Guruvayoor MEDIA

Guruvayoor MEDIA Community page ( un official)
(781)

അത്തം പിറക്കാൻ ഇനി രണ്ടു ദിവസം കൂടി മാത്രം. ഇനി നാടെങ്ങും പൂവിളികളുടെ നാളുകൾ. ഓണം എന്ന മലയാളികളുടെ  ഉത്സവം…ഊഞ്ഞാലിൽ  ആടി...
23/08/2025

അത്തം പിറക്കാൻ ഇനി രണ്ടു ദിവസം കൂടി മാത്രം. ഇനി നാടെങ്ങും പൂവിളികളുടെ നാളുകൾ. ഓണം എന്ന മലയാളികളുടെ ഉത്സവം…ഊഞ്ഞാലിൽ ആടിയും, പൂക്കളമൊരുക്കിയും, പുഴയിൽ കുളിച്ചും, തിരുവാതിരകളിച്ചും, മതിമറന്നാഘോഷിക്കുന്ന നാളുകൾ….
അകത്തളങ്ങളിൽ ഒരുങ്ങുന്ന ഓണസദ്യയുടെ മണം
നമ്മുടെ നാസാരൻന്ദ്രങ്ങളെ തേടി എത്തുന്ന ദിവസം ആഗതമായി…..
മലയാളിയുടെ മനസ്സിൽ മധുരം പകരുന്ന പൊന്നോണം. മലയാളി വീട്ടുമുറ്റങ്ങളിലെല്ലാം പൂക്കളമൊരുങ്ങാൻ തയ്യാറായിക്കഴിഞ്ഞു.. വീട്ടു മുറ്റങ്ങളിൽ ചാണകം മെഴുകി വൃത്തിയാക്കിയ പൂത്തറകളിലാണ് പലരും പൂക്കളമിടുന്നത്. പണ്ട് ഓണം എന്നു പറഞ്ഞാൽ കുഞ്ഞു മനസ്സിൽ ആദ്യം ഓടി എത്തുക തുമ്പയും മുക്കുറ്റിയും കണ്ണാംതളിയും ജമന്തിയും ചെണ്ടുമല്ലി പൂക്കളും തേടിയുള്ള യാത്ര പുതുതലമുറക്ക് അന്യമായ ഗ്യഹാതുരത്വം ഉണർത്തുന്ന ഓർമ്മകൾ……

എല്ലാ ഗുരുവയുരപ്പൻ ഭക്തർക്കും അത്തം ദിനാശംസകൾ

ശ്രീഗുരുവായൂരപ്പന് വഴിപാടായി  അഞ്ച് ഇലക്ട്രിക് സ്കൂട്ടർശ്രീഗുരുവായൂരപ്പന് വഴിപാടായി ടി.വി.എസ് മോട്ടോർ കമ്പനി വക അഞ്ച് ഇല...
26/04/2025

ശ്രീഗുരുവായൂരപ്പന് വഴിപാടായി അഞ്ച് ഇലക്ട്രിക് സ്കൂട്ടർ

ശ്രീഗുരുവായൂരപ്പന് വഴിപാടായി ടി.വി.എസ് മോട്ടോർ കമ്പനി വക അഞ്ച് ഇലക്ട്രിക് സ്കൂട്ടറുകൾ. ഇന്നു രാവിലെയായിരുന്നു സ്കൂട്ടറുകളുടെ സമർപ്പണം. ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ സ്കൂട്ടറുകളും രേഖകളും ഏറ്റുവാങ്ങി.
ടിവിസ് മോട്ടോർ കമ്പനിയുടെ ഇലക്ട്രിക്ക് സ്കൂട്ടർ ആയ ടിവിഎസ് ഐ ക്യൂബാണ് വഴിപാടായി ഗുരുവായൂരപ്പന് സമർപ്പിച്ചത്.. ടിവിഎസ് മോട്ടോർ കമ്പനിക്ക് വേണ്ടി തൃശൂരിലെ ഡീലർ ആയ എ എ ജെ സെഞ്ച്വറി ടിവിഎസ് ആണ് വാഹനങ്ങൾ സമർപ്പിച്ചത്. ഒരു സ്കൂട്ടറിന് 120659 വില വരും.ചടങ്ങിൽ പർച്ചേസ് ഡി.എ കെ.എസ്.മായാദേവി, മാനേജർ വി.സി.സുനിൽകുമാർ എന്നിവർ സന്നിഹിതരായി

