BJP Nannamukku

BJP Nannamukku On behalf of Bharatiya Janata Party Nannamukku .malappuram district kerala state.Lets make difference History is the philosophy of nations.

The Bharatiya Janata Party is today the most prominent member of the family of organisations known as the "Sangh Parivar" and nurtured by the Rashtria Swyamsevak Sangh (RSS). Like the RSS, the BJP is wedded to India’s unity and integrity, its intrinsic identity and the social strength, individual character and cultural uniqueness that have been the hallmark of this great country and its people for

millennia. And the Sangh Parivar has a very clear and clear conception of Indian history. Here was a great civilization whose influence and imprint spread from Sri Lanka to Tibet, from Southeast Asia to Central Asia, from one end of the Indian Ocean to the other. It weathered the storms of invaders, from the Greeks to the Huns, from the Shakas to the Islamic armies of Turks and Afghans. It fought and resisted external oppression and its essential civilization and culture survived great challenges and attempts at effacement. The glory of Vijayanagara and the heroism of Maharana Pratap, of a Shivaji and of a Guru Govind Singh are testimony to the Indian spirit. In more recent times this torch of nationalism and Indian identity was carried forward by Swami Dayanand and Swami Vivekanada. And in the present century the good work has been carried on by Sri Aurobindo, Lokmanya Tilak, Mahatma Gandhi and others. The RSS, founded by Dr K.B. Hedgewar in 1925 and consolidated by Shri Guruji M.S. Golwalkar after 1940, sees itself as the legatee of this heroic tradition. It believes in the principle of: "Justice for all and appeasement of none". It has no doubt about Hindu identity and culture being the mainstay of the Indian nation and of Indian society. This identity and this culture informs all Indians, irrespective of religious or denominational faith. To the RSS, all Indians, irrespective of religious background, notwithstanding their mode and place of worship, are equal.

21/03/2019
08/02/2019

നവോത്ഥാന നായകളും , മതേതര വാദികളും ,കമ്മി & കൊങ്ങിഹിന്ദുകളും , ക്രിസ്ത്യാനികളും ഈ ന്യൂസ് ഒന്ന് കാണണ്ണം

- #കോണ്ഗ്രസ് പാ൪ട്ടി അധികാരത്തില് വന്നാല് - കേട്ടോളൂ-----മുസ്ളീങ്ങള്ക്ക് മാത്രമായി ആശുപത്രികള് തുടങ്ങു൦-??? ഹിന്ദുവിനോ മറ്റുള്ളവ൪ക്കോ പ്രവേശനമുണ്ടാകില്ല,അപകടത്തില് മരിക്കാറായവരായാലു൦ ചികിത്സിക്കില്ല...😢🤨

തെലുങ്കാനയുടെ രണ്ടാ൦ ഭാഷ ഉ൪ദ്ദു ആക്കു൦.?😢🤨
മുസ്ളീ൦ കുട്ടികള്ക്ക് മാത്ര൦ 20 ലക്ഷ൦ രൂപയുടെ വിദ്യാഭ്യാസ ലോണ്- ഹിന്ദുവിന് കൊടുക്കില്ല.😢🤨
മദ്രസകള്ക്കു൦ ,മുസ്ളീ൦ പള്ളികള്ക്കു൦ ക്രിസ്ത്യ൯ പള്ളികള്ക്കു൦ സൗജന്യ വൈദ്യുതി- ക്ഷേത്രങ്ങള്ക്ക് കൊടുക്കില്ല.😢🤨
ജോലികളില് മുസ്ളീ൦ഗള്ക്ക് മാത്ര൦ പ്രത്യേക പരിഗണന ഉണ്ടായിരിക്കു൦- ഹിന്ദുവിനുണ്ടാകില്ല.😢🤨
ഭാരതത്തെ മുസ്ളീ൦ പ്രാധാന്യമുള്ള രാജ്യമാക്കു൦...😢🤨.
ഹിന്ദുക്കളേ കരുതിയിരുന്നോളൂ,CPM ഉ൦ കോണ്ഗ്രസ്സു൦ ചേ൪ന്ന് ഭാരതത്തെ പാകിസ്ഥാന് വില്ക്കാ൯ പോവുകയാണ്.
ഈ രണ്ടു പാ൪ട്ടിയിലുമുള്ള,ഇനിയു൦ നേര൦ വെളുക്കാത്ത ഹിന്ദുക്കളേ,നിങ്ങള് കാരണമാകു൦ ഭാരതത്തിനെ പാകിസ്ഥാന് തീറെഴുതുക.
ഹിന്ദുവിന് ഇവിടെ ജീവിക്കാ൯ കഴിയാത്ത നിലയിലേയ്ക്കാണ് കാര്യങ്ങള് പോകുന്നതെന്നു മനസ്സിലാക്കൂ..വോട്ടു ചെയ്യുന്പോള് ഇതെല്ലാ൦ ഓ൪ക്കൂ....ഈ കോണ്‍ഗ്രസ്സ് പന്നികളെ ഇവിടെ നിന്നും അടിച്ച് ഓടിക്കണം---അടുത്ത തലമുറയ്ക്കു വേണ്ടിയെങ്കിലും.....
ഭാരത് മാതാ കീ ജയ്......(MAX-SHARE)

