Guruvayoor Temple Devotees

Guruvayoor Temple Devotees ഗുരുപവന പുരേ ഹന്ത:ഭാഗ്യം ജനാനാം
കൃഷ്ണാ ഗുരുവായൂരപ്പാ

06/08/2024

പഴവങ്ങാടി ഉണ്ണി ഗണപതിയേ

05/08/2024

നാമ ജപം
നിരന്തരമായ നാമജപം നമ്മുടെ മനസ്സ് നിര്‍മ്മലമാകുകയും ഈശ്വര ചൈതന്യം ഉണരുകയും ചെയ്യുന്നു.

ഹരേകൃഷ്ണാ

05/08/2024

ഇന്ന് കർക്കടകത്തിലെ ആയില്യം

05/08/2024

ശ്രീകൃഷ്ണ ഭഗവാന്റെ നാമത്തിൽ എല്ലാ സത്ജനങൾക്കും ശുഭദിനം നേരുന്നു.....
കൃഷ്ണാ ഹരേ ജയ..........ഹരേ കൃഷ്ണാ

04/08/2024

നാളെ ആയില്യം
നാഗരാജാവേ ശരണം

04/08/2024

#നാളെ #ആയില്യം ...
നാഗരാജാവേ ശരണം
നാഗയക്ഷിയമ്മേ ശരണം

#ആയില്യവ്രതം
സർപ്പ പ്രീതിക്കും സർപ്പദോഷപരിഹാരത്തിനും ആയില്യ വ്രതം അനുഷ്ഠിച്ചു പ്രാർഥിക്കാവുന്നതാണ്. ആയില്യത്തിന്റെ തലേ ദിവസം മുതൽ വ്രതം ആരംഭിക്കണം. ഒരിക്കലൂണ് നന്ന്. പകലുറക്കം പാടില്ല.

മൂലമന്ത്രം ( ഓം നാഗരാജായതേ നമഃ ഓം നാഗദേവിയേ നമഃ ) ജപിക്കുന്നതും ഉത്തമമാണ്.

ആയില്യത്തിന്റെ അന്ന് നാഗരാജ ക്ഷേത്രങ്ങളിലോ നാഗം ഉപദേവതയായുള്ള ക്ഷേത്രത്തിലോ ആയില്യപൂജ വഴിപാടായി സമർപ്പിക്കാം. സർ‌വദോഷ പരിഹാരത്തിനും സർ‌വ ഐശ്വര്യത്തിനും നടത്തുന്ന വഴിപാടാണ് ആയില്യപൂജ. ദോഷങ്ങളകലാൻ നാഗദൈവങ്ങള്‍ക്ക് മഞ്ഞള്‍പൊടി സമര്‍പ്പിക്കുന്നതും നന്ന്. ആയില്യത്തിന്റെ പിറ്റേന്ന് മഹാദേവക്ഷേത്ര ദർശനം നടത്തി തീർഥം സേവിച്ച് വ്രതമാവസാനിപ്പിക്കണം.

ഓം നാഗരാജാവേ ശരണം..
ഓം നാഗയക്ഷിയമ്മേ ശരണം..

Address

Guruvayoor
680101

Website

Alerts

Be the first to know and let us send you an email when Guruvayoor Temple Devotees posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category