Wisdom Edavanna

Wisdom Edavanna Wisdom Islamic Organisation Edavanna Zone page. The Purpose is spreading the true face of islam to Muslims and nonmuslims alike

എടവണ്ണയിൽ വിസ്ഡം ഇസ്ലാമിക് ഓർഗ നേസേഷനു കീഴിൽ ഐന്തൂർ യൂണിറ്റിൽ മസ്ജിദുൽ അൻസാർ  നിർമ്മാണോൽഘാടനം ജില്ലാ പ്രസിഡൻ്റ് റഷീദ് മാ...
08/04/2026

എടവണ്ണയിൽ വിസ്ഡം ഇസ്ലാമിക് ഓർഗ നേസേഷനു കീഴിൽ ഐന്തൂർ യൂണിറ്റിൽ മസ്ജിദുൽ അൻസാർ നിർമ്മാണോൽഘാടനം ജില്ലാ പ്രസിഡൻ്റ് റഷീദ് മാസ്റ്റർ നിർവ്വഹിച്ചു
മണ്ഡലം പ്രസിഡൻ്റ് TP അബ്ദുറഹിമാൻ മുനവ്വർ സ്വലാഹി ജാഫർ സ്വലാഹി എന്നിവർ പങ്കെടുത്തു

18/03/2026
*ഓഫർ അവസാനിക്കാറായി*🔥🔥🔥🔥🔥🔥🔥റബ്ബിന്റെ കാരുണ്യം നിറഞ്ഞൊഴുകുന്ന രാത്രിയാണ് ലൈലത്തുൽ ഖദ്ർالحمدلله..🕰️ഈ രാത്രിയിൽ ചെയ്യുന്ന ന...
16/03/2026

*ഓഫർ അവസാനിക്കാറായി*
🔥🔥🔥🔥🔥🔥🔥
റബ്ബിന്റെ കാരുണ്യം നിറഞ്ഞൊഴുകുന്ന രാത്രിയാണ് ലൈലത്തുൽ ഖദ്ർ
الحمدلله..

🕰️ഈ രാത്രിയിൽ ചെയ്യുന്ന നന്മകൾക്ക് 83 കൊല്ലത്തിലധികം വിശ്രമമില്ലാതെ ആരാധനകൾ നിർവഹിച്ച പുണ്യമാണ് ഓഫർ

🌌 *ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കാവുന്ന ഈ രാവ് തീരും മുമ്പ്*.

നമസ്കാരം, പ്രാർത്ഥന , തൗബ , അദ്കാർ...തുടങ്ങി ആരാധനകളാൽ ഈ രാവിനെ നമുക്ക് ജീവിപ്പിക്കാം.

💸ധാനധർമം പാപങ്ങളെ കഴുകും ,റബ്ബിൻ്റെ കോപം ഇല്ലാതാക്കും... അത് ലൈലത്തുൽ ഖദ്റിൽ ആയാലോ?..

🕌*എടവണ്ണ ദാറു തൗഹീദ് ഇസ്ലാമിക് കോംപ്ലക്സ് നിർമാണ ഫണ്ടിലേക്ക് സ്വദഖ നൽകാൻ ആഗ്രഹിക്കുന്നവർക്ക് ഈ രാത്രി വലിയ അവസരമാണ്..*

🪦മൂന്ന് കഷ്ണം തുണിയിൽ പൊതിഞ്ഞ് ആറടി മണ്ണിലേക്ക് നമ്മെ ഇറക്കിവെക്കുന്ന അന്ന് സ്വർഗീയനുഭൂതികളായി ഇതിൻ്റെ ഫലം നമുക്ക് അനുഭവിക്കാനാവും.
റബ്ബ് തുണക്കട്ടെ...🤲

എത്ര ചെറുതാണെങ്കിലും താങ്കൾക്ക് സാധിക്കുന്ന ഒരു വിഹിതം നൽകി ഈ മസ്ജിദിൻ്റെ നിർമ്മാണം പൂർത്തിയാക്കാൻ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

👉GPay
+919447358291
THAMEEM PK
👉 *UPI* wisdomislamicmalappurameast@sbi

👉 *Account Number*: 41711167128
Account Name: WISDOM ISLAMIC ORGANISATION Bank: SBI NILAMBUR
IFSC CODE: SBIN0070194

ട്രാൻസേഷന്റെ വിശദാംശങ്ങൾ /Screenshot 👇 9447358291 ഈ നമ്പറിലേക്ക് വാട്സ്ആപ്പ് അയക്കുമല്ലോ.

