എറണാകുളത്തപ്പൻ ദേവസ്വം

എറണാകുളത്തപ്പൻ ദേവസ്വം ErnakulamShiva Temple, also known as Ernakulathappan Temple is one of the major Siva Temple in Kerala

🙏🏻എറണാകുളം ശിവക്ഷേത്രത്തിലെ ശ്രീ മഹാഗണപതിയും ,ശ്രീ സുബ്രമണ്യനും, കരിനാഗവും പ്രതിഷ്ഠയുള്ള ശ്രീകോവിലിൻ്റെ പുനരുദ്ധാരണത്തിൻ...
17/03/2026

🙏🏻എറണാകുളം ശിവക്ഷേത്രത്തിലെ ശ്രീ മഹാഗണപതിയും ,ശ്രീ സുബ്രമണ്യനും, കരിനാഗവും പ്രതിഷ്ഠയുള്ള ശ്രീകോവിലിൻ്റെ പുനരുദ്ധാരണത്തിൻ്റെ ഭാഗമായുള്ള *കട്ടിളവെപ്പ് ചടങ്ങ് 21-03-2026 ശനിയാഴ്ച്ച* നടക്കുന്നു.
ക്ഷേത്രം തന്ത്രിമാരുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത് .
(ഒരു ഭക്തൻ്റെ വഴിപാടായാണ് ജീർണ്ണതയിലായിരുന്ന ശ്രീകോവിൽ പുതുക്കി നിർമ്മിക്കുന്നത് .)
ധന്യമായ ചടങ്ങിലേക്ക് എല്ലാ എറണാകുളത്തപ്പൻ്റെ ഭക്തജനങ്ങളേയും ക്ഷണിക്കുന്നു. 🙏🏻🕉️

എന്ന് ,
🙏🏻
ദേവസ്വം ഓഫീസർ
എറണാകുളം ദേവസ്വം

07/03/2026
അറിയിപ്പ്…..
06/03/2026

അറിയിപ്പ്…..

28/02/2026

അറിയിപ്പ്

ഭക്തജനങ്ങളെ ,

മാർച്ച് 3 (ചൊവ്വാഴ്ച്ച) ഗ്രഹണത്തിനോടനുബന്ധിച്ച് ക്ഷേത്രം നട വൈകീട്ട് 7 മണിക്ക് തുറന്ന് പൂജകൾക്ക് ശേഷം 8 മണിക്ക് അടയ്ക്കുന്നതായിരിക്കും.
ശീവേലി തൃപ്പുകയ്ക്ക് ശേഷം....

എന്ന്,

ദേവസ്വം ഓഫീസർ
എറണാകുളം ദേവസ്വം

https://youtu.be/OOoN0U-BQ7U?si=_MszOlWv9fxPPqEn
22/02/2026

https://youtu.be/OOoN0U-BQ7U?si=_MszOlWv9fxPPqEn

നഗരമധ്യത്തിൽ കായലിലേക്ക് ദർശനമായി നിൽക്കുന്ന എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ അത്യുഗ്രമൂർത്തിയായ ശിവനാണ് പ്രതി....

മഹാ ശിവരാത്രി മഹോത്സവം '26പ്രഭാഷണം - ശ്രീ പറവൂർ ജ്യോതിസ്റ്റ്വിഷയം - ശിവാഷ്ടോത്തരശതംStay connected with us! 🙌🔵 Facebook: ...
15/02/2026

മഹാ ശിവരാത്രി മഹോത്സവം '26

പ്രഭാഷണം - ശ്രീ പറവൂർ ജ്യോതിസ്റ്റ്
വിഷയം - ശിവാഷ്ടോത്തരശതം

Stay connected with us! 🙌

🔵 Facebook: https://www.facebook.com/share/1DA8DGuvXT/?mibextid=wwXIfr
🟣 Instagram: https://www.instagram.com/ernakulamsivakshetram_official?igsh=MXdkYmFmbnd1dWluMQ==

Follow temple official pages for updates and event details 🙏

🕉️ശിവരാത്രി ദിനമായ ഇന്ന് പ്രഭാത ശീവേലിക്ക് ദേശനാഥനാം എറണാകുളത്തപ്പന് ശിരസ്സിലേറ്റി പാമ്പുമേക്കാട്ട്മന ശാരംഗപാണി 🔱🐘Stay c...
15/02/2026

🕉️ശിവരാത്രി ദിനമായ ഇന്ന് പ്രഭാത ശീവേലിക്ക് ദേശനാഥനാം എറണാകുളത്തപ്പന് ശിരസ്സിലേറ്റി പാമ്പുമേക്കാട്ട്മന ശാരംഗപാണി 🔱🐘

Stay connected with us! 🙌

🔵 Facebook: https://www.facebook.com/share/1DA8DGuvXT/?mibextid=wwXIfr
🟣 Instagram: https://www.instagram.com/ernakulamsivakshetram_official?igsh=MXdkYmFmbnd1dWluMQ==

