28/04/2026
താഴെ പറയുന്ന തരത്തിലുള്ള കൊന്തകൾ പ്രാർത്ഥനയോടെ ഞങ്ങളുടെ വീട്ടിൽ തന്നെ ഉണ്ടാക്കുന്നതാണ്.
1) 53 മണി ജപമാല
2) കർത്താവിന്റെ തിരുമുഖ കൊന്ത
3) 33 മണി നിയോഗ കൊന്ത
4) 10 മണി കൊന്ത
5) നാലു രഹസ്യങ്ങൾ : 203 മണി കൊന്ത
6) 1000 മണി അഖണ്ഡ ജപമാല
7) മാതാവിന്റെ രക്ത കണ്ണീർ ജപമാല
😎 മാമോദിസ, ആദ്യ കുർബാന സ്വീകരണത്തിനുള്ള റിട്ടേൺ ഗിഫ്റ്റുകൾ (Rosary, photo and sweets in small gift packets)
കൊന്തകൾ പോസ്റ്റ് ഓഫീസ് വഴിയോ കൊറിയർ വഴിയോ അയച്ചുതരുന്നതാണ്.
ലഭ്യമായ മോഡലുകളും കളറുകളും വാട്സാപ്പിൽ അയച്ചുതരാം. നിങ്ങൾക്ക് ആവശ്യമുള്ളവ അതിൽ നിന്ന് സെലക്ട് ചെയ്യാവുന്നതാണ്.