_പ്രാർഥനയോടെ_
*ടി പി. അബ്ദുറഹിമാൻ* 9447926646
*മുനവർ സ്വലാഹി*
9961858561
*റഫീഖ് സലഫി*
9947776125

بارك الله فيكم
وجزاكم الله خيرا
السلام عليكم ورحمة الله وبركاته
https://www.facebook.com/share/v/1aNASjrZbC/?mibextid=wwXIfr

14/03/2026

*നമ്മുടെ വിയർപ്പിന്റെ വിഹിതം നാളെ പരലോകത്ത് നമുക്ക് തണലാകട്ടെ.*

മലപ്പുറം ജില്ലയിലെ എടവണ്ണയിൽ വിജ്ഞാനത്തിന്റെയും കാരുണ്യത്തിന്റെയും പുതിയൊരു കേന്ദ്രമായി ദാറു തൗഹീദ് ഇസ്‌ലാമിക് കോംപ്ലക്സ് ഉയർന്ന് കൊണ്ടിരിക്കുകയാണ്.🕌
മസ്ജിദ്, മദ്‌റസ, ഹിഫ്‌ള് കോളേജ്, ഡി-അഡിക്ഷൻ കൗൺസിലിംഗ് സെന്റർ,ജീവകാരുണ്യ പദ്ധതികൾ തുടങ്ങി പത്തോളം മഹത്തായ സംരംഭങ്ങൾ പൂർത്തിയാക്കാൻ നിങ്ങളുടെ സഹായം തേടുന്നു.

നമുക്ക് എങ്ങനെ ഭാഗമാകാം?
🎯ഈ മഹത് സ്ഥാപനത്തിൻ്റെ നിർമ്മാണം പ്ലാസ്റ്ററിംഗ് വർക്ക് പൂർത്തിയായി നിൽക്കുന്ന ഘട്ടത്തിലാണ് , ബാക്കിയുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കി സ്ഥാപനം പ്രവർത്തന സജ്ജമാക്കാൻ
👉*24000 പേർ 500 രൂപ വീതമോ ,*
👉*12000 പേർ 1000 രൂപ വീതമോ ,*
👉*6000 പേർ 2000 രൂപ വീതമോ,* കൂടുതൽ നൽകാൻ സാധിക്കുന്നവർ കണക്ക് നോക്കാതെയും അകമഴിഞ്ഞ് സഹായിച്ചാൽ ഈ പദ്ധതി പൂർത്തിയാക്കാൻ ആവും.
ان شاء الله

ആ കൂട്ടത്തിൽ ഒരാളാകാൻ നിങ്ങൾക്കും സാധിക്കില്ലേ ? സഹായിക്കുമല്ലോ .

ഈ ദീനി സംരംഭത്തിന്റെ നിർമ്മാണ പൂർത്തീകരണത്തിന് നമ്മൾ നൽകുന്ന സഹായം മുഖേന ജീവിതകാലത്തും മരണ ശേഷവും നമുക്ക് പ്രതിഫലങ്ങൾ വന്നുകൊണ്ടേയിരിക്കും إن شاء الله .

സഹായങ്ങൾ നൽകാൻ:
📍 GPay / WhatsApp No: 9447358291 (THAMEEM PK)
📍 UPI ID: wisdomislamicmalappurameast@sbi
🏦 Bank Details:
* A/c Name: WISDOM ISLAMIC ORGANISATION
* A/c No: 41711167128
* Bank: SBI NILAMBUR
* IFSC: SBIN0070194

നിങ്ങളുടെ വിഹിതം കൈമാറിയ ശേഷം അതിന്റെ സ്ക്രീൻഷോട്ട് 7907714910 എന്ന നമ്പറിലേക്ക് അയക്കുമല്ലോ.

"നന്മ പകർന്നു നൽകുന്നവന് അത് പ്രവർത്തിക്കുന്നവന്റെ അതേ പ്രതിഫലമുണ്ട്." ഈ സന്ദേശം പരമാവധി ആളുകളിലേക്ക് എത്തിച്ച് ഈ പുണ്യത്തിൽ പങ്കാളിയാവണമെന്ന് അഭ്യർഥിക്കുന്നു. ✨

പ്രാർഥനയോടെ,
ടി.പി അബ്ദുറഹ്മാൻ
(94479 26646)
റഫീഖ് സലഫി (9947776125)
മുനവ്വർ സ്വലാഹി (9961858561)

https://www.facebook.com/share/v/1aNASjrZbC/?mibextid=wwXIfr

09/03/2026

💫 ഈദ് കിസ്‌വ💫
പെരുന്നാളിന്റെ പുതുമ ഓരുപോലെ ആഘോഷിക്കാം...

