Maha Chandika Homa

Maha Chandika Homa Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Maha Chandika Homa, Religious Center, Pavakkulam temple, Eranakulam.

https://www.youtube.com/shorts/Nl7J0IoBXB8
04/12/2025

https://www.youtube.com/shorts/Nl7J0IoBXB8

Thrikarthika — a night when Kerala glows with a thousand lamps and the heart remembers its inner light.This short cinematic film explores the beauty, devotio...

31/07/2024
https://www.youtube.com/
11/06/2024

https://www.youtube.com/

Welcome to the Official YouTube Channel of Vishva Hindu Parishad (VHP) - Kochi Founded on the auspicious day of Shri Krishna Janmashtami in 1964, VHP is dedicated to organizing and consolidating the Hindu society while serving and protecting Hindu Dharma. With a robust presence across thousands of v...

*സൂര്യകാലടി ഭട്ടതിരിപ്പാട് നടത്തുന്ന അത്യപൂർവ്വമായ വാഞ്ചാ കല്പലത മഹാഗണപതി ഹോമത്തോടെ നാളെ (25/04/23) അതിരാവിലെ 3 മണിക്ക് ...
25/04/2023

*സൂര്യകാലടി ഭട്ടതിരിപ്പാട് നടത്തുന്ന അത്യപൂർവ്വമായ വാഞ്ചാ കല്പലത മഹാഗണപതി ഹോമത്തോടെ നാളെ (25/04/23) അതിരാവിലെ 3 മണിക്ക് കേരളത്തിലെ എല്ലാ ജില്ലകളിലും വിശ്വ രക്ഷാ യാഗ സമതിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന നവചണ്ഡികാ യാഗത്തിന് തുടക്കമാകുന്നു*. *നേരിട്ട് ദർശിക്കാൻ അവസരമില്ലാത്തവർക്കായി* *നാളെ രാവിലെ 3 മണി* *മുതൽ പ്രധാന ചടങ്ങുകളെല്ലാം ഹിന്ദു വിശ്വാസ് യൂട്യൂബ്* *ചാനലിലൂടെ വെബ്കാസ്റ് ചെയ്യുന്നു. ഇതോടൊപ്പം കൊടുത്തിരിക്കുന്ന ലിങ്ക് വഴി*....

https://www.youtube.com/live/cxIbdaZXi_o?feature=share

*ലോകത്തിന്റെ ഏത് കോണിലിരുന്നും ഈ മഹാഭാഗ്യത്തിൽ പങ്കാളികളാകാം*

സൂര്യകാലടി സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ 25 ന് രാവിലെ 3 മണി മുതൽ നടക്കുന്ന വാഞ്ച.....

Nava Chandika Yagam Press Meet
19/04/2023

Nava Chandika Yagam Press Meet

വി എച്ച് പി ചണ്ഡികാഹോമം - Press Meet, Pavakkulam Temple, Kaloor, Kochi

*വാഞ്ച്ചാ കൽപലത ഗണപതി ഹോമം**വാഞ്ച്ചാ കല്പലത ശ്രീവിദ്യ ഗണപതി* എന്ന് പറയുന്നത് ലളിതാംബികയുടെയും ഗണപതിയുടെയും ഐക്യ സ്വരൂപം ...
18/04/2023

*വാഞ്ച്ചാ കൽപലത ഗണപതി ഹോമം*
*വാഞ്ച്ചാ കല്പലത ശ്രീവിദ്യ ഗണപതി* എന്ന് പറയുന്നത് ലളിതാംബികയുടെയും ഗണപതിയുടെയും ഐക്യ സ്വരൂപം ആകുന്നു. ഇത് വളരെ രഹസ്യവും , അപൂർവവും, ശക്തിയുള്ളതുമായ ശ്രീവിദ്യ സാധന ആണ്.

വാഞ്ച്ച എന്നത് ആഗ്രഹവും കല്പ എന്നത് ആഗ്രഹത്തെ സാധിക്കുന്നതും ലത എന്നത് ലളിതാംബികയും ആകുന്നു. വാഞ്ച്ചകല്പലത ഗണപതി ഹോമം നമ്മൾ സങ്കല്പം എടുത്തിട്ടുള്ള ഏതൊരു ആഗ്രഹവും സാധിച്ചു തരുന്നു. *ഒരു വാഞ്ച്ചകല്പലത ഗണപതി ഹോമം 44,444 മഹാ ഗണപതി ഹോമത്തിന്ന് തുല്യമാണെന്ന് തന്ത്ര ഗ്രന്ഥങ്ങളിൽ പറയുന്നു*.