ക്ഷേത്ര സോപാനത്തിൽ ഗോശാല കൃഷ്ണൻ്റെ കാൽപ്പാദം പതിഞ്ഞതായി അഭ്യൂഹം ഗോശാലകൃഷ്ണ സാമീപ്യം അനുഭവിച്ചെന്ന് ഭക്തൻ്റെ വെളിപ്പെടുത്...
09/04/2025

ക്ഷേത്ര സോപാനത്തിൽ ഗോശാല കൃഷ്ണൻ്റെ കാൽപ്പാദം പതിഞ്ഞതായി അഭ്യൂഹം

ഗോശാലകൃഷ്ണ സാമീപ്യം അനുഭവിച്ചെന്ന് ഭക്തൻ്റെ വെളിപ്പെടുത്തൽ

ചെങ്ങന്നൂർ: - തിരുവൻവണ്ടൂർ ഗോശാലകൃഷ്ണ ക്ഷേത്ര സോപാനത്ത് ഉണ്ണി കണ്ണൻ്റെ കാൽപ്പാദം പതിഞ്ഞതായി അഭ്യൂഹം. സോപാനത്തു നിന്നും കുഞ്ഞു ബാലൻ്റെ സാമീപ്യം
അനുഭവിച്ചെന്നും ഭക്തൻ രഘുനാഥൻ നായരുടെ വെളിപ്പെടുത്തൽ .
വ്യാഴാഴ്ച 6.45 ഓടെയാണ് തിരുവൻവണ്ടൂർ സ്വദേശി നടുവിലേത്ത് രഘുനാഥൻ നായർ ഗോശാലകൃഷ്ണ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയത്. നിറമിഴികളോടെ തൻ്റെ ദുഃഖങ്ങളും ദുരിതങ്ങളും പ്രയാസങ്ങളും ജീവിത ഭാരങ്ങളും ഭഗവാനുമായി പങ്കുവെച്ചു. സോപാനത്തിനു ചുറ്റും സ്റ്റീൽ ബാരിക്കേഡ് നിർമ്മിച്ചിട്ടുള്ളതിനാൽ ഭക്തർക്ക് സോപാനത്തിനു തൊട്ടു താഴെ നിന്നു കൊണ്ടാണ് ദർശനം നടത്തേണ്ടത്. രഘുനാഥൻ്റെ പ്രാർത്ഥനയും ഇവിടെ നിന്നായിരുന്നു. പ്രാർത്ഥനയുടെ അവസാനം രഘുവിൻ്റെ വലതുവശം ചേർന്ന് ഒരു കുഞ്ഞു ബാലൻ സോപാനത്തിൽ നിന്നും ഇറങ്ങി ഗോശാലയുടെ കിഴക്കുഭാഗത്തേക്ക് യജ്ഞശാലയിലേക്ക് ഓടിപ്പോയതായി അനുഭവപ്പെട്ടു. ഭക്തിയിൽ മുഴുകി നിന്ന രഘുനാഥൻ എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ അത്ഭുതപെട്ടു. പിന്നീട് കണ്ടത് തൻ്റെ തൊട്ടു മുൻപിൽ സോപാനപ്പടിയിൽ
എണ്ണയിൽ പുരണ്ട കുഞ്ഞിക്കാൽപ്പാദങ്ങൾ ആയിരുന്നു. ഈ സമയം തമിഴ്നാട്ടിൽ നിന്നുമെത്തിയ വൈഷ്ണവ ബ്രാഹ്മണർ മാത്രമാണ് തനിക്കൊപ്പം ദർശനം നടത്തിയത് . കുട്ടികൾ ആരും തന്നെ അവിടെ ഉണ്ടായിരുന്നില്ല എന്ന് രഘുനാഥനും മറ്റ് താല്ക്കാലിക ജീവനക്കാരും പറഞ്ഞു. ഉണ്ണിക്കണ്ണൻ്റെ കാൽപ്പാദം പതിഞ്ഞത് അറിഞ്ഞ് നാടിൻ്റെ നാനാ ഭാഗത്തു നിന്നും നിരവധി പേരാണ് ക്ഷേത്രത്തിലെത്തുന്നത്.
അറുപതാമത് ഗോശാല കൃഷ്ണ വിഗ്രഹ ലബ്ധി സ്മാരക മഹായജ്ഞത്തിൻ്റെ ഒന്നാം ഘട്ട സപ്താഹം സമർപ്പണ ദിവസമായിരുന്നു വ്യാഴാഴ്ച.
തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ തിരുവല്ല ഗ്രൂപ്പിൽ പെട്ട ക്ഷേത്രമാണിത്.
അഭ്യൂഹം പരന്നതിനെത്തുടർന്ന് കേരളത്തിനകത്തും പുറത്തും നിന്നുമായി ധാരാളം ആളുകൾ ഫോണിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ഉപദേശക സമിതിയെ ബന്ധപ്പെടാറുണ്ടെന്ന് പ്രസിഡൻ്റ് എ.ആർ രാധാകൃഷ്ണൻ പറഞ്ഞു..

