Guruvayur Temple ഗുരുവായൂർ ക്ഷേത്രം

  • Home
  • India
  • Guruvayur
  • Guruvayur Temple ഗുരുവായൂർ ക്ഷേത്രം

Guruvayur Temple ഗുരുവായൂർ ക്ഷേത്രം Guruvayur Sri Krishna Temple is a Hindu temple dedicated to the god Krishna, located in the town of G Online booking started at guruvayurdevaswom.in.
(212)

Devotees are allowed to visit temple after completing online booking process.

ഏവർക്കും ഗുരുവായൂർ ഏകാദശി ആശംസകൾ 🙏
01/12/2025

ഏവർക്കും ഗുരുവായൂർ ഏകാദശി ആശംസകൾ 🙏

ഏവർക്കും ഹൃദയം നിറഞ്ഞ ശ്രീകൃഷ്ണ ജയന്തി ആശംസകൾ 🙏
14/09/2025

ഏവർക്കും ഹൃദയം നിറഞ്ഞ ശ്രീകൃഷ്ണ ജയന്തി ആശംസകൾ 🙏

19/11/2024
ഫേസ്ബുക്കിൽ ആത്മീയ കണ്ടന്റുകൾ പബ്ലിഷ് ചെയ്യുന്ന പേജുകൾ ടാർഗറ്റ് ചെയ്ത് ഒരു ഹാക്കിങ് ശ്രമം നടക്കുന്നു. 24 മണിക്കൂറിനുള്ളി...
08/04/2024

ഫേസ്ബുക്കിൽ ആത്മീയ കണ്ടന്റുകൾ പബ്ലിഷ് ചെയ്യുന്ന പേജുകൾ ടാർഗറ്റ് ചെയ്ത് ഒരു ഹാക്കിങ് ശ്രമം നടക്കുന്നു. 24 മണിക്കൂറിനുള്ളിൽ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകിയില്ലെങ്കിൽ പേജ് എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഓരോ പേജുകളും ഇവരുടെ പോസ്റ്റിനോപ്പം മെൻഷൻ ചെയ്യുന്നത്. ഇത് ഒറ്റനോട്ടത്തിൽ ഫേസ്ബുക്കിൽ നിന്നുള്ള നോട്ടിഫിക്കേഷൻ ആണെന്ന് തെറ്റിദ്ധരിക്കപ്പെട്ടേക്കാം. എന്നാൽ ഏതോ സാധാരണ വ്യക്തി ക്രീയേറ്റ് ചെയ്ത പേജ് മാത്രമാണത്. ആ പേജിന്റെ പേരാണ് 24 hours left your account will disable learn more എന്നുള്ളത്. ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫേസ്ബുക് ആണെന്ന് തെറ്റിദ്ധരിച്ച് വിവരങ്ങൾ നൽകിയാൽ നമ്മുടെ അക്കൗണ്ട് ആക്സസ് ചെയ്യാൻ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവർക്ക് സാധിക്കും. അതിനാൽ ഫേസ്ബുക്കിൽ പേജുകൾ കൈകാര്യം ചെയ്യുന്നവർ ശ്രദ്ധിക്കുക. ഷെയർ ചെയ്യുക

Guruvayur Temple🙏
15/02/2024

Guruvayur Temple🙏

ഉമേഷ് എന്ന കലാകാരൻ ഇലയിൽ തീർത്ത കണ്ണന്റെ മോഡൽ. ഇഷ്ട്ടമായാൽ ഷെയർ ചെയ്യൂ.
23/11/2023

ഉമേഷ് എന്ന കലാകാരൻ ഇലയിൽ തീർത്ത കണ്ണന്റെ മോഡൽ. ഇഷ്ട്ടമായാൽ ഷെയർ ചെയ്യൂ.

ഏകാദശി ദിവസം ഗുരുവായൂർ ക്ഷേത്രം.  🙏
22/11/2023

ഏകാദശി ദിവസം ഗുരുവായൂർ ക്ഷേത്രം. 🙏

ഇന്ന് അഷ്ടമിരോഹിണി.ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കെല്ലാം ദർശനത്തിന് അവസരം ലഭ്യമാക്കാൻ സാധ്യമായ നടപടികൾ ദേവസ്വം ഭരണസമിതി സ്...
06/09/2023

ഇന്ന് അഷ്ടമിരോഹിണി.

ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കെല്ലാം ദർശനത്തിന് അവസരം ലഭ്യമാക്കാൻ സാധ്യമായ നടപടികൾ ദേവസ്വം ഭരണസമിതി സ്വീകരിച്ചിട്ടുണ്ട്

🙏🏻🙏🏻
25/05/2023

🙏🏻🙏🏻

Alex VargheseChalakudy വരച്ച മനോഹരമായ ചിത്രങ്ങൾ.
17/07/2022

Alex Varghese
Chalakudy വരച്ച മനോഹരമായ ചിത്രങ്ങൾ.

Address

Guruvayur

Website

Alerts

Be the first to know and let us send you an email when Guruvayur Temple ഗുരുവായൂർ ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Guruvayur Temple ഗുരുവായൂർ ക്ഷേത്രം:

Share