OCYM Pandankary

OCYM Pandankary Orthodox Christian Youth Movement, Pandankary is an association of the younger generation which runs under the St. Mary's Orthodox Church, Pandankary

10/06/2025

OCYM Sunday Parish Mission
NIRANAM DIOCESE
ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ സൺഡേ പാരിഷ് മിഷൻ ഭദ്രാസനത്തിലെ ദൈവാലയങ്ങളിൽ. പ്രസ്തുത പാരീഷ് മിഷിന്റെ ഉദ്ഘാടനം 2025 ജൂൺ 15ആം തീയതി മുണ്ടുകുഴി സെന്റ് കുറിയാക്കോസ് ഓർത്തഡോക്സ് ദേവാലയത്തിൽ വച്ച് അഭിവന്ദ്യ ഡോ. യുഹാനോൻ മാർ ക്രിസോ സ്റ്റമോസ് തീരുമാനസുകൊണ്ട് നിർവഹിക്കുന്നു.

1, Awareness Classes

വിശുദ്ധ കുർബാനയ്ക്കു ശേഷം കൈമുത്തിന് മുമ്പായി അരമണിക്കൂർ ബോധവൽക്കരണ ക്ലാസ്.(Cyber Awareness)

2 DAWN (ഉദയം)Drive and Warnings to Narcotics

* ലഹരി വിരുദ്ധ തെരുവുനാടകം /ഫ്ലാഷ് മോബ്.
#പോസ്റ്റർ പ്രദർശനം, #സിഗ്നേച്ചർ ബോർഡ് #സൺഡേ സ്കൂളിൽ ഷോർട്ട് ഫിലിം പ്രദർശനം #ഗെയിംസ്.
# സൺഡേസ്കൂൾ കുട്ടികളുമായി ആശയവിനിമയം നടത്തുക.

3, നിണം- നിരണം
രക്തദാനത്തിന് സന്നദ്ധരായവരുടെ വിവരശേഖരണം.

4, വയോ മിത്ര(Meet the Elders)
പ്രസ്തുത ഇടവകയിലെ രോഗികൾ ആയിട്ടുള്ള വരും പ്രായം ചെന്നവരും, ഒറ്റയ്ക്ക് താമസിക്കുന്നവരും ആയ വ്യക്തികളുടെ ഭവനങ്ങൾ സന്ദർശിക്കുകയും. പ്രാർത്ഥിക്കുകയും, ഭാവിയിൽ എങ്കിലും തരത്തിൽ സഹായം ആവശ്യമുള്ളവരുടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുന്നു.

5, സെഗ്തോ( സുവിശേഷ യോഗം, വിശ്വാസ പഠനം )

പ്രസ്തുത ദേവാലയത്തിൽ പ്രാർത്ഥന യോഗങ്ങൾ സംയുക്തമായി നാലുമണിക്ക് നടത്തുകയും. സുവിശേഷ യോഗത്തിൽ. യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ഗാന ശിശ്രൂഷയും വചന ശുശ്രൂഷയും, വിശ്വാസ പഠനം, വിശ്വാസ സംബന്ധ ലഘുലേഖ വിതരണം എന്നിവ നിർവഹിക്കുന്നതാണ്. സന്ധ്യാനമസ്കാരത്തെ തുടർന്ന് പാരീഷ് മിഷൻ സമാപിക്കുന്നതും ആണ്.

പാരിഷ് മിഷൻ പ്രവർത്തനങ്ങൾക്ക് ഭദ്രാസന യുവജന പ്രസ്ഥാനവും അതാതിടവകയുടെ യുവജന പ്രസ്ഥാനവും സംയുക്തമായി നേതൃത്വം നൽകുന്നതാണ്.