കഥികനും കലാകാരനുമായ രഘുനാഥൻ നായർ ,നാടകം ,നൃത്ത സംഗീതനാടകം എന്നിവയുടെ സംവിധായകനും ,തിരക്കഥാകൃത്തും കൂടിയാണ്. ശ്രീകൃഷ്ണവൈഭവം ,ശംഖ്ചൂടൻ എന്നീ നൃത്തനാടകം രഘുനാഥിൻ്റെ സംഭാവനകളാണ്.

(y)
18/10/2024

(y)

ഒരു ദിവസം നോയമ്പ് എടുത്തു അറിയാതെ ഒന്ന് പാന്റ് ഇട്ടു വന്നാൽ വിലക്ക് മുട്ടയും ഇട്ടു കേക്കും തട്ടവും അണിഞ്ഞു വന്നാൽ സ്വാഗത...
30/08/2024

ഒരു ദിവസം നോയമ്പ് എടുത്തു അറിയാതെ ഒന്ന് പാന്റ് ഇട്ടു വന്നാൽ വിലക്ക്

മുട്ടയും ഇട്ടു കേക്കും തട്ടവും അണിഞ്ഞു വന്നാൽ സ്വാഗതം

ഗുരുവായൂർ ദേവസ്വം ആരെയാണ് പൊട്ടൻ ആക്കുന്നെ - ഗുരുവായൂരപ്പനെയോ ???
അതോ ഭവനെ പ്രാണൻ ആയി കണ്ടു ഭജിക്കുന്ന ഭക്തരെയോ ???

കഷ്ടം !!!

കുറച്ച് നാളുകൾ മുന്നേ ഈ പെൺകുട്ടിക്ക് എതിരെ പലരും പ്രതികരിച്ചപ്പോൾ
അന്ന് ഞാൻ 100% ഈ പെൺകുട്ടിക്ക് അനുകൂലം ആയി പോസ്റ്റ്‌ ഇട്ട ആളാണ്

ഒരു സ്ത്രീ എന്ന പരിഗണന മാത്രം

എന്നാൽ ഇന്ന് അതിൽ ഞാൻ ഏറെ ദുഖിക്കുന്നു
കാരണം ബോധം പൂർവ്വം ഈ പെൺകുട്ടി നടത്തുന്ന ചില കാര്യങ്ങൾ എനിക്കോ അല്ലേൽ ഈ വിഷയത്തിൽ പ്രതികരിച്ച ആർക്കും പ്രശ്നം ഉള്ള കാര്യം അല്ല