തമിഴ്നാട് തഞ്ചാവൂർ കുംഭകോണത്ത്  മതമാറ്റത്തെ എതിർത്ത രാമലിംഗത്തെ വെട്ടി കൊലപ്പെടുത്തിയ തീവ്രവാദികൾ.......ഇനിയും ഉറക്കം നട...
08/02/2019

തമിഴ്നാട് തഞ്ചാവൂർ കുംഭകോണത്ത് മതമാറ്റത്തെ എതിർത്ത രാമലിംഗത്തെ വെട്ടി കൊലപ്പെടുത്തിയ തീവ്രവാദികൾ.......
ഇനിയും ഉറക്കം നടിച്ച് കടന്നാൽ അടുതത്ത് നീയോ നിന്റെ കൂട്ടുകാരോ കുടുംബകാരോ ആക്കും
എവിടെ സീമാൻ ?
എവിടെ പ്രകാശ് രാജ് ?
എവിടെ കമലഹാസൻ ?
എവിടെ പോയി നവോത്ഥാന നായകന്മാർ ?
ആർക്കും അവാർഡ് തിരിച്ച് കൊടുക്കേണ്ടാ ?
ചിന്തിക്കൂ .....

08/02/2019

പപ്പു മോൻ വായ തുറക്കുന്നത് ഉണാനും നുണ പറയാനുo മാത്രമാണോ?
: Former Defence Secretary G Mohan Kumar speaks exclusively
Credit Republictv

കോൺഗ്രസിനെ സഭയിൽ നിലം പരിശാക്കി പ്രധാനമന്ത്രി. കോൺഗ്രസ് വാദങ്ങൾക്കോരോന്നിനും എണ്ണിയെണ്ണി മറുപടി പറഞ്ഞ പ്രധാനമന്ത്രി നരേന...
08/02/2019

കോൺഗ്രസിനെ സഭയിൽ നിലം പരിശാക്കി പ്രധാനമന്ത്രി. കോൺഗ്രസ് വാദങ്ങൾക്കോരോന്നിനും എണ്ണിയെണ്ണി മറുപടി പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തമായ വിമർശനങ്ങളാണ് നടത്തിയത്. നൂറോളം തവണ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളെ പിരിച്ചുവിട്ടവരാണോ ഭരണ ഘടന സ്ഥാപനങ്ങളെ സംരക്ഷിക്കുന്നവരെന്ന് മോദി ചോദിച്ചു.

കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം രണ്ട് കാലഘട്ടങ്ങളാണുള്ളതെന്നും അത് ബിഫോർ കോൺഗ്രസ് , ആഫ്റ്റർ ഡൈനാസ്റ്റി എന്നാണെന്നും മോദി പരിഹസിച്ചു. രാഷ്ട്രത്തോടുള്ള ആത്മാർത്ഥത കൊണ്ടാണ് ജനങ്ങൾ ഞങ്ങളെ രണ്ടിൽ നിന്ന് 282 ൽ എത്തിച്ചത്. അഹങ്കാരവും ജനദ്രോഹവും കൊണ്ട് കോൺഗ്രസിനെ 400 ൽ നിന്ന് 44 ലെത്തിച്ചു. അദ്ദേഹം ചൂണ്ടിക്കാട്ടി.എല്ലാ മേഖലകളിലും രാജ്യം പുരോഗതിയുടെ പാതയിലാണ്. എന്നാൽ മോദിയെ വെറുത്ത് പ്രതിപക്ഷം ഇപ്പോൾ രാജ്യത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്. അതുകൊണ്ടാണ് കോൺഗ്രസ് നേതാക്കന്മാർ ലണ്ടനിൽ പോയി പത്രസമ്മേളനം വിളിച്ച് ഇന്ത്യയെ അപമാനിക്കുന്നത്.

ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ൾ ത​ക​ർ​ക്കു​ക​യാ​ണെ​ന്നാ​ണു പ്ര​തി​പ​ക്ഷം പ​റ​യു​ന്ന​ത്. . കേ​ന്ദ്ര​ത്തി​ലെ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​രാ​ണ് 1959ലെ ​കേ​ര​ള​ത്തി​ലെ ക​മ്യൂ​ണി​സ്റ്റ് സ​ർ​ക്കാ​രി​നെ പി​രി​ച്ചു​വി​ട്ട​ത്. കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള എ​ന്‍റെ സു​ഹ‌ൃ​ത്തു​ക്ക​ൾ ഇ​പ്പോ​ഴും അ​തോ​ർ​ക്കു​ന്നു​ണ്ടാ​വു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്നു.ഇ​പ്പോ​ൾ അത് നടന്നിട്ട് 60 വ​ർ​ഷ​മാ​യി​രി​ക്കു​ന്നു. നൂറോളം തവണ നിങ്ങൾ തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ പിരിച്ചു വിട്ടിട്ടുണ്ട് . ഇന്ദിരാഗാന്ധി മാത്രം അൻപത് സർക്കാരുകളെ പിരിച്ചു വിട്ടു. നിങ്ങളാണോ ഭരണഘടനാ സ്ഥാപനങ്ങളുടെ സംരക്ഷകർ ?

നിങ്ങളുടെ 55 വർഷങ്ങൾ കൊണ്ട് ഇന്ത്യയിൽ ശുചീകരണം എത്തിയത് 38 ശതമാനം മാത്രമാണ് . ഞങ്ങളുടെ 55 മാസങ്ങൾ കൊണ്ട് അത് 98 ശതമാനമെത്തി. നിങ്ങളുടെ 55 വർഷത്തിൽ ഗ്യാസ് കണക്ഷൻ 12 കോടി മാത്രമായിരുന്നു. എന്നാൽ ഞങ്ങൾ മാത്രം 13 കോടി കണക്ഷനുകൾ നൽകി അതിൽ ആറു കോടിയോളം ഉജ്ജ്വല പദ്ധതി വഴി പാവങ്ങൾക്ക് സൗജന്യമായി കിട്ടിയതാണ്.

കോൺഗ്രസ് സൈന്യത്തെ അപമാനിച്ചു. സൈനിക മേധാവിയെ ഗുണ്ട എന്നു വിളിച്ചു. എന്നാൽ പറയുന്നതോ മോദിയാണ് ഭരണ ഘടന സ്ഥാപനങ്ങളെ അപമാനിക്കുന്നതെന്നും. അടിയന്തിരാവസ്ഥ കൊണ്ടു വന്ന , സംസ്ഥാന സർക്കാരുകളെ നൂറോളം പ്രാവശ്യം പിരിച്ചുവിട്ടവരാണ് ഭരണ ഘടന സ്ഥാപനങ്ങളെ സംരക്ഷിക്കുമെന്ന് പറയുന്നത്. പ്ലാനിംഗ് കമ്മീഷൻ ഒരു കൂട്ടം ജോക്കർമാരുടെ സ്ഥാപനമാണെന്ന് പറഞ്ഞത് കോൺഗ്രസാണ്. അദ്ദേഹം ചൂണ്ടിക്കാട്ടി.ബാബാസാഹബ് അംബേദ്കർ കോൺഗ്രസിൽ ചേരുന്നത് ആത്മഹത്യക്ക് തുല്യമാണെന്ന് പറഞ്ഞിട്ടുള്ള കാര്യവും മോദി ഓർമ്മിപ്പിച്ചു.

