ശ്രീ വടക്കിനേഴത്ത് ഭഗവതി ക്ഷേത്രം കാക്കത്തുരുത്ത്

  • Home
  • India
  • Eramalloor
  • ശ്രീ വടക്കിനേഴത്ത് ഭഗവതി ക്ഷേത്രം കാക്കത്തുരുത്ത്

ശ്രീ വടക്കിനേഴത്ത് ഭഗവതി ക്ഷേത്രം കാക്കത്തുരുത്ത് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ശ്രീ വടക്കിനേഴത്ത് ഭഗവതി ക്ഷേത്രം കാക്കത്തുരുത്ത്, Hindu temple, Eramalloor.

ക്ഷേത്ര ശ്രീക്കോവിലിന്റെ കട്ടിള  വെയ്പ്പ്🙏
30/12/2025

ക്ഷേത്ര ശ്രീക്കോവിലിന്റെ കട്ടിള വെയ്പ്പ്🙏

11 ആം നൂറ്റാണ്ടിൽ ഇടപ്പള്ളി സ്വരൂപത്തിന് പല സങ്കേതങ്ങളുണ്ടായിരുന്നതായി ചരിത്ര രേഖകൾ പറയുന്നു അത്തരത്തിലൊരു സങ്കേതമായിരുന...
02/02/2025

11 ആം നൂറ്റാണ്ടിൽ ഇടപ്പള്ളി സ്വരൂപത്തിന് പല സങ്കേതങ്ങളുണ്ടായിരുന്നതായി ചരിത്ര രേഖകൾ പറയുന്നു അത്തരത്തിലൊരു സങ്കേതമായിരുന്നുവത്രെ കാക്കത്തുരുത്ത്, വടക്കിനേഴത്തമ്മ ഗ്രാമദേവതയും കാലാന്തരത്തിൽ പ്രകൃതിക്ഷോപത്തിൽ പെട്ട് സങ്കേതവും വടക്കിനേഴത്ത് ദേവീക്ഷേത്രവും മണ്ണടിഞ്ഞു അവിടത്തെ അന്തേവാസികൾ സുരക്ഷിതമായമറ്റ് സ്ഥലങ്ങൾ തേടി പോയിരിക്കാം...
രണ്ടോ മൂന്നോ തലമുറകൾക്കിപ്പുറം വന്നവർ ക്ഷേത്രാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ദേവീ വിഗ്രഹം കണ്ടെടുത്ത് അവശേഷിച്ച തറയിൽ പ്രതിഷ്ഠിച്ച് പൂജിച്ച്‌പോന്നു കാലം പിന്നെയും കടന്ന് പോയി പൂർവ്വികരെപ്പോലെ പിന്നീട് വന്നവർക്കും ഒരേയൊരാഗ്രഹം "അമ്മയ്ക്കൊരമ്പലം "വേണം
തലമുറകൾക്കിപ്പുറം നാളെ 03-02-2025 തിങ്കളാഴ്ച ആഗ്രഹസഫലീകരണത്തിന്റെ സമാരഭം കുറിക്കുന്നു ഷഡാധാര പ്രതിഷ്ഠയോടെ🌹❤️

കാവടി ഘോഷയാത്ര
24/12/2022

കാവടി ഘോഷയാത്ര

16/01/2021

Address

Eramalloor
688537

Website

Alerts

Be the first to know and let us send you an email when ശ്രീ വടക്കിനേഴത്ത് ഭഗവതി ക്ഷേത്രം കാക്കത്തുരുത്ത് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category