എന്നാൽ കൃത്യമായ ആചാരങ്ങൾ ഉള്ള ഒരു ക്ഷേത്രത്തിൽ നിന്നും പുറത്ത് വരുന്ന കാഴ്ച്ചകൾ ഒരു ഭക്തൻ എന്ന നിലയിൽ ഏറെ വേദനിപ്പിക്കുന്നതാണ്

അതെ ആചാരങ്ങൾക്ക് ഏറെ പ്രാധാന്യം ഉള്ള ഗുരുവായൂർ ക്ഷേത്രത്തിന്റെ ഭഗവാന്റെ മുന്നിൽ കേക്കും കൊണ്ട് വന്നു ഇതുപോലെ ഉള്ള വൃത്തികേടുകൾ കാണിച്ചു ഈ സ്ത്രീ ആരെയാണ് വെല്ലുവിളിക്കുന്നത്

പടം വരയ്ക്കുന്നത് കച്ചവടം ചെയ്യുന്നത് ഒക്കെ അവരുടെ ഇഷ്ട്ടം നാന ജാതി ആൾക്കാർ വിവിധ ക്ഷേത്രങ്ങളിൽ കച്ചവടം ചെയ്യുന്നു ഉണ്ട്

പക്ഷെ കണ്ണന്റെ ചിത്രങ്ങൾ വരയ്ക്കുന്ന കുട്ടി ആ പേര് അത് മറയാക്കി ഹൈന്ദവ ആചാരങ്ങളെ ഈ പെൺകുട്ടി വെല്ലുവിളിക്കുന്നത് ബോധപൂർവ്വം എന്ന് പറയാൻ ഈ അവസരം ഞാൻ തിരഞ്ഞെടുക്കുന്നു

ആചാരങ്ങൾ ഏറ്റവും നന്നായി പരിപാലിക്കുന്ന ഒരിടം അതാണ് ഗുരുവായൂർ ക്ഷേത്രം അവിടെ ഇതുപോലെ തോന്നിവാസം കാണിച്ചാൽ കണ്ണടച്ച് ഇരിക്കാൻ പറ്റില്ല

അതുപോലെ
കണ്ണന്റെ ജന്മദിനമായ അഷ്ടമിരോഹിണിക്ക്
ഈ സ്ത്രീ അവിടെ കാണിച്ചു കൂട്ടിയത് ഒക്കെ ഒരിക്കലും വിശ്വാസ സമൂഹത്തിനു ക്ഷമിക്കാൻ പറ്റില്ല എന്നും അടിവരയിട്ട് പറയാം

പാന്റ് ഇട്ടു അറിയാതെ ഒരു 4 വയസ്സുള്ള കുട്ടി ഗുരുവായൂർ വന്നാൽ അവന് കേറാൻ പറ്റില്ല

അപ്പോൾ ആണ് തട്ടം ഇട്ടു കൊണ്ട് പരസ്യമായി ആരാടാ എന്നോട് ചോദിക്കാൻ ഉള്ളത് എന്ന മട്ടിൽ ഈ പെൺകുട്ടി അവിടെ തോന്നിവാസങ്ങൾ കാട്ടി കൂട്ടുന്നത്

ഇവർ ഒരു ഭക്തയാരുന്നു എങ്കിൽ
ഈ രീതിയിൽ അവിടെ കിടന്ന് തോന്നിവാസം കാണിക്കില്ലാരുന്നു

ഇവരെ ആനയിക്കുന്ന ആളുകൾ ഗുരുവായൂർ അമ്പലത്തിൽ ഉണ്ടേൽ ഒന്ന് പറയാം

ഭഗവാനെ പ്രാണൻ കണ്ട് ആരാധിക്കുന്ന അന്യമതസ്ഥർ ഉൾപ്പെടെ പലർക്കും നിങ്ങൾ ഏർപ്പെടുത്തിയ വിലക്ക് സഹിതം മാറ്റി കൊടുത്തു കൊണ്ട് ഇവിടെ കേക്കും മുറിക്കാം ഡാൻസും കളിക്കാം എന്തും ആവാം എന്നൊരു ബോർഡ് കൂടെ വെക്കണം

