04/08/2023
ഓരോ പുരോഹിതനും,
രൂപത്താൽ മനുഷ്യനും...
സ്വഭാവത്താൽ ക്രിസ്തുവും
വിശുദ്ധിയാൽ പിതാവും....
ജ്ഞാനത്താൽ പരിശുദ്ധാത്മാവും
സ്നേഹത്താൽ പരിശുദ്ധ അമ്മയും
സംരക്ഷണത്താൽ മാലാഖമാരുമാണ്...
എല്ലാ വൈദികർക്കും തിരുനാളാശംസകൾ