09/03/2025
അത്ഭുത പ്രവർത്തകനായ വിശുദ്ധ യൗസേപ്പിതാവിൻ്റെ തിരുനാൾ നേർച്ച സദ്യ വല്ലം സെൻ്റ് തെരേസാസ് ഫൊറോന പള്ളി വികാരി റവ. ഫാ. പോൾ മാടശ്ശേരി ആശീർവദിക്കുന്നു. അൻവർ സാദത്ത് എം. എൽ. എ., തിരുനാൾ കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ സമീപം.
വി. യൗസേപ്പിതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
Vellarappilly, Kanjoor
Eranakulam
683580
Be the first to know and let us send you an email when St. Joseph's Church Vellarappilly posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.