St. Gregorios Orthodox Church, Erode

St. Gregorios Orthodox Church, Erode Church under the Diocese of Madras of the Malankara Orthodox Syrian Church

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തിരുവനന്തപുരം  ഭദ്രാസനത്തിലെ സീനിയർ വൈദികനായിരുന്ന റവ ഫാ സി.കോശി  കർത്താവിൽ നിദ്രപ്രാ...
18/05/2026

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തിരുവനന്തപുരം ഭദ്രാസനത്തിലെ സീനിയർ വൈദികനായിരുന്ന റവ ഫാ സി.കോശി കർത്താവിൽ നിദ്രപ്രാപിച്ചു .കായംകുളം കാദീശാ ഓർത്തഡോക്സ്‌ കത്തീഡ്രൽ ആണ് മാതൃഇടവക.
തിരുവനന്തപുരം ഭദ്രാസന മുൻസെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ആചാര്യേശ മശിഹ ! കൂദാ-ശകളർപ്പിച്ചോ-
രാചാര്യൻമാർകേകുക പുണ്യം-നാഥാ ! സ്തോത്രം
ആദരാഞ്ജലികൾ

Happy 49th Wedding Anniversary to Babu Jacob & Kunjumol Babu 💐May God bless your life together with peace, love, good he...
13/05/2026

Happy 49th Wedding Anniversary to Babu Jacob & Kunjumol Babu 💐
May God bless your life together with peace, love, good health, and joy in Christ.

With prayers and love,
Erode St. Gregoriose Orthodox Family

ഇന്ത്യയിലെ പ്രശസ്തമായ ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിന്റെ  ആദ്യ വനിതാ  പ്രിൻസിപ്പലായി നിയമിതയായ പ്രൊഫ.സൂസൻ ഏലിയാസിനെ മലങ്ക...
13/05/2026

ഇന്ത്യയിലെ പ്രശസ്തമായ ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിന്റെ ആദ്യ വനിതാ പ്രിൻസിപ്പലായി നിയമിതയായ പ്രൊഫ.സൂസൻ ഏലിയാസിനെ
മലങ്കര ഓർത്തഡോക്സ് സഭയുടെ മദ്രാസ് ഭദ്രാസന മെത്രാപ്പോലീത്ത, ഗീവർഗീസ് മാർ പീലക്സിനോസ് അനുമോദിക്കുന്നു.
ഭദ്രാസന സെക്രട്ടറി ഫാ. തോമസ് ഐസക്, ചെന്നൈ ബ്രോഡ്വേ കത്തീഡ്രൽ വികാരി ഫാ. സ്റ്റാലിൻ ടി എഫ്, പ്രൊഫ.സൂസൻ ഏലിയാസിൻ്റെ ഭർത്താവ് ശ്രീ ഏലിയാസ് കോശി എന്നിവർ സമീപം.

പ്രൊഫ. സൂസൻ ഏലിയാസ്,
മലങ്കര ഓർത്തഡോൿസ്‌ സഭയുടെ മദ്രാസ് ഭദ്രാസനത്തിലെ ചെന്നൈ അണ്ണാനഗറിലുള്ള കോയമ്പേട്, സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി അംഗമാണ്.

Happy Nurses Day!On behalf of St. Gregoriose Orthodox Church, Erode, we thank all nurses for your loving care, compassio...
12/05/2026

Happy Nurses Day!
On behalf of St. Gregoriose Orthodox Church, Erode, we thank all nurses for your loving care, compassion, and dedicated service to humanity. May God bless and strengthen you in your noble mission. 💙

ഇനിയും വളരണം ........പ്രാർത്ഥനാശംസകൾ.......
04/05/2026

ഇനിയും വളരണം ........
പ്രാർത്ഥനാശംസകൾ.......

02/05/2026
TSALMO 26 Coimbatore Regional MGOCSM OCYM one day conference at Kuniyamuthur St. George Orthodox Church.
26/04/2026

TSALMO 26 Coimbatore Regional MGOCSM OCYM one day conference at Kuniyamuthur St. George Orthodox Church.

Address

1, 3rd Street, Surampatti, Erode 638001
Erode
638009

Opening Hours

Saturday 10am - 8pm
Sunday 6:30am - 9pm

Telephone

+919446275062

Website

Alerts

Be the first to know and let us send you an email when St. Gregorios Orthodox Church, Erode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St. Gregorios Orthodox Church, Erode:

Share