Ansarul Islam Yuvajana Federation -Chowalloor

Ansarul Islam Yuvajana Federation -Chowalloor islamic workers

04/10/2015
ANSARUL ISLAM YUVAJANA FEDERATION chowallooor 10-)o varshika thrithina madhavinjnan sadassilekk evereum savinayam kshani...
23/04/2015

ANSARUL ISLAM YUVAJANA FEDERATION chowallooor 10-)o varshika thrithina madhavinjnan sadassilekk evereum savinayam kshanich kollunnu

pankedukkuka....
ee mahaneeya sadhassine sakshyam vahikkuka...
vijayippikkuka...

06/11/2014
24/06/2013
sradhikkuka....
03/06/2013

sradhikkuka....

Dilse madheena
14/04/2013

Dilse madheena

nammude ujjalamaya pravarthakar...
10/02/2013

nammude ujjalamaya pravarthakar...

ella dheeni snehikalum ani cheruka,vijayippikkuka......
19/01/2013

ella dheeni snehikalum ani cheruka,vijayippikkuka......

assalamu alaikum......"പണ്ഡിതന്റെ മരണം ലോകത്തിന്റെ മരണമാണ് "പണ്ടിത്യതിന്റെ നിറകുടം ......................... കെ .ടി . മാ...
16/12/2012

assalamu alaikum......

"പണ്ഡിതന്റെ മരണം ലോകത്തിന്റെ മരണമാണ് "

പണ്ടിത്യതിന്റെ നിറകുടം ......................... കെ .ടി . മാനു മുസ്‌ലിയാര്‍
ഒരു പുരുഷായുസ്സ് മുഴുവന്‍ സമസ്തക്ക് വേണ്ടി പ്രവര്‍ത്തിച് തന്റെ ജീവിതവും മരണവും സമൂഹത്തിന് മുന്‍പില്‍ വഴി കാട്ടിയായി നാഥന്റെ സവിതതിലെക്ക് നമുക്ക് മുന്‍പേ പോയവര്‍ ..................
സമസ്തയെ അകത്ത് നിന്നും പുറത്ത് നിന്നും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ കടന്ന്‍ വന്ന കപടന്മാരെ തിരിച്ചറിഞ്ഞ് ശൈഥി ല്ല്യത്തിന്റെ പട പുറപ്പാടുകളെ പ്രഭവ കാലത്ത് തന്നെ തകര്‍ത്തെറിഞ്ഞ മഹാ മനീഷി .........................

താന്‍ ഏതൊരു പ്രസ്ഥാനത്തിന് വേണ്ടി ജീവിച്ചുവോ ആ പ്രസ്ഥാനത്തിന്റെ വാര്‍ഷിക മഹാ സമ്മേളനത്തില്‍ തന്നെ താന്‍ സ്നേഹിക്കുന്ന ലക്ഷ കണക്കിന് സുന്നീ മക്കളെ കണ്‍ കുളര്‍ക്കെ കണ്ട് ......... വിട പറഞ്ഞ മൗലനാ കെ .ടി . മാനു മുസ്‌ലിയാര്‍ വഫാതായിട്ട് ഇന്നേക്ക് 4 വര്‍ഷം തികഞ്ഞു .



അല്ലാഹുവേ ഈ മഹാനോടൊപ്പം നാളെ ഞങ്ങളെയും സ്വര്‍ഗീയ പൂന്തോപ്പില്‍ ഒരുമിച്ച് കൂട്ടണേ ............ ആമീന്‍

Address

അൻസാറുൽ ഇസ്ലാം യുവജന ഫെഡറേഷൻ ചൊവല്ലൂർ
Guruvayur
680102

Telephone

00971505761235

Website

Alerts

Be the first to know and let us send you an email when Ansarul Islam Yuvajana Federation -Chowalloor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Ansarul Islam Yuvajana Federation -Chowalloor:

Share