St John The Baptist Church, Eravipuram

St John The Baptist Church, Eravipuram Roman Latin Catholic Church in Quilon Diocese. It is the biggest Parish in the Dioceses comprised of around 3500 faithfuls in 65 in Family Units in the Parish.

30/12/2022
വിശുദ്ധവാര തിരുകർമ്മങ്ങൾ - 2022
01/04/2022

വിശുദ്ധവാര തിരുകർമ്മങ്ങൾ - 2022

24/02/2022
ബിഷപ്പ് ജെറോം അനുസ്മരണ മാസാചാരണത്തിന്റെ ഭാഗമായി കെസിവൈഎം കൊല്ലം രൂപതയുടെ വനിതാ ഉപ സമിതിയായ ഫെമിനയുടെ നേതൃത്വത്തിൽ ഫെബ്രു...
24/02/2022

ബിഷപ്പ് ജെറോം അനുസ്മരണ മാസാചാരണത്തിന്റെ ഭാഗമായി കെസിവൈഎം കൊല്ലം രൂപതയുടെ വനിതാ ഉപ സമിതിയായ ഫെമിനയുടെ നേതൃത്വത്തിൽ ഫെബ്രുവരി 26, 27 ദിവസങ്ങളിൽ തുയ്യം ഹോളിഫാമിലി എൽപിഎസിൽ വെച്ച് എക്സിബിഷൻ സംഘടിപ്പിക്കുന്നു. 26 ശനിയാഴ്ച രാവിലെ 10 മണിക്ക് ബഹുമാനപെട്ട അല്മായ കമ്മീഷൻ ഡയറക്ടർ റവ ഫാ ജോർജ് സെബാസ്റ്റ്യൻ ഉദ്ഘാടന കർമം നിർവഹിക്കുന്നു. കൊല്ലം രൂപതയുടെ ചരിത്രം, ദൈവദാസൻ ബിഷപ്പ് ജെറോം ജീവചരിത്രം, കെസിവൈഎം ചരിത്രം എന്നിവയെ ആസ്പദമാക്കി നടത്തപ്പെടുന്ന എക്സിബിഷൻ ലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു

https://youtu.be/UZ9G6TnCDOIദിവ്യബലിSt John the Baptist Church Eravipuram30/01/20227.00 Am
30/01/2022

https://youtu.be/UZ9G6TnCDOI

ദിവ്യബലി
St John the Baptist Church Eravipuram
30/01/2022
7.00 Am

Holy Mass / St John the Baptist Church, Eravipuram / 30-01-2022

https://youtu.be/hBen3Yz6das അഭിവന്ദ്യ പോൾ ആന്റണി മുല്ലശ്ശേരി പിതാവിന്റെ ക്രിസ്മസ് സന്ദേശം 2021
24/12/2021

https://youtu.be/hBen3Yz6das
അഭിവന്ദ്യ പോൾ ആന്റണി മുല്ലശ്ശേരി പിതാവിന്റെ ക്രിസ്മസ് സന്ദേശം 2021

ക്രിസ്തുമസ്സ് സന്ദേശം 2021 / അഭിവന്ദ്യ പോൾ ആന്റണി മുല്ലശ്ശേരി പിതാവ്‌ (കൊല്ലം മെത്രാൻ)

https://youtu.be/BzG8hTzNXqQആഗമനകാല സന്ദേശംഅഭിവന്ദ്യ പോൾ ആന്റണി മുല്ലശ്ശേരി പിതാവ്
27/11/2021

https://youtu.be/BzG8hTzNXqQ
ആഗമനകാല സന്ദേശം
അഭിവന്ദ്യ പോൾ ആന്റണി മുല്ലശ്ശേരി പിതാവ്

ആഗമനകാല സന്ദേശം / റൈറ്റ്. റവ. ഡോ. പോൾ ആന്റണി മുല്ലശ്ശേരി / കൊല്ലം മെത്രാൻ

Address

St John The Baptist Church
Eravipuram

Website

Alerts

Be the first to know and let us send you an email when St John The Baptist Church, Eravipuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St John The Baptist Church, Eravipuram:

Share