CASA MARIA

CASA MARIA CASA MARIA
A CENTRE FOR SPIRITUALITY AND CULTURE
IN LOVING MEMORY OF FR. MATHEW CHEMMARAPALLY CFIC

https://youtu.be/yXrwYVYKILI
22/08/2022

https://youtu.be/yXrwYVYKILI

എന്താണ് ഐ വിറ്റ്നസ്...?ലോകാരംഭം മുതൽ തന്നെ ദൈവം തൻ്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ സേവിക്കുവൻ ശക്തരായ പ്രവാചകൻമാ...

https://youtu.be/bYinauSR5fs
20/08/2022

https://youtu.be/bYinauSR5fs

എന്താണ് ഐ വിറ്റ്നസ്...?ലോകാരംഭം മുതൽ തന്നെ ദൈവം തൻ്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ സേവിക്കുവൻ ശക്തരായ പ്രവാചകൻമാ...

24/04/2021

Evan born and baptized in St. George forane church aruvithura . This video is storytelling by Evan at age 3. Elisha's younger brother. thanks to aabbeyel pri...

30/03/2020

നിങ്ങള്‍ എന്നെ അന്വേഷിക്കും; പൂര്‍ണഹൃദയത്തോടെ അന്വേഷിക്കുമ്പോള്‍ എന്നെ കണ്ടെണ്ടത്തും.
നിങ്ങള്‍ എന്നെ കണ്ടെണ്ടത്താന്‍ ഞാന്‍ ഇടയാക്കുമെന്നു കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു. ഞാന്‍ നിങ്ങളുടെ ഐശ്വര്യം പുനഃസ്‌ഥാപിക്കും. നിങ്ങളെ ചിതറിച്ചിരിക്കുന്ന എല്ലാ സ്‌ഥലങ്ങളിലും ദേശങ്ങളിലും നിന്ന്‌ ഞാന്‍ നിങ്ങളെ ഒരുമിച്ചുകൂട്ടും. എവിടെനിന്നു ഞാന്‍ നിങ്ങളെ അടിമത്തത്തിലേക്കയച്ചോ ആ സ്‌ഥലത്തേക്കുതന്നെ നിങ്ങളെ കൊണ്ടുവരും - കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.
ജറെമിയാ 29 : 13-14

26/03/2020

പശ്‌ചാത്തപിക്കുന്നവര്‍ക്കു തിരിച്ചുവരാന്‍ അവിടുന്ന്‌ അവസരം നല്‍കും; ചഞ്ചലഹൃദയര്‍ക്ക്‌ പിടിച്ചുനില്‍ക്കാന്‍അവിടുന്ന്‌ പ്രാത്‌സാഹനം നല്‍കും.
കര്‍ത്താവിലേക്കു തിരിഞ്ഞുപാപം പരിത്യജിക്കുവിന്‍; അവിടുത്തെ സന്നിധിയില്‍ പ്രാര്‍ഥിക്കുകയും അകൃത്യങ്ങള്‍ പരിത്യജിക്കുകയും ചെയ്യുവിന്‍.
പ്രഭാഷകന്‍ 17 : 24-25

23/03/2020

ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ. പ്രാര്‍ഥനയിലൂടെയും അപേക്‌ഷയിലൂടെയും കൃതജ്‌ഞ താസ്‌തോത്രങ്ങളോടെ നിങ്ങളുടെയാചന കള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവിന്‍.
അപ്പോള്‍, നമ്മുടെ എല്ലാ ധാരണയെയും അതിലംഘിക്കുന്ന ദൈവത്തിന്‍െറ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്‌തുവില്‍ കാത്തുകൊള്ളും.
ഫിലിപ്പി 4 : 6-7

19/03/2020

ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ദേശത്ത്‌ ഞാന്‍ ക്‌ഷാമം അയയ്‌ക്കുന്ന നാളുകള്‍ വരുന്നു. ഭക്‌ഷണക്‌ഷാമമോ ദാഹജലത്തിനുള്ള വറുതിയോ അല്ല, കര്‍ത്താവിന്‍െറ വചനം ലഭിക്കാത്തതുകൊണ്ടുള്ള ക്‌ഷാമമായിരിക്കും അത്‌.
ആമോസ്‌ 8 : 11

16/03/2020

അവിടുന്ന്‌ ആത്‌മാവിനെ ഉത്തേജിപ്പിച്ച്‌കണ്ണുകളെ പ്രകാശിപ്പിക്കുന്നു; അവിടുന്ന്‌ സൗഖ്യവും ജീവനും അനുഗ്രഹവും പ്രദാനം ചെയ്യുന്നു
പ്രഭാഷകന്‍ 34 : 20

15/03/2020

കര്‍ത്താവ്‌ നിന്‍െറ ആശ്രയമായിരിക്കും; നിന്‍െറ കാല്‍ കുടുക്കില്‍പ്പെടാതെഅവിടുന്ന്‌ കാത്തുകൊള്ളും.
സുഭാഷിതങ്ങള്‍ 3 : 26

13/03/2020

തന്നെ വിളിച്ചപേക്‌ഷിക്കുന്നവര്‍ക്ക്‌, ഹൃദയപരമാര്‍ഥതയോടെവിളിച്ചപേക്‌ഷിക്കുന്നവര്‍ക്ക്‌, കര്‍ത്താവു സമീപസ്‌ഥനാണ്‌.
സങ്കീര്‍ത്തനങ്ങള്‍ 145 : 18

11/03/2020

ആരും കയറിയിറങ്ങി നടക്കാതിരിക്കാന്‍ ഞാന്‍ എന്‍െറ ഭവനത്തിനു ചുറ്റും പാളയമടിച്ചു കാവല്‍ നില്‍ക്കും. ഒരു മര്‍ദകനും ഇനി അവരെ കീഴടക്കുകയില്ല. എന്‍െറ കണ്ണ്‌ അവരുടെമേല്‍ ഉണ്ട്‌.
സഖറിയാ 9 : 8

Address

DIRECTOR CASA MARIA NIRMALGIRI Peroor PO
Ettumanoor
686630

Telephone

0481-2790294

Website

Alerts

Be the first to know and let us send you an email when CASA MARIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to CASA MARIA:

Share