14/04/2025
കണ്ണനെ കണ്ടിട്ടും കൊതി തീർന്നില്ല, ആ കാൽക്കൽ ഞാൻ വീണിട്ടും മതിയായില്ല, എപ്പോഴും എപ്പോഴും ആ തീരുനാമം ജപിച്ചിട്ടും ജപിച്ചിട്ടും മതിയായില്ല....
ഈ ജന്മം മുഴുവൻ കണ്ടാലും മതിവരില്ല കണ്ണാ നിൻ രൂപം....
കണ്ണനെ സ്നേഹിക്കുന്ന ഏവർകും ഹൃദയം നിറഞ്ഞ വിഷുദിനശംസകൾ 🌸✨😇