CML Nilgiri Mekhala

CML Nilgiri Mekhala "ഭാരതമേ നിന്റെ രക്ഷ നിന്റെ സന്താനങ്ങളിൽ "

21/10/2023

സ്നേഹമുള്ളവരെ,

മിഷൻ ഞായറിന്റെ ആവേശത്തിലേക്ക് നാളെ നാം പ്രവേശിക്കുകയാണല്ലോ. ചെറുപുഷ്പ മിഷൻ ലീഗ് സംഘടനയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ദിവസമാണിത്. സംഘടനയുടെ പ്രേഷിത മുഖം പ്രകാശിക്കപ്പെടേണ്ട ദിവസം... മാറിയ കാലഘട്ടത്തിൽ പുതിയ വിശ്വാസ വെല്ലുവിളികളെ നേരിടാൻ നമ്മുടെ മക്കളെ പ്രാപ്തമാക്കുന്ന രീതിയിൽ വേണം സംഘടനയുടെ പ്രേഷിത പ്രവർത്തനം എന്ന ലക്ഷ്യത്തെ നാം സമീപിക്കാൻ.. പ്രത്യേകമായി നമ്മുടെ കർത്താവ് സ്ഥാപിച്ച തിരുസഭാമാതാവിനോടും , സഭാവിശ്വാസങ്ങളോടും, പാരമ്പര്യങ്ങളോടും ചേർന്ന് നിൽക്കുകയും സഭയുടെ പ്രേഷിത മുഖമായ വൈദിക സമർപ്പിത ജീവിതാന്തസിനെ ബഹുമാനിക്കുകയും, സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന തലമുറ കാലഘട്ടത്തിന്റെ ആവശ്യമാണ്..അതിനുതകുന്ന രീതിയിലുള്ള പ്രോഗ്രാമുകളും, പ്രബോധനങ്ങളും, പ്രവർത്തനങ്ങളുമൊക്കെ മിഷൻ ഞായർ ആഘോഷത്തിലും ഉൾപ്പെടുത്തണമെന്ന് സ്നേഹപൂർവ്വം ഓർമ്മപെടുത്തുന്നു.കാരണം ഈ കാലഘട്ടത്തിൽ നമ്മുടെ സംഘടനയുടെ പ്രേഷിത പ്രവർത്തനം ആരംഭിക്കേണ്ടത് നമ്മുടെ കുടുംബങ്ങളിലും, ഇടവകകളിലും നിന്നുമാണ്.
💛❤️💛

പ്രേഷിതാഭിവാദ്യങ്ങളോടെ,
ലിന്റോ ജോൺ പാട്ടശ്ശേരിയിൽ
CML നീലഗിരി മേഖല പ്രസിഡന്റ്

02/10/2023
02/09/2023

അമ്മയോടൊപ്പം : Day 2

13/08/2023

CHOSEN - അത്മായ നേതൃസംഗമം നീലഗിരി മേഖല 💛❤️💛

10/08/2023

വഴിവിളക്ക് : കുഞ്ഞേട്ടൻ അനുസ്മരണം Day 08 💛❤️💛

09/08/2023

വഴിവിളക്ക് : കുഞ്ഞേട്ടൻ അനുസ്മരണം Day 07💛❤️💛

08/08/2023

വഴിവിളക്ക് : കുഞ്ഞേട്ടൻ അനുസ്മരണം Day 06💛❤️💛

07/08/2023

വഴിവിളക്ക് : കുഞ്ഞേട്ടൻ അനുസ്മരണം Day 05💛❤️💛

06/08/2023

വഴിവിളക്ക് : കുഞ്ഞേട്ടൻ അനുസ്മരണം - Day 04 💛❤️💛

05/08/2023

വഴിവിളക്ക് : കുഞ്ഞേട്ടൻ അനുസ്മരണം - Day 03 💛❤️💛

04/08/2023

വഴിവിളക്ക് - കുഞ്ഞേട്ടൻ അനുസ്മരണം - Day 2

Address

Gudalur
643212

Website

Alerts

Be the first to know and let us send you an email when CML Nilgiri Mekhala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share