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ താരങ്ങൾ മെഡലുകൾക്ക് വേണ്ടി കഷ്ടപ്പെടുമ്പോൾ കോൺഗ്രസുകാരിൽ ചിലർ ജനങ്ങളുടെ പണം മോഷ്ടിക്കാൻ നോക്കുകയായിരുന്നു. കോൺഗ്രസിന്റെ കൂട്ടുകാർക്ക് വേണ്ടി ബാങ്കിംഗ് രംഗത്ത് ഒട്ടേറെ വഴിവിട്ട നീക്കങ്ങൾ നടത്തി. ഇത് ബാങ്കിംഗ് മേഖലയെത്തന്നെ ബാധിച്ചു. അദ്ദേഹം പറഞ്ഞു.ഇപ്പോൾ 9000 കോടി ക്ക് പകരം മോദി 13000 കോടി പിടിച്ചെടുത്തു എന്ന് വിദേശത്തിരുന്ന് കരയുകയാണ് ഇവരുടെ ചില സുഹൃത്തുക്കൾ.

ആയിരക്കണക്കിനു സ്ഥാപനങ്ങൾക്ക് വിദേശത്തു നിന്നും പണം വരുന്നുണ്ട് . ഇത് സുതാര്യമാക്കാൻ വേണ്ട നടപടി കേന്ദ്രസർക്കാർ എടുത്തു. കണക്കില്ലാതെ ഇത്രയും പണം സ്വീകരിക്കാൻ ആരാണ് അനുവാദം കൊടുത്തത്. അദ്ദേഹം ചോദിച്ചു. കോൺഗ്രസും വിലക്കയറ്റവും ഒരു ടീമാണ് . അതാണ് കോൺഗ്രസ് വരുമ്പോൾ വിലക്കയറ്റം ഉണ്ടാകുന്നത്.

നമ്മൾ ഒരേ സമയം പലസ്തീന്റെയും ഇസ്രയേലിന്റെയും സുഹൃത്താണ് . സൗദിയുടേയും ഇറാന്റെയും സുഹൃത്താണ്. അന്തർദ്ദേശീയ തലത്തിൽ നമ്മുടെ ശബ്ദം കൂടുതൽ ശക്തമാവുകയാണ് . അതാണ്‌ ഈ സർക്കാരിന്റെ വിദേശ നയം . അദ്ദേഹം വ്യക്തമാക്കി.എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിച്ച സർക്കാരാണിത്.പത്ത് കോടി ടോയിലറ്റുകൾ പണിതിട്ടുണ്ട്. നടപ്പാകാതെ കിടന്ന 99 പദ്ധതികൾ കൃഷിക്കാർക്ക് വേണ്ടി നടപ്പിലാക്കിയ സർക്കാരാണിത്.

വ്യോമസേനക്ക് ആവശ്യമായ ആയുധങ്ങൾ വാങ്ങാതെ ദുർബലപ്പെടുത്തിയവരാണ് കോൺഗ്രസ് സർക്കാർ. ഞങ്ങൾ വന്നതിന് ശേഷമാണ് പ്രതിരോധരംഗത്ത് പുതിയ ആയുധങ്ങൾക്ക് കരാറുകൾ ഒപ്പിട്ടതെന്നും പ്രധാനമന്ത്രി പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
ഓടി ഒളിച്ചല്ല വെല്ലുവിളികൾ നേരിട്ടാണ് ശീലം, രാജ്യത്തെ കൊള്ളയടിച്ചവർ മോദിയെ പേടിക്കും , പേടിച്ചേ മതിയാകൂവെന്നും മുന്നറിയിപ്പ് നൽകിക്കൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.