അർഹത ഉള്ള ആളുകൾ ആചാരങ്ങൾ പാലിച്ചു ആ നടയിലേക്ക് എത്തുന്നില്ല അപ്പോൾ ആണ് ഇതുപോലെ ചിലർക്ക് എന്ത് വൃത്തികേടും കാണിക്കാൻ പാകത്തിന് ഭഗവാന്റെ സന്നിധിയിൽ ഇടം കിട്ടുന്നത് എന്നത് ഏറെ ആശങ്ക ഉണ്ടാക്കുന്നു

ഇനിയും ഈ കലാപരിപാടി തുടർന്നാൽ
ഗുരുവായൂർ അമ്പലത്തിൽ എത്തുന്ന വിശ്വാസി സമൂഹത്തിനോട് ദേവസ്വം കാണിക്കുന്ന ഓരോ നടപടികളും വേഷം കെട്ടലുകൾ മാത്രം ആയെ കാണാൻ പറ്റു എന്നും ഓർമിപ്പിക്കുന്നു

ഇവളെ പോലുള്ളവരെ ചുമക്കുന്ന അവന്മാർ ഗുരുവായൂർ ഉണ്ടേൽ അവന്മാരെ ആദ്യ അവിടുന്ന് ഇറക്കണം

അതുപോലെ ഇവളെ പോലുള്ള കപട ഭക്തർക്ക് ഗുരുവായൂർ ക്ഷേത്രത്തിന്റെ ഏഴ് അയലത്തു വരാൻ വഴി ഒരുക്കരുത്

ഗുരുവായൂർ അമ്പലം ഒരു വഴിയമ്പലം അല്ല എന്ന് ഗുരുവായൂർ ദേവസ്വം തിരിച്ചറിയാൻ തയാർ അവൻ ആവണം

അതുപോലെ ഗുരുവായൂരപ്പൻ ഒരു കച്ചവട ഉപകരണം അല്ലെന്ന് ഓളും മനസ്സിലാക്കി കൊള്ളുക

അത്ര വലിയ വാശി ഓൾക്ക് ഇനിയും ഉണ്ടേൽ
100 ഗ്രാം പന്നി ഇറച്ചി ആയി ആദ്യ ഒരു പള്ളി പോകുക എന്നിട്ട് നി കേക്കും ആയി വാ

പിന്നെ വരാൻ നി മിച്ചം കാണില്ല
അത് നിനക്കും അറിയാം

പിന്നെ അമ്പലം ആകുമ്പോൾ ആർക്കും കേറി മെഴുകാം എന്നൊരു ധാരണ ഉണ്ട് നിനക്കും മറ്റു ചില ആളുകൾക്കും

അത് കൈയിൽ നാലായി മടക്കി വെച്ചോ

അമ്പലങ്ങൾ കേന്ദ്രീകരിച്ചു കച്ചവടം നടത്തുന്ന ക്ഷേത്ര ആചാരങ്ങൾ പാലിച്ചും ബഹുമാനിച്ചും അവിടെ കൊണ്ട് കുടുംബം പോറ്റുന്ന ഒരുപാട് മുസ്ലിം ജന വിഭാഗങ്ങൾ ഉണ്ട് ദയവായി അങ്ങനെ ഉള്ള ഒരാളെയും ഈ പറഞ്ഞ വാക്കുകൾ ബാധിക്കുന്നതല്ലാ

രാഹുൽ രവികുമാർ ✍️

അവർ കല്ലിനെ പൂജിച്ചുമലയെ തൊഴുതുമരത്തിന് ചുറ്റും കൈകൂപ്പി വലം വെച്ചുനദിയെ ആരാധിച്ചുകാവ് സംരക്ഷിച്ചുഭൂമിയെ പൂജിച്ചുപ്രകൃതി...
02/08/2024

അവർ കല്ലിനെ പൂജിച്ചു
മലയെ തൊഴുതു
മരത്തിന് ചുറ്റും കൈകൂപ്പി വലം വെച്ചു
നദിയെ ആരാധിച്ചു
കാവ് സംരക്ഷിച്ചു
ഭൂമിയെ പൂജിച്ചു
പ്രകൃതിയെ ആരാധിച്ചു
ബഹുമാനിച്ചു
കാട് കാക്കുന്ന
അതിരു കാക്കുന്ന
അന്നം തരുന്ന
സകലതിനെയും പൂജിച്ചു
സ്നേഹിച്ചു
പാമ്പിനെ, കാക്കയെ, പശുവിനെ, പുഴുവിനെ, ആലിനെ, വേപ്പിനെ...

