Kapperukavu bagavathi temple

Call Directions

Kapperukavu bagavathi temple PH:9995010335
അമ്മേ ശരണം

എറണാകുളം ജില്ലയിൽ ശ്രീശങ്കരാചാര്യരുടെ ജന്മനാടായ കാലടിയിൽ നിന്ന് ഏകദേശം 3 കി.മീ . തെക്ക് കിഴക്ക് ഭാഗത്തായി പെരിയാറിൻ്റെ തീരത്ത് ഓണമ്പിള്ളി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഭദ്രകാളി ക്ഷേത്രമാണ് ഓണമ്പിള്ളി കപ്പേരുകാവ് ഭഗവതി ക്ഷേത്രം.

അമ്മേ നാരായണ ദേവി നാരായണ! കപ്പേരുകാവ് ഭഗവതി ക്ഷേത്രത്തിലെ ഈ വിശേഷ ദിവസം ഏവർക്കും സ്വാഗതം.
24/09/2026

അമ്മേ നാരായണ ദേവി നാരായണ! കപ്പേരുകാവ് ഭഗവതി ക്ഷേത്രത്തിലെ ഈ വിശേഷ ദിവസം ഏവർക്കും സ്വാഗതം.

17/08/2026

രാമായണ പാരായണം സമർപ്പണം........................................................................
31 ദിവസം വ്രതശുദ്ധിയോടെ ക്ഷേത്രത്തിൽ രാമായണം പാരായണം ചെയ്ത ശ്രീ ഗോപാലകൃഷ്ണൻ മാടമ്പിള്ളി അവർകൾക്ക് ക്ഷേത്ര ട്രസ്‌റ്റ് കമ്മിറ്റിയുടെയും ക്ഷേത്രം ജീവനക്കാരുടെയും അഭിനന്ദനങ്ങളും നന്ദിയും സ്നേഹപൂർവ്വം അറിയിക്കുന്നു.
#

പ്രതീക്ഷകളുടെ പൊന്നിൻ ചിങ്ങത്തെ കൈനീട്ടി സ്വീകരിക്കാം. എല്ലാവർക്കും ഐശ്വര്യപൂർണ്ണമായ പുതുവത്സരാശംസകൾ!"
16/08/2026

പ്രതീക്ഷകളുടെ പൊന്നിൻ ചിങ്ങത്തെ കൈനീട്ടി സ്വീകരിക്കാം. എല്ലാവർക്കും ഐശ്വര്യപൂർണ്ണമായ പുതുവത്സരാശംസകൾ!"

15/08/2026

ആഗസ്റ്റ് 15 ശനിയാഴ്ച്ച ദീപാരാധനക്ക് ശേഷം
അനുഗ്രഹപ്രഭാഷണം
നയിക്കുന്നത് : ഭാഗവതോത്തംസം അഡ്വ. റ്റി. ആർ രാമനാഥൻ
ഭാഗവതാചാര്യൻ
Kapperukavu bagavathi temple
#ഭാഗവതോത്തംസം

Address

KAPPERUKAVU BHAGAVATHI KSHETHRAM TRUST Edavoor P O, Onampilly, Ernakulam, India 683544
Eranakulam
[email protected]

Opening Hours

Monday 5:30am - 10am
5:30pm - 7pm
Tuesday 5:30am - 10am
5:30pm - 7pm
Wednesday 5:30am - 10am
5:30pm - 7pm
Thursday 5:30am - 10am
5:30pm - 7pm
Friday 5:30am - 10am
5:30pm - 7pm
Saturday 5:30am - 10am
5:30pm - 7pm
Sunday 5:30am - 10am
5:30pm - 7pm

Telephone

+919995010335

Website

Alerts

Be the first to know and let us send you an email when Kapperukavu bagavathi temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category