12/01/2026
പാതാട്ട് ശ്രീമൂലസ്ഥാനം ക്ഷേത്രത്തിൽ ജനുവരി 28 ന് നടക്കുന്ന ഉത്സവത്തോട് അനുബന്ധിച്ചു ബുക്ക് ചെയ്തിട്ടുള്ള പ്രമുഖ ടീമിന്റെ ഭജൻസ് ഭക്തിഗാനമേളയുടെ reels ആണ് താഴെ
വൈകിട്ട് 6:30 തുടങ്ങുന്ന അതിഗംഭീരമായ ഈ ഭക്തിസാന്ദ്ര ഗാനമേളയിലേക്ക് എല്ലാ നാട്ടുകാരെയും ഭക്ത ജനങ്ങളെയും സ്വാഗതം ചെയ്തുകൊള്ളുന്നു