23/07/2023
*PROMO VIDEO COMPETITION*
യുവദീപ്തി SMYM എടത്വാ ഫൊറോനയുടെ നേതൃത്വത്തിൽ സൺഡേ സ്കൂൾ കുട്ടികൾക്കായി അൽഫോൻസാ തീർത്ഥാടനത്തിനോട് അനുബന്ധിച്ച് *PROMO VIDEO COMPETITION* സംഘടിപ്പിക്കുന്നു. എടത്വാ ഫൊറോനയുടെ കീഴിലുള്ള യൂണിറ്റുകളിലെ സൺഡേസ്കൂൾ കുട്ടികൾക്കായാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. എൻട്രികൾ ജൂലൈ 31-ന് ഉള്ളിൽ 8606617748 എന്ന നമ്പറിൽ അയക്കുക. വിജയിക്ക് ആകർഷകമായ സമ്മാനം ഉണ്ടായിരിക്കുന്നതാണ്.
*മത്സരത്തിന്റെ നിബന്ധനകൾ*
👉 എടത്വാ ഫൊറോനയിലെ സൺഡേ സ്കൂൾ കുട്ടികൾക്കായാണ് മത്സരം💪😍.
👉 ഒരു യൂണിറ്റിൽ നിന്നും പരമാവധി 3 എൻട്രികൾ വരെ അനുവദനീയമാണ്🥰.
👉 വീഡിയോയുടെ ദൈർഘ്യം 1 മിനിറ്റിൽ കൂടരുത് 🙃.
👉 മികച്ചതും ആകർഷകമായ രീതിയിലും ചെയ്യുന്ന വീഡിയോയ്ക്ക് ആയിരിക്കും സമ്മാനം🤩🏆🎁.
👉 അയച്ചു തരുന്ന വീഡിയോ യുവദീപ്തി എസ്. എം. വൈ. എം എടത്വാ ഫൊറോനയുടെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്യും
👉30% like
30% Creativity
40% Judgement
എന്നിവയെ അടിസ്ഥാനമാക്കിയാണ് വിജയിയെ തിരഞ്ഞെടുക്കുന്നത്😇😊.
👉വീഡിയോ അയച്ചുതരുന്നത് അനുസരിച്ച് ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്യുന്നതായിരിക്കും🥳❤️🔥.
👉ജഡ്ജസിന്റെ തീരുമാനം അന്തിമമായിരിക്കും😎.
👉ജൂലൈ 31 വരെ അയച്ചുതരുന്ന വീഡിയോകൾ മാത്രമേ പരിഗണിക്കുകയുള്ളൂ
👉 എൻട്രികൾ അയക്കുന്നവർ പേര്, യൂണിറ്റ് എന്നിവ ചേർത്ത് ഡോക്യുമെന്റ് ആയിട്ട് 8606617748 എന്ന നമ്പറിൽ അയക്കുക
കൂടുതൽ വിവരങ്ങൾക്ക് :
ബിബിൻ :8606617748
ജീവൻ :9567665179
അപ്പോൾ എങ്ങനെയാ.... അയച്ചു തരുവല്ലേ.. 🤜🤛