🛍️👚👖♥️👕🎀🎁🎈

14. years of colourful smiles

പാവപ്പെട്ട കുടുംബത്തിന്റെ സന്തോഷത്തിന്റെ നറുപുഞ്ചിരി വിടർത്താൻ,
നമുക്കും ഒരു ഓഹരി മാറ്റി വെക്കാം....

ഒരു കുട്ടിക് ₹ 1300/-

More Details -
97781 80386
95 39 652 652


Wisdom Manjeri Welfare wing

09/03/2026

🌸🌻🌸🌻🌸🌻🌸🌻🌸

السلام عليكم ورحمة الله وبركاتة

സുഖമെന്ന് കരുതുന്നു

ഞങ്ങളുടെ നാട്ടിൽ പണി നടന്നുകൊണ്ടിരിക്കുന്ന *ദാറു തൗഹീദ് ഇസ്ലാമിക് കോംപ്ലക്സ്* എന്ന സ്ഥാപനത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ പൂർത്തീകരണത്തിന് സഹായം അഭ്യർത്ഥിച്ച് കൊണ്ടാണ് താങ്കളെ കോൺടാക്ട് ചെയ്യുന്നത്.

അല്ലാഹുവിനു വേണ്ടി സുജൂദ് നിർവഹിക്കുന്ന മസ്ജിദും,അവൻ്റെ കലാം മനപ്പാഠമാക്കുന്നതിനുള്ള മർക്കസ് തഹ്ഫീദുൽ ഖ്വർആൻ ,സ്കൂൾ ഓഫ് ഖുർആൻ, ഡെയ്ലി ആൻഡ് ഹോളിഡേ മദ്രസ തുടങ്ങിയ നിരവധി ദീനീ പഠന സ്ഥാപനങ്ങളും സാമൂഹ്യ സേവന സംവിധാനങ്ങളും ഉൾക്കൊള്ളുന്ന ബൃഹത്തായ ഒരു പദ്ധതിയാണ് ഇത്.
28 സെൻറ് സ്ഥലത്ത് പതിനേഴായിരം സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ നിർമ്മാണം തുടർന്നുകൊണ്ടിരിക്കുന്ന സ്ഥാപനത്തിൻ്റെ പ്ലാസ്റ്ററിംഗ് വർക്ക് പൂർത്തിയായികൊണ്ടിരിക്കുന്നു. അൽഹംദുലില്ലാഹ്
ഇനിയുള്ള ഫ്ളോറിങ്,
പെയിൻറിംഗ്
ഇലക്ട്രിക്കൽ വർക്ക്
പ്ലംബിംഗ് വർക്ക്
സൗണ്ട് സിസ്റ്റം
വാതിലുകൾ ജനലുകൾ
കാർപെറ്റ്
മിമ്പർ & മിഹ്റാബ്
ഫർണിച്ചറുകൾ
എ.സി
ലിഫ്റ്റ്
കോമ്പൗണ്ട് വാൾ
ഇന്റർലോക്ക് തുടങ്ങിയ
പണികൾക്ക് ഭീമമായ സാമ്പത്തികം ആവശ്യമുണ്ട് ,
സ്വദഖ: ദാന ധർമ്മങ്ങൾക്ക് വമ്പിച്ച പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ട പരിശുദ്ധ റമദാനിൻ്റെ പുണ്യ രാവുകളിൽ താങ്കളുടെ സ്വദഖയിൽ പരമാവധി സാധ്യമാകുന്ന വിഹിതം എടവണ്ണ എന്ന പ്രദേശത്തിൻ്റെ പ്രബോധന പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറാൻ പോകുന്ന *ദാറു തൗഹീദിന്* വേണ്ടി നൽകണമെന്ന് അപേക്ഷിക്കുന്നു.

👉 *UPI* wisdomislamicmalappurameast@sbi

👉 *Account Number*: 41711167128
Account Name: WISDOM ISLAMIC ORGANISATION Bank: SBI NILAMBUR
IFSC CODE: SBIN0070194

ട്രാൻസേഷന്റെ വിശദാംശങ്ങൾ /Screenshot 👇 9447358291 ഈ നമ്പറിലേക്ക് വാട്സ്ആപ്പ് അയക്കുമല്ലോ.

_പ്രാർഥനയോടെ_
*മുനവർ സ്വലാഹി*
9961858561
*റഫീഖ് സലഫി*
9947776125

23/02/2026

എടവണ്ണ മണ്ഡലം യുവപഥം

Masha Allah
23/02/2026

Masha Allah

Address

2nd Floor, CP Building, BUS Stand Edavanna
Edavanna
676541

Telephone

+919746278443

Website

Alerts

Be the first to know and let us send you an email when Wisdom Edavanna posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Wisdom Edavanna:

Share