നമ്മുടെ സംസ്കാരവും വിശ്വാസവും പ്രകൃതിയോട് ചേർത്ത് വെച്ചത്‌ നമ്മുടെ നിലനിൽപിന് വേണ്ടിയായിരുന്നു!

വിശ്വാസങ്ങളെ മലീമസമാക്കി മലദൈവങ്ങളെ പ്രാകൃതരാക്കി
കുലദേവതയെ പരിഹസിച്ചു
ആർത്തിയോടെ പുഴ കയ്യേറി
കാവ് തീണ്ടി
കുന്ന് ഇടിച്ച് നിരത്തി
വനം വെട്ടി നശിപ്പിച്ചു
വയൽ നികത്തി
കായൽ കൈയേറി
പശ്ചിമഘട്ടം എന്നനമ്മുടെ സംരക്ഷണ വലയം കയ്യേറി നശിപ്പിച്ചു!

ആരോ പറഞ്ഞു...

ഇരുപത്തി ഒന്നാം നൂറ്റാണ്ടാകുമ്പോൾ ഒന്നുകിൽ ദുര പൂണ്ട മനുഷ്യർ പ്രകൃതിയെ കൊല്ലും,
ഇല്ലെങ്കിൽ പ്രകൃതി മനുഷ്യരെ കൊല്ലും!!

സത്യമാണ്!

സ്വഭിമാന ഹിന്ദു Rachana Narayanankutty 🧡🚩പ്രശസ്ത മലയാള സിനിമ താരം തിരുപ്പതിയിൽ എത്തി വെങ്കിടാചലപതിയുടെ മുന്നിൽ തല മുണ്ഡന...
13/06/2024

സ്വഭിമാന ഹിന്ദു Rachana Narayanankutty 🧡🚩പ്രശസ്ത മലയാള സിനിമ താരം തിരുപ്പതിയിൽ എത്തി വെങ്കിടാചലപതിയുടെ മുന്നിൽ തല മുണ്ഡനം ചെയ്തു...🙏🕉️

ഗുരുവായൂരപ്പന്റെ സുന്ദര കില്ലാഡി ബൽറാം🐘❤️
21/12/2023

ഗുരുവായൂരപ്പന്റെ സുന്ദര കില്ലാഡി ബൽറാം🐘❤️

ഇന്നലെ അപ്പാ... വിളിയിൽ നമ്മളെ സങ്കടപ്പെടുത്തിയ ആ കുഞ്ഞയ്യപ്പൻ അപ്പനോടൊപ്പം...🙏🙏🙏
14/12/2023

ഇന്നലെ അപ്പാ... വിളിയിൽ നമ്മളെ സങ്കടപ്പെടുത്തിയ ആ കുഞ്ഞയ്യപ്പൻ അപ്പനോടൊപ്പം...🙏🙏🙏

പിഷാരികാവിലമ്മയുടെ ഒരു ഭക്തന്‍ അയച്ച് തന്നതാണ് ഇത്. എല്ലാവരും ഷെയർ ചെയ്ത് അനുഗ്രഹം നേടൂ. മൂകാംബിക അമ്മേ ശരണം, ദേവീ ശരണം....
10/06/2023

പിഷാരികാവിലമ്മയുടെ ഒരു ഭക്തന്‍ അയച്ച് തന്നതാണ് ഇത്. എല്ലാവരും ഷെയർ ചെയ്ത് അനുഗ്രഹം നേടൂ. മൂകാംബിക അമ്മേ ശരണം, ദേവീ ശരണം. 🙏🙏🙏🙏 — feeling blessed.

Address

Guruvayoor
680101

Alerts

Be the first to know and let us send you an email when Guruvayoor MEDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category