #സൻജുഅച്ചന്റെ കലാപരമായ ദൈവക്യപ ചിത്രകലയിൽ തെളിയുന്നു...
St.james OCYM ,Karuvatta

പ്രിയപ്പെട്ട പ്രസ്ഥാന അംഗങ്ങളെ, ലഹരിക്കെതിരെ സംഘടിപ്പിച്ച"കിക്ക് ഓഫ്‌" എന്ന പരിപാടി വിജയകരമായി നടത്തുവാൻ സാധിച്ചു. അതിലേ...
19/07/2026

പ്രിയപ്പെട്ട പ്രസ്ഥാന അംഗങ്ങളെ, ലഹരിക്കെതിരെ സംഘടിപ്പിച്ച"കിക്ക് ഓഫ്‌" എന്ന പരിപാടി വിജയകരമായി നടത്തുവാൻ സാധിച്ചു. അതിലേക്ക് അനുമതി തന്ന കമ്മിറ്റി അംഗങ്ങളോടും, പങ്കെടുത്ത സൺഡേ സ്കൂൾ കുട്ടികളോടും, പ്രവർത്തിച്ച എല്ലാവരോടുമുള്ള നന്ദിയും,സ്നേഹവും അറിയിക്കുന്നു.

സെന്റ് ജയിംസ് യുവജനപ്രസ്ഥാനം പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ഇടവകവികാരിയും, യൂണിറ്റിന്റെ പ്രസിഡന്റുമായ റവ.ഫാദർ അലൻ അച്ഛന്റെ...
14/06/2026

സെന്റ് ജയിംസ് യുവജനപ്രസ്ഥാനം പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ഇടവകവികാരിയും, യൂണിറ്റിന്റെ പ്രസിഡന്റുമായ റവ.ഫാദർ അലൻ അച്ഛന്റെയും, സഹവികാരി റവ . ഫാദർ സഞ്ജുഅച്ഛന്റെയും, നേതൃത്വത്തിൽ ഇടവക ട്രസ്റ്റി, സെക്രട്ടറി, പ്രസ്ഥാന വൈസ്പ്രസിഡന്റ്,സെക്രട്ടറി, മറ്റു പ്രസ്ഥാന അംഗങ്ങളുടെയും,പങ്കാളിത്തത്തോടെ വൃക്ഷത്തൈകൾ നടുവാൻ സാധിച്ചു...

*"മികവ് 2026"* പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ സ്റ്റേറ്റ്, സിബിഎസ്ഇ സിലബസിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സെന്റ് ജെയി...
14/06/2026

*"മികവ് 2026"*
പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ സ്റ്റേറ്റ്, സിബിഎസ്ഇ സിലബസിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സെന്റ് ജെയിംസ് യുവജനപ്രസ്ഥാനത്തിന്റെ ആദരവ്..
💐💐💐

രാജ്യത്തിനുവേണ്ടി അർപ്പണബോധത്തോടെ സേവനമനുഷ്ഠിച്ച് വിരമിച്ച ശ്രീ ബിനു തമ്പാനെ സെന്റ്.ജെയിംസ് യുവജനപ്രസ്ഥാനം ആദരിച്ചു..
14/06/2026

രാജ്യത്തിനുവേണ്ടി അർപ്പണബോധത്തോടെ സേവനമനുഷ്ഠിച്ച് വിരമിച്ച ശ്രീ ബിനു തമ്പാനെ സെന്റ്.ജെയിംസ് യുവജനപ്രസ്ഥാനം ആദരിച്ചു..

സെന്റ് ജയിംസ് യുവജനപ്രസ്ഥാനം പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ഇടവകവികാരിയും, യൂണിറ്റിന്റെ പ്രസിഡന്റുമായ റവ.ഫാദർ അലൻ അച്ഛന്റെ...
08/06/2026

സെന്റ് ജയിംസ് യുവജനപ്രസ്ഥാനം പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ഇടവകവികാരിയും, യൂണിറ്റിന്റെ പ്രസിഡന്റുമായ റവ.ഫാദർ അലൻ അച്ഛന്റെയും, സഹവികാരി റവ . ഫാദർ സഞ്ജുഅച്ഛന്റെയും, നേതൃത്വത്തിൽ ഇടവക ട്രസ്റ്റി, സെക്രട്ടറി, പ്രസ്ഥാന വൈസ്പ്രസിഡന്റ്,സെക്രട്ടറി, മറ്റു പ്രസ്ഥാന അംഗങ്ങളുടെയും,പങ്കാളിത്തത്തോടെ വൃക്ഷത്തൈകൾ നടുവാൻ സാധിച്ചു.

കുടുംബ ജീവിതത്തിലേക്ക്  പ്രവേശിച്ച പ്രിയ സഹോദരങ്ങൾക്ക് സെന്റ് ജയിംസ് യുവജനപ്രസ്ഥാനത്തിന്റെ പ്രാർഥനാശംസകൾ...St.james OCYM...
28/04/2026

കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ച പ്രിയ സഹോദരങ്ങൾക്ക് സെന്റ് ജയിംസ് യുവജനപ്രസ്ഥാനത്തിന്റെ പ്രാർഥനാശംസകൾ...
St.james OCYM ,Karuvatta

കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ച പ്രീയ സഹോദരങ്ങൾക്ക് ഒരായിരം പ്രാർത്ഥനാശംസകൾ 🌟🌟🌟St.james OCYM ,Karuvatta
28/04/2026

കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ച പ്രീയ സഹോദരങ്ങൾക്ക് ഒരായിരം പ്രാർത്ഥനാശംസകൾ 🌟🌟🌟
St.james OCYM ,Karuvatta

Address

Karuvatta
Haripad
690517

Alerts

Be the first to know and let us send you an email when St.james OCYM ,Karuvatta posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share