Yuva Deepti KCYM Ettumanoor

Yuva Deepti KCYM Ettumanoor Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Yuva Deepti KCYM Ettumanoor, Religious organisation, Ettumanoor.

warts / അരിമ്പാറ നിങ്ങളുടെ ഭംഗിക്ക് ഭംഗം വരുത്തുന്നുവോ...?
09/07/2020

warts / അരിമ്പാറ നിങ്ങളുടെ ഭംഗിക്ക് ഭംഗം വരുത്തുന്നുവോ...?

warts / അരിമ്പാറ നിങ്ങളുടെ ഭംഗിക്ക് ഭംഗം വരുത്തുന്നുവോ...?

മാതൃദിനത്തോടനുബന്ധിച്ച് ഏറ്റുമാനൂർ ക്രിസ്തുരാജ യുവദീപ്തി നടത്തുന്ന " Selfie contest " ലേക്ക്  മത്സരിക്കാൻ അവസരം. അമ്മയോട...
13/05/2018

മാതൃദിനത്തോടനുബന്ധിച്ച് ഏറ്റുമാനൂർ ക്രിസ്തുരാജ യുവദീപ്തി നടത്തുന്ന
" Selfie contest " ലേക്ക് മത്സരിക്കാൻ അവസരം. അമ്മയോടൊപ്പം ഉള്ള സ്നേഹ നിമിഷങ്ങൾ അയക്കാം ഏറ്റവും മികച്ച ചിത്രങ്ങൾക്ക് സമ്മാനം* ഉണ്ടായിരിക്കും...
മത്സരാർത്ഥികൾ പേരും, വീട്ടുപേരും, വാർഡും ഉൾപ്പടെ 16/05/18 5 PM നു മുമ്പായി ചിത്രത്തിൽ കാണുന്ന ഫോൺ നമ്പർ റിൽ 7736803392 whatsapp message ചെയ്യുക... ഇടവകദിനത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യുന്നതാണ്....

07/07/2017

നാളെ ശനിയാഴ്ച (8th ജൂലൈ) ക്രിസ്തുരാജ് ഹാളിൽ വെച്ച്
ഹോമിയോപ്പതി മെഡിക്കൽ ക്യാമ്പ്

ഏറ്റുമാനൂർ ക്രിസ്തുരാജ് യുവദീപ്തിയും IHMA യും സഹകരിച്ചു , നാളെ പകൽ 9.30 മുതൽ 12.30 വരെയാണ് ക്യാമ്പ്.

തൈറോയിഡ്, അലര്ജി, ലഹരിവിമുക്തി, ചർമ്മരോഗങ്ങൾ , PCOD തുടങ്ങിയ എല്ലാവിധ രോഗങ്ങൾക്കും ചികിത്സാ ലഭ്യമാണ്..

ഈ അവസരം പ്രയോജനപെടുത്തുക......

VISION  2016
18/12/2016

VISION 2016

നേത്രചികിത്സാ ക്യാമ്പ്ക്രിസ്തുരാജാ  യുവദീപ്തി  ഏറ്റുമാനൂർ, ലയൺസ്  ക്ലബ്   ഓഫ് ഏറ്റുമാനൂർ , A,K, C, Cഎന്നി   സംഘടനകൾസംയുക...
11/12/2016

നേത്രചികിത്സാ ക്യാമ്പ്

ക്രിസ്തുരാജാ യുവദീപ്തി ഏറ്റുമാനൂർ, ലയൺസ് ക്ലബ് ഓഫ് ഏറ്റുമാനൂർ , A,K, C, C
എന്നി സംഘടനകൾ
സംയുക്തമായി നടത്തി
ഈ പരുപാടി വിജയിപ്പിച്ച
അങ്കമാലി ലിറ്റിൽ ഫ്ളവർ അശുപത്രിയോടും ഏറ്റുമാനൂരിലെ എല്ല ജനങ്ങളോടും നന്ദി പറയുന്നു

യുവദീപ് തി   45  ജന്മദിനാഘോഷംക്രിസ്തുരാജ   യുവദീപ്തി    ഏറ്റുമാനൂർ
03/12/2016

യുവദീപ് തി 45 ജന്മദിനാഘോഷം
ക്രിസ്തുരാജ യുവദീപ്തി ഏറ്റുമാനൂർ

20/07/2016
01/01/2016
25/09/2015

Got 2nd Position in the Forane Kalolsavam .... :)

Address

Ettumanoor

Website

Alerts

Be the first to know and let us send you an email when Yuva Deepti KCYM Ettumanoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share