19/02/2025

ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ നിരണം ഭദ്രാസനത്തിനു കീഴിലുള്ള തലവടി ഡിസ്ട്രിക്റ്റിന്റെ സമ്മേളനം 2025 ഫെബ്രുവരി 23 ഞായറാഴ്ച ഉച്ചയ്ക്കു 2 മണിക്ക് പാണ്ടങ്കേരി സെന്റ് മേരിസ് ഓർത്തഡോക്സ് പള്ളിയിൽ വെച്ചു നടത്തപ്പെടുന്നു. എല്ലാ യുവതി യുവാക്കളെയും ഈ മീറ്റിങ്ങിലേക്ക് ദൈവം നാമത്തിൽ സ്വാഗതം ചെയ്തുകൊള്ളുന്നു.

15/02/2025
13/02/2025

ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജനപ്രസ്ഥാനം, നിരണം ഭദ്രാസനം

സഭാരത്‌നംഅഭി. ഡോ.ഗീവർഗീസ് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ച്

വാഹന തീർത്ഥ യാത്ര

2025 ഫെബ്രുവരി 16 ഞായർ വൈകുന്നേരം 3.30 ന് തിരുവല്ല ബഥനി അരമനയിൽ നിന്നും ആരംഭിച്ച് മാവേലിക്കര പുതിയകാവ് സെന്റ് മേരീസ് കത്തീഡ്രലിൽ എത്തിചേരുകയും അവിടെ നിന്നും കബറിങ്കലേക്കു കാൽനടയായി യാത്ര തുടരുന്നതുമാണ്.

പാണ്ടങ്കേരി സെന്റ് മേരിസ് ഓർത്തഡോക്സ് യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന കേക്ക് ഫെസ്റ്റിൽ പങ്കാളിയാവൂ......
19/11/2024

പാണ്ടങ്കേരി സെന്റ് മേരിസ് ഓർത്തഡോക്സ് യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന കേക്ക് ഫെസ്റ്റിൽ പങ്കാളിയാവൂ...
പങ്കെടുക്കുന്ന എല്ലാവർക്കും കേക്ക് വിതരണം ചെയ്യുന്നതാണ്...കൂടാതെ നറുക്കെടുപ്പിലൂടെ ആകർഷകമായ സമ്മാനങ്ങൾ നേടൂ...

നിരണം ഭദ്രാസന ബാലസമാജത്തിന്റെയും,         യുവജനപ്രസ്ഥാനത്തിന്റയും കവിയൂർ ഡിസ്ട്രിക്റ്റ്ന്റെയും ചുമതലക്കാരായി തിരഞ്ഞെടുക്...
22/09/2024

നിരണം ഭദ്രാസന ബാലസമാജത്തിന്റെയും, യുവജനപ്രസ്ഥാനത്തിന്റയും കവിയൂർ ഡിസ്ട്രിക്റ്റ്ന്റെയും ചുമതലക്കാരായി തിരഞ്ഞെടുക്കപ്പെട്ട ഫാ.ബിജി ഗീവർഗീസിനും, ഫാ.ബിബിൻ മാത്യുനും, ഫാ.കെ.സി സ്കറിയാക്കും ഇടവകയുടെ പ്രാർത്ഥനാശംസകൾ🙏

പാണ്ടങ്കരി സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിലെ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാളിനോടനുബന്ധിച്ച് Rev. Fr. ഗീവർഗീസ്...
12/05/2024

പാണ്ടങ്കരി സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിലെ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാളിനോടനുബന്ധിച്ച് Rev. Fr. ഗീവർഗീസ് കൊച്ചുപുരക്കലിന്റെ കാർമികത്വത്തിൽ പ്രഭാത നമസ്കാരം, വിശുദ്ധ കുർബാന , പ്രദി ക്ഷണം, വാഴ്‌വും നടത്തപ്പെട്ടു.

വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ പ്രദിക്ഷണo
11/05/2024

വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ പ്രദിക്ഷണo

Address

St. Mary's Orthodox Church, Pandankary
Edathua
689573

Website

Alerts

Be the first to know and let us send you an email when OCYM Pandankary posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to OCYM Pandankary:

Share