Ayarkunnam SreeKrishna SreeMahadeva temple

Ayarkunnam SreeKrishna SreeMahadeva temple Madhava...Mahadeva..

ഓം നമോ നാരായണായ...ഓം നമശ്ശിവായ...🙏🏻🙏🏻ചിങ്ങം 1 പുതുവത്സര പിറവിയുടെ ഭാഗമായി   ക്ഷേത്രത്തിൽ(17/8/2026 തിങ്കൾ ) അഷ്ടദ്രവ്യ മ...
14/08/2026

ഓം നമോ നാരായണായ...
ഓം നമശ്ശിവായ...
🙏🏻🙏🏻
ചിങ്ങം 1 പുതുവത്സര പിറവിയുടെ ഭാഗമായി ക്ഷേത്രത്തിൽ
(17/8/2026 തിങ്കൾ ) അഷ്ടദ്രവ്യ മഹാഗണപതിഹോമം നടത്തപ്പെടുന്ന വിവരം എല്ലാ ഭകതജനങ്ങളെയും അറിയിക്കുന്നു .
മഹാഗണപതി ഹോമം വഴിപാട് നടത്തുവാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ മുൻകൂട്ടി തന്നെ ദേവസ്വം ഓഫീസുമായിട്ട് ബന്ധപ്പെടുക.

ദേവസ്വം മൊബൈൽ നമ്പർ 9037238168.

എല്ലാ ഭക്തജനങ്ങൾക്കും ഐശ്വര്യസമൃദ്ധമായ ഒരു പുതുവത്സര പുലരി ഭഗവത് നാമത്തിൽ നേരുന്നു..

അയർക്കുന്നത്തപ്പാ ശരണം.. 🙏🏻🙏🏻

🙏🙏
11/08/2026

🙏🙏

അയർക്കുന്നം ശ്രീകൃഷ്ണ ശ്രീ മഹാദേവ ക്ഷേത്രം

കർക്കിടക വാവ്ബലി (2026 ഓഗസ്റ്റ് 12 ബുധൻ )

രാവിലെ 5:30 മുതൽ ക്ഷേത്ര കടവിൽ.

അയർക്കുന്നത്തപ്പാ ശരണം 🙏🙏



അയർക്കുന്നം ശ്രീമഹാദേവ ശരണം 🙏🙏
10/08/2026

അയർക്കുന്നം ശ്രീമഹാദേവ ശരണം 🙏🙏

നാളെ (10/08/2026)തിങ്കൾ പ്രദോഷം  വൈകുന്നേരം 6 മണി മുതൽ പ്രദോഷ പൂജ.പ്രദോഷ പൂജ വഴിപാട് ആയി നടത്താവുന്നതാണ്.കരിക്ക് അഭിഷേകം...
09/08/2026

നാളെ (10/08/2026)തിങ്കൾ പ്രദോഷം

വൈകുന്നേരം 6 മണി മുതൽ പ്രദോഷ പൂജ.

പ്രദോഷ പൂജ വഴിപാട് ആയി നടത്താവുന്നതാണ്.

കരിക്ക് അഭിഷേകം
പാല്‍ അഭിഷേകം
എന്നി വഴിപാടുകൾ പ്രദോഷ പൂജ സമയത്ത്
നടത്തുന്നത് ഉത്തമം ആകുന്നു.

ദേവസ്വം ഓഫീസുമായി ബന്ധപ്പെടുക
ദേവസ്വം ശ്രീകാര്യം
9497817997


അയർക്കുന്നം ശ്രീമഹാദേവ ശരണം.





ഭക്തജനങ്ങളെ,അയർക്കുന്നത്തപ്പന്റെ തിരുനടയിൽഇന്ന് *തിരുവോണ പൂജ*അയർക്കുന്നത്തപ്പാ  ശരണം.🙏🙏
30/07/2026

ഭക്തജനങ്ങളെ,

അയർക്കുന്നത്തപ്പന്റെ തിരുനടയിൽ
ഇന്ന് *തിരുവോണ പൂജ*

അയർക്കുന്നത്തപ്പാ ശരണം.🙏🙏

പ്രദോഷം  വൈകുന്നേരം 6 മണി മുതൽ പ്രദോഷ പൂജ.പ്രദോഷ പൂജ വഴിപാട് ആയി നടത്താവുന്നതാണ്.കരിക്ക് അഭിഷേകം പാല്‍ അഭിഷേകം  എന്നി വഴ...
24/07/2026

പ്രദോഷം

വൈകുന്നേരം 6 മണി മുതൽ പ്രദോഷ പൂജ.

പ്രദോഷ പൂജ വഴിപാട് ആയി നടത്താവുന്നതാണ്.

കരിക്ക് അഭിഷേകം
പാല്‍ അഭിഷേകം
എന്നി വഴിപാടുകൾ പ്രദോഷ പൂജ സമയത്ത്
നടത്തുന്നത് ഉത്തമം ആകുന്നു.

ദേവസ്വം ഓഫീസുമായി ബന്ധപ്പെടുക
ദേവസ്വം ശ്രീകാര്യം
9497817997

അയർക്കുന്നം ശ്രീമഹാദേവ ശരണം.



നമസ്തേ,നാളെ വ്യാഴാഴ്ച (23/07/2026)  അഖണ്ഡനാമജപം  ശ്രീ അയർക്കുന്നത്തപ്പന്റെ തിരുനടയിൽ രാവിലെ ആരംഭിക്കുന്നതാണ്.എല്ലാ ഭകതജന...
22/07/2026

നമസ്തേ,

നാളെ വ്യാഴാഴ്ച (23/07/2026) അഖണ്ഡനാമജപം ശ്രീ അയർക്കുന്നത്തപ്പന്റെ തിരുനടയിൽ രാവിലെ ആരംഭിക്കുന്നതാണ്.
എല്ലാ ഭകതജനങ്ങളും അഖണ്ഡനാമജപത്തിൽ പങ്കെടുക്കണമെന്നു അഭ്യർത്ഥിക്കുന്നു.

ഓം നമശിവായ
ഓം നമോ നാരായണായ

Address

Ayarkunnam Sreekrishna Sree Mahadeva
Ettumanur
686564

Opening Hours

Monday 5am - 10:30am
5:45pm - 7:30pm
Tuesday 5am - 10:30am
5:45pm - 7:30pm
Wednesday 5am - 10:30am
5:45pm - 7:30pm
Thursday 5am - 10:30am
5:45pm - 7:30pm
Friday 5am - 10:30am
5:45pm - 7:30pm
Saturday 5am - 10:30am
5:45pm - 7:30pm
Sunday 5am - 10:30am
5:45pm - 7:30pm

Telephone

+919447773900

Website

Alerts

Be the first to know and let us send you an email when Ayarkunnam SreeKrishna SreeMahadeva temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Ayarkunnam SreeKrishna SreeMahadeva temple:

Shortcuts

Share

Category