31/03/2026
മടവൂർ ജാമിയ അരിയിൽ നിന്ന് എട്ടുവർഷം പഠനം പൂർത്തിയാക്കി മൂന്നാം റാങ്കോടുകൂടി വിജയിച്ച് ഇന്ന് സനദ് സ്വീകരിച്ച
SKSSF FIRST MILE യൂണിറ്റിലെ നിലവിലെ സെക്രട്ടറി മുഹമ്മദ് അൻസാഫ് അശ്അരിക്ക് ഒരായിരം
അഭിനന്ദനങ്ങൾ
SKSSF FIRST MILE UNIT