Sree Parvathi Parameswara Kshethram -Kolappad

Sree Parvathi Parameswara Kshethram -Kolappad മലപ്പുറം ജില്ലയിൽ എടവണ്ണ പഞ്ചായത്തിൽ കൊളപ്പാട് ചാലിയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നു

മലപ്പുറം ജില്ലയിൽ എടവണ്ണ പഞ്ചായത്തിൽ കൊളപ്പാട് ചാലിയാറിന്റെ തീരത്തായി സ്ഥിതി ചെയ്യുന്ന പാർവതി പരമേശ്വര ക്ഷേത്രം.

ഉപദേവന്മാരായി
ഗണപതി, അയ്യപ്പൻ, കൃഷ്ണൻ, പാർഥസാരധി, സുബ്രഹ്മണ്യൻ കൂടാതെ നാഗപ്രതിഷ്ഠയും

16/02/2026

ഓം നമ:ശ്ശിവായ
2026 ശിവരാത്രി മഹോത്സവത്തോടനുബന്ധിച്, ധർമ്മസ്ഥാപന മഠം - ശ്രീ പാർവ്വതി പരമേശ്വര ക്ഷേത്രത്തിൽ

ജയകുമാർ,
പ്രതാപചന്ദ്രൻ,
രതീഷ്,
ബാബുരാജ്,
പ്രദീപ്,
അജിത്കുമാർ,
അശോക് കുമാർ,
ജിഷ്ണു ,
രാജീവ്,
പ്രകാശ്,
ബിജു.
എന്നിവർ ചേർന്ന് അവതരിപ്പിച്ച ഭജന - വൃന്ദാവൻ ഭജൻസ്

16/02/2026

ഓം നമ:ശ്ശിവായ
2026 ശിവരാത്രി മഹോത്സവത്തോടനുബന്ധിച്, ധർമ്മസ്ഥാപന മഠം - ശ്രീ പാർവ്വതി പരമേശ്വര ക്ഷേത്രത്തിൽ

- നളിനി
- തങ്കമണി
- സുനിത
- ഷൈലജ
- പുഷ്പ
- സിന്ധു
- സരസ്വതി
- രഞ്ജിനി
- രാധാമണി
- രമാദേവി

എന്നിവർ ചേർന്ന് അവതരിപ്പിച്ച തിരുവാതിരക്കളി

16/02/2026

ശിവരാത്രി മഹോത്സവം -2026
ഗണപതി ഹോമം
തലഴി താമരക്കുളം ഇല്ലത്ത് വിജയൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ.....

മഹാ ഉമാമഹേശ്വര പൂജ....(15-02-2026).തലഴി താമരക്കുളം ഇല്ലത്ത് വിജയൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ.....
16/02/2026

മഹാ ഉമാമഹേശ്വര പൂജ....(15-02-2026).
തലഴി താമരക്കുളം ഇല്ലത്ത് വിജയൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ.....

15/02/2026

ശിവരാത്രി മഹോത്സവം -2026
-അംബികാ സുമതി

ഇന്നത്തെ(18-01-2026)   #മഹാഉമാമഹേശ്വരപൂജ യിൽ    Amith Krishna Sreenivasan Nair Ku
18/01/2026

ഇന്നത്തെ(18-01-2026) #മഹാഉമാമഹേശ്വരപൂജ യിൽ


Amith Krishna
Sreenivasan Nair Ku

13/09/2024
ഏവർക്കും കൊളപ്പാട് ശ്രീ പാർവ്വതീ പരമേശ്വരക്ഷേത്രത്തിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
29/08/2023

ഏവർക്കും കൊളപ്പാട് ശ്രീ പാർവ്വതീ പരമേശ്വരക്ഷേത്രത്തിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ

കതിരും, പുത്തരിപ്പായസവും ബൂക്ക് ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://wa.me/919497493025
22/07/2023

കതിരും, പുത്തരിപ്പായസവും ബൂക്ക് ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://wa.me/919497493025

കർക്കിടകം 1 ( 2023 ജൂലായ് 17)ക്ഷേത്രത്തിൽ രാവിലേ ഗണപതിഹോമവും വൈകീട്ട് ഭഗവതിസേവയും  നടന്നു...വളരെയധികം ഭക്തജനങ്ങൾ പങ്കെടു...
17/07/2023

കർക്കിടകം 1 ( 2023 ജൂലായ് 17)
ക്ഷേത്രത്തിൽ രാവിലേ ഗണപതിഹോമവും
വൈകീട്ട് ഭഗവതിസേവയും നടന്നു...
വളരെയധികം ഭക്തജനങ്ങൾ പങ്കെടുത്തു...

Address

Sree Dharmasthapanamadam Temple
Edavanna
676541

Opening Hours

Monday 6am - 8:30am
5:30pm - 6:30pm
Tuesday 6am - 8:30am
Wednesday 6am - 8:30am
Thursday 6am - 8:30am
Friday 6am - 8:30am
Saturday 6am - 8:30am
Sunday 6am - 8:30am

Website

Alerts

Be the first to know and let us send you an email when Sree Parvathi Parameswara Kshethram -Kolappad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share