18/06/2024
അഖില മലങ്കര ക്വിസ് മത്സരം
മലങ്കര സൂര്യൻ
ഭാഗ്യസ്മരണാർഹനായ ധന്യൻ മാർ ഇവാനിയോസ് പിതാവിന്റെ ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ച് തിരുവല്ല അതിരൂപതയിലെ , മുക്കട സെൻ്റ് തോമസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൻ്റെ ആഭിമുഖ്യത്തിൽ അണിയിച്ചൊരുക്കുന്ന
4-ാമത് മലങ്കര സൂര്യൻ ക്വിസ് മത്സരം 2024 ആഗസ്റ്റ് 04 ഞായറാഴ്ച നടത്തപ്പെടുന്നു.
🔸സമ്മാനങ്ങൾ
🥇ഒന്നാം സമ്മാനം: 12,000 രൂപയും എവറോളിംഗ് ട്രോഫിയും
🥈 രണ്ടാം സമ്മാനം: 6,000 രൂപ എവറോളിംഗ് ട്രോഫിയും
🥉 മൂന്നാം സമ്മാനം: 3,000 രൂപയും എവറോളിംഗ് ട്രോഫിയും
🏅നാലാം സമ്മാനം 2,000 രൂപയും എവറോളിംഗ് ട്രോഫിയും
🏅അഞ്ചാം സമ്മാനം 1,000 രൂപയും എവറോളിംഗ് ട്രോഫിയും
✨പങ്കെടുക്കുന്ന എല്ലാം ടീമുകൾക്കും പ്രോത്സാഹനസമ്മാനം ഉണ്ടായിരുന്നുതാണ്...
🔰ʀᴇɢɪꜱᴛʀᴀᴛɪᴏɴ ꜰᴇᴇꜱ : ₹200
ഏവരെയും സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.✨
സ്വാഗതം..💖
🗓️ 2024 August 04
⏰ 01:00 PM
⛪ സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്കാ ദൈവാലയം, മുക്കട
എരുമേലി മേഖല
തിരുവല്ല അതിരൂപത
കൂടുതൽ വിവരങ്ങൾക്കും, രജിസ്ട്രേഷനുമായി ബന്ധപ്പെടുക.
☎️ Blaze , 91 8111 866 166
☎️ Jibin , 91 7907 385 809
☎️ Sam , 91 7025 630 503
ᴍᴄʏᴍ ᴍᴜᴋᴋᴀᴅᴀ
❤️🤍💛