Carmel Retreat Centre Manjummel

Carmel Retreat Centre Manjummel Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Carmel Retreat Centre Manjummel, Religious organisation, Manjummel , Eloor, Eranakulam.

23/05/2026
*മഞ്ഞുമ്മൽ മഹോത്സവം 2026 രണ്ടാം ദിനത്തിൽ*ഏപ്രിൽ 25 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് പരി കുർബാന. കുർബാന അർപ്പിക്കുന്നത് ബഹു. ആ...
25/04/2026

*മഞ്ഞുമ്മൽ മഹോത്സവം 2026 രണ്ടാം ദിനത്തിൽ*
ഏപ്രിൽ 25 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് പരി കുർബാന. കുർബാന അർപ്പിക്കുന്നത് ബഹു. ആൻ്റണി കാനപ്പിള്ളിയച്ചൻ ആറ്മണിയോടുകൂടെ വചന പ്രഘോഷണം . ആദ്യ പ്രഘോഷണം റവ. ഫാ. ജോർജ്ജ് കടപ്പുറത്ത് തയ്യിൽ, തുടർന്ന് റവ ഫാ. റാഫ്സൺ പീറ്റർ. 8.30 ന് ആരാധന, 9 മണിക്ക് സമാപനം. എല്ലാവർക്കും സ്നേഹവിരുന്ന് ഒരുക്കിയിട്ടുണ്ട്. വരാപ്പുഴ, മുട്ടിനകം , കുനമ്മാവ്, ഏലൂർ, മുപ്പത്തടം, കളമശ്ശേരി, ഇടപ്പിള്ളി, കുന്നുംപുറം, ചേരാനല്ലൂർ എന്നിവിടങ്ങളിലേക്ക് വാഹനസൗകര്യം ഒരു ക്കുന്നതാണ്. *ഏവർക്കും സ്വാഗതം*

മഞ്ഞുമ്മൽ മഹോത്സവം 2026 ന് തിരിതെളിയുന്നു.ഏപ്രിൽ 24 വൈകിട്ട് 5 മണിക്ക് പരി കുർബാന. തുടർന്ന് തിരിതെളിയിക്കൽ കർമ്മം, ബൈബിൾ...
24/04/2026

മഞ്ഞുമ്മൽ മഹോത്സവം 2026 ന് തിരിതെളിയുന്നു.

ഏപ്രിൽ 24 വൈകിട്ട് 5 മണിക്ക് പരി കുർബാന. തുടർന്ന് തിരിതെളിയിക്കൽ കർമ്മം, ബൈബിൾ പ്രതിഷ്ഠ, പരി. കർമ്മലമാതാവിൻ്റെ തിരുസ്വരൂപ പ്രതിഷ്ഠ. ആറ്മണിയോടുകൂടെ വചന പ്രഘോഷണം . ആദ്യ പ്രഘോഷണം റവ. ഫാ. ബാബുപോൾ, തുടർന്ന് റവ ഫാ. റാഫ്സൺ പീറ്റർ. 8.30 ന് ആരാധന, 9 മണിക്ക് സമാപനം. സ്നേഹവിരുന്ന് ഒരുക്കിയിട്ടുണ്ട്.
വരാപ്പുഴ, മുട്ടിനകം , കുനമ്മാവ്, ഏലൂർ, മുപ്പത്തടം, കളമശ്ശേരി, ഇടപ്പിള്ളി, കുന്നുംപുറം, ചേരാനല്ലൂർ എന്നിവിടങ്ങളിലേക്ക് വാഹനസൗകര്യം ഒരു ക്കുന്നതാണ്.
*ഏവർക്കും സ്വാഗതം*

Address

Manjummel , Eloor
Eranakulam
683501

Alerts

Be the first to know and let us send you an email when Carmel Retreat Centre Manjummel posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Carmel Retreat Centre Manjummel:

Share