*നവ ചണ്ഡികാ യാഗത്തോട്* അനുബന്ധിച്ച് ഏപ്രിൽ 25നു പുലർച്ചെ 3.00 മണിക്ക് പാവക്കുളം മഹാദേവ ക്ഷേത്രത്തിൽ *ബ്രഹ്മശ്രീ സൂര്യകാലടി സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാടിന്റെ* നേതൃത്വത്തിൽ *വാഞ്ച്ചകല്പലത ഗണപതി ഹോമം* നടക്കുന്നു. എല്ലാ ഭക്ത ജനങ്ങളേയും ഈ യജ്ഞത്തിന്റെ ഭാഗമാവാൻ സാദരം ക്ഷണിച്ചു കൊള്ളുന്നു.

*വഴിപാടുകൾ മുൻകൂട്ടി ബുക്കു ചെയ്യാവുന്നതാണ്.*

Mob: 9778361574, 9567427725

Nava Chandika YagamBrochure
18/04/2023

Nava Chandika Yagam
Brochure

കൊച്ചി:(16.04.23) പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ വിശ്വരക്ഷാ യാഗസമിതിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ 25 മുതല്‍ 28 വരെ നടക്ക...
17/04/2023

കൊച്ചി:(16.04.23) പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ വിശ്വരക്ഷാ യാഗസമിതിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ 25 മുതല്‍ 28 വരെ നടക്കുന്ന നവചണ്ഡികാ യാഗത്തിന്റെ മുന്നോടിയായി കാല്‍നാട്ടു കര്‍മ്മം നടത്തി. ക്ഷേത്രസമതിയംഗങ്ങളുടെയും ഭക്തജനങ്ങളുടെയും സാന്നിധ്യത്തില്‍ ക്ഷേത്രാങ്കണത്തില്‍ നടന്ന കാല്‍ നാട്ടു കര്‍മ്മത്തിന് ശബരിമല, ഗുരുവായൂര്‍ മുന്‍ മേല്‍ശാന്തി ബ്രഹ്മശ്രീ ഏഴിക്കോട് കൃഷ്ണദാസ് നമ്പൂതിരി, കൊടുങ്ങല്ലൂര്‍ ശ്രീ കുരുംബ ഭഗവതിക്ഷേത്രം പാരമ്പര്യ മേല്‍ശാന്തി ത്രിവിക്രമൻ അടികള്‍ എന്നിവര്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി,ബിജെപി സംസ്ഥാന വക്താവ് കെ.വി.എസ് ഹരിദാസ്,വിശ്വരക്ഷ യാഗ സമിതി സെക്രട്ടറി പ്രശാന്ത് വര്‍മ്മ,പ്രസിഡന്റ് വിനോദ് കരോളിൽ, പാവക്കുളം ക്ഷേത്രം സെക്രട്ടറി അതികായൻ, വിശ്വ ഹിന്ദു പരിഷത്ത് ജില്ലാ അധ്യക്ഷൻ ശ്രീകുമാർ തുടങ്ങിയവര്‍ പങ്കെടുത്തു.

നാളെ 16/04/23 രാവിലെ 10 മണിക്ക് നവ ചണ്ഡികാ യാഗത്തിൻ്റെ യജ്ഞ ശാലയുടെ കാൽ നാട്ടു കർമം നടക്കുന്നു. എല്ലാ ഭക്ത ജനങ്ങളും ഈ ശു...
15/04/2023

നാളെ 16/04/23 രാവിലെ 10 മണിക്ക് നവ ചണ്ഡികാ യാഗത്തിൻ്റെ യജ്ഞ ശാലയുടെ കാൽ നാട്ടു കർമം നടക്കുന്നു. എല്ലാ ഭക്ത ജനങ്ങളും ഈ ശുഭ മുഹൂർത്തത്തിൽ പങ്കെടുത്തു ദേവിയുടെ അനുഗ്രഹത്തിന് പാത്രീഭൂതരാകേണമെന്ന് അപേക്ഷിക്കുന്നു.

12/04/2023

Nava Chandika Yagam at Pavakkulam Mahadeva temple, Kaloor

Welcoming all..

Maha Chandika Homa will be starting at Pavakkulam Sri Mahadeva Temple, Kaloor , Kochi

Address

Pavakkulam Temple
Eranakulam
682017

Telephone

+919567427725

Website

Alerts

Be the first to know and let us send you an email when Maha Chandika Homa posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share