Brahmakulam Siva Temple,Guruvayoor.

Brahmakulam Siva Temple,Guruvayoor. Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Brahmakulam Siva Temple,Guruvayoor., Hindu temple, Brahmakulam, Guruvayoor.

മലയാള ഭാഷയുടെ ആവിർഭാവകാല കാവ്യങ്ങളിൽ പോലും പരാമർശിക്കപ്പെടുന്ന ചിരപുരാതനമായ ബ്രഹ്മക്കുളം ശിവക്ഷേത്രം🕉️🙏
ശിവരുദ്രതയിൽ നിന്ന് രക്ഷനേടാൻ ബ്രഹ്മാവ് സൃഷ്ടിച്ച കുളം 'ബ്രഹ്മക്കുളം' എന്ന ദേശപ്പേരായി മാറി എന്നൊരു ഐതിഹ്യം കൂടി പഴമൊഴിയായി കേട്ടു വരുന്നു. 🕉️🪔 കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ശിവക്ഷേത്രങ്ങളിൽ ഒന്നാണ് ബ്രഹ്മകുളം ശിവക്ഷേത്രം.🕉️
ഏകദേശം മൂന്ന് ഏക്കർ വിസ്തൃതിയുള്ള തൃശൂർ ജില്ലയിലെ ഏറ്റവും വലിയ കുളങ്ങളിൽ ഒന്നാണ് ക്ഷേത്രക്കുളം.🙏🏼

എല്ലാ പ്രിയപ്പെട്ടവർക്കും ഓണാശംസകൾ.. 🕉️🙏💐🏵️ക്ഷേത്രം പടിഞ്ഞാറെ നടയിൽ ചിലങ്ക ബ്രഹ്മക്കുളം ഒരുക്കിയ പൂക്കളം 🌸🌹❤️📸 Vineesh K...
26/08/2026

എല്ലാ പ്രിയപ്പെട്ടവർക്കും ഓണാശംസകൾ.. 🕉️🙏💐🏵️

ക്ഷേത്രം പടിഞ്ഞാറെ നടയിൽ ചിലങ്ക ബ്രഹ്മക്കുളം ഒരുക്കിയ പൂക്കളം 🌸🌹❤️

📸 Vineesh Korrot

30/07/2026

ഓംനമഃശിവായ 🙏🏻🕉️
ശുഭദിനം✨🌧️🌨️

📸 Vivek Brahmakulam

15/02/2026

ശിവരാത്രി മഹോത്സവം 2026
ആനപ്രേമി സംഘം ബ്രഹ്മക്കുളം

തേവരുടെ തിടമ്പേറ്റാൻ എത്തുന്ന ദേശിംഗനാടിന്‍റെ ഗജകേസരി പിച്ചിയില്‍ രാജീവിന് വാദ്യഘോഷങ്ങളുടെ അകമ്പടിയോടുകൂടി സ്വീകരണം ✨🎊

Address

Brahmakulam
Guruvayoor
680104

Opening Hours

Monday 5:30am - 10am
5:30pm - 7pm
Tuesday 5:30am - 10am
5:30pm - 7pm
Wednesday 5:30am - 10am
5:30pm - 7pm
Thursday 5:30am - 10am
5:30pm - 7pm
Friday 5:30am - 10am
5:30pm - 7pm
Saturday 5:30am - 10am
5:30pm - 7pm
Sunday 5:30am - 10am
5:30pm - 7pm

Website

Alerts

Be the first to know and let us send you an email when Brahmakulam Siva Temple,Guruvayoor. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category