Follow temple official pages for updates and event details 🙏

കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും, പതിനാലാം പകലുമായിട്ടാണ് ശിവരാത്രി ആഘോഷിക്കുന്നത്. വ്രതമെടുത്തും, ഉറക...
15/02/2026

കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും, പതിനാലാം പകലുമായിട്ടാണ് ശിവരാത്രി ആഘോഷിക്കുന്നത്. വ്രതമെടുത്തും, ഉറക്കമിളച്ചും ശിവഭഗവാനെ ആരാധിക്കുന്നത് പാപനാശത്തിനും, മോക്ഷത്തിനും പ്രാപ്യമാകുമെന്ന് വിശ്വസിക്കപ്പെടുന്നു. ലോകാ സമസ്ത സുഖിനോ ഭവന്തു. മഹാശിവരാത്രി ആശംസകൾ.🙏🕉️

Stay connected with us! 🙌

🔵 Facebook: https://www.facebook.com/share/1DA8DGuvXT/?mibextid=wwXIfr
🟣 Instagram: https://www.instagram.com/ernakulamsivakshetram_official?igsh=MXdkYmFmbnd1dWluMQ==

Follow temple official pages for updates and event details 🙏

🕉️✨മഹാശിവരാത്രി മഹോത്സവം 2026🕉️✨മഹാശിവരാത്രി മഹോത്സവത്തിന്  അനുബന്ധിച്ച് നടന്ന കഥകളികഥ - ലവണാസുര വധംഅവതരണം - ഫോക്‌ലോർ ഓഡ...
14/02/2026

🕉️✨മഹാശിവരാത്രി മഹോത്സവം 2026🕉️✨

മഹാശിവരാത്രി മഹോത്സവത്തിന് അനുബന്ധിച്ച് നടന്ന കഥകളി

കഥ - ലവണാസുര വധം
അവതരണം - ഫോക്‌ലോർ ഓഡിയം, ഫോർട്ടു കൊച്ചി

Stay connected with us! 🙌

🔵 Facebook: https://www.facebook.com/share/1DA8DGuvXT/?mibextid=wwXIfr
🟣 Instagram: https://www.instagram.com/ernakulamsivakshetram_official?igsh=MXdkYmFmbnd1dWluMQ==

Follow temple official pages for updates and event details 🙏

എറണാകുളം ശിവക്ഷേത്രത്തിൽ ശിവരാത്രി  മഹോത്സവം 2026 ശ്രീ.കെ.വി.പി കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു .ക്ഷേത്രം മേൽശാന്തി നകർണ്ണി മ...
13/02/2026

എറണാകുളം ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം 2026 ശ്രീ.കെ.വി.പി കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു .
ക്ഷേത്രം മേൽശാന്തി നകർണ്ണി മന രാമൻ നമ്പൂതിരി ആദ്യ ഭദ്രദീപം തെളിയിച്ചു.
കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ അഡ്വ .കെ .പി അജയൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് അംഗം ശ്രീ .കെ.കെ സുരേഷ്ബാബു അനുഗ്രഹ പ്രഭാഷണവും ,ആദരണീയം ഉദ്ഘാടനവും നിർവ്വഹിച്ചു.
ചടങ്ങിൽ തൃപ്പൂണിത്തുറ ഗ്രൂപ്പ് അസിസ്റ്റൻ്റ് കമ്മീഷ്ണർ ശ്രീ ബിജു ആർ പിള്ള ,റവന്യൂ ഇൻസ്പെക്ടർ ശ്രീ പ്രദീപ്കുമാർ ,ശ്രീ ആർ രാമകൃഷ്ണൻ ,ശ്രീ രഘുനാഥ് പനവേലീ ,ശ്രീമതി ഉഷാ പ്രവീൺ എന്നിവർ സന്നിഹിതരായിരുന്നു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് എസ്.അശോക് കുമാർ സ്വാഗതവും ,ദേവസ്വം ഓഫീസർ നന്ദിയും അറിയിച്ചു.
2026 എറണാകുളത്തപ്പൻ്റെ തിരുവുത്സവം ഭംഗിയാക്കുന്നതിന് ഒപ്പം നിന്ന എല്ലാ ജീവനക്കാരെയും, സബ് കമ്മിറ്റി അംഗങ്ങളെയും ( നൂറ്റി അമ്പത് വ്യക്തിത്വങ്ങളെ ) എറണാകുളം ക്ഷേത്ര ഉപദേശക സമിതിയും എറണാകുളം ദേവസ്വവും സംയുക്തമായീ ആദരിച്ചു. 🙏🏻

Address

Durbar Hall Rd, Marine Drive, Ernakulam
Eranakulam
682011

Alerts

Be the first to know and let us send you an email when എറണാകുളത്തപ്പൻ ദേവസ്വം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to എറണാകുളത്തപ്പൻ ദേവസ്വം:

Share

Category