Joy Mathew യുടെ ഒരു കാര്യം .......ഇത് ആദ്യമായിട്ടലല്ലോ കുടുംബത്തിലെ എല്ലാവരും ജാമ്യത്തിലാണ് , എന്നിട്ട് സ്റ്റേജിൽ കയറി ഉ...
08/02/2019

Joy Mathew യുടെ ഒരു കാര്യം .......
ഇത് ആദ്യമായിട്ടലല്ലോ കുടുംബത്തിലെ എല്ലാവരും ജാമ്യത്തിലാണ് , എന്നിട്ട് സ്റ്റേജിൽ കയറി ഉളുപ്പിലാതെ പറയും ഞാൻ വന്നാൽ അഴിമതി ഉണ്ടാകില്ല എന്ന്
ഇതൊക്കെ കേട്ട് വോട്ട് ചെയാൻ കുറേ കൊങ്ങികളും എന്താല്ലേ ?
ബുദ്ധിയിലെങ്കിൽ എന്ത് ചെയ്യാനാ ?

"മോദിയെ ഇറക്കി വിടാം.. നമുക്ക്.. ബാക്കി എന്ത് ഉണ്ടാക്കും പ്രതിപക്ഷം.. നോക്കുക... 😢😢😊☺      നരേന്ദ്ര മോദി 2019 ൽ അധികാരത്...
26/01/2019

"മോദിയെ ഇറക്കി വിടാം.. നമുക്ക്.. ബാക്കി എന്ത് ഉണ്ടാക്കും പ്രതിപക്ഷം.. നോക്കുക... 😢😢😊☺
നരേന്ദ്ര മോദി 2019 ൽ അധികാരത്തിൽ തുടരണമോ എന്ന് ശത്രുരാജ്യങ്ങളായ പാകിസ്ഥാനോടോ ചൈനയോടോ ചോദിച്ചാൽ കിട്ടുന്ന അതേ ഉത്തരം തന്നെയാണ് ഇന്ത്യയിലെ പ്രതിപക്ഷകക്ഷികളും നമുക്കു തരുന്നത്! അപ്പോൾ അതിന്റെ അർത്ഥമെന്താണെന്ന് നാമോരോരുത്തരും സ്വയം മനസ്സിലാക്കുക, പ്രവർത്തിക്കുക.

വായിക്കുക.... മനസ്സിലാക്കുക.. Abdul Rahman SI എഴുതുന്നു.....

പതിവിൽ നിന്നും വിരുദ്ധമായി അൽപം വലിയ പോസ്റ്റാണ്. മുഴുവനും ശ്രദ്ധയോടെ വായിക്കുക.

ഈ രാജ്യം നിലനിൽക്കണം എന്നാഗ്രഹിക്കുന്നവർ ബാക്കിയെല്ലാം മറന്നു ബിജെപി യ്ക്കൊപ്പം നിൽക്കേണ്ട സമയാണ് ഇനി വരുന്നത്... രാഷ്ട്രീയമല്ല രാജ്യമാണ് വലുത്... രാജ്യ വിരുദ്ധമായ ആശയമല്ല ജനങ്ങളാണ് വലുത്.

നിലവിലെ സാഹചര്യത്തിൽ കോൺഗ്രസ് വളരില്ല എങ്കിലും ബിജെപി വിരുദ്ധർ ഉണ്ടാക്കുന്ന മഹാസഖ്യം തീർച്ചയായും കള്ള പ്രചരണം കൊണ്ട് ബിജെപിയെ അധികാരത്തിൽ നിന്നും താഴെ ഇറക്കാൻ ശ്രമിക്കുന്നു.. എന്നാൽ ഒന്നു ചിന്തിക്കു തമ്മിൽ കണ്ടാൽ കൊല്ലാൻ നടന്ന SP യും BSP യും ഒന്നിക്കാൻ തീരുമാനിച്ചു...
സിപിഎം കാരെ ചുട്ടു കൊന്ന അവരുടെ പാർട്ടി ഓഫീസുകൾ ചുറ്റുകരിച്ച മമത പോലും സിപിഎം വിരോധം വേണ്ടെന്നു വെച്ചു..
കോണ്ഗ്രസിനെ ഇല്ലാതാക്കി വളർന്ന തെലുഗു ദേശം, YSR കോൺഗ്രസ് എന്നിവർ കോണ്ഗ്രെസ്സിനു പിന്തുണ കൊടുക്കുന്നു...
വർഗീയ വാദത്തിൽ CPM ന്റെ പത്തിരട്ടി അപകടകാരികൾ ആയ ശിവസേന കോണ്ഗ്രെസ്സിനെ പിന്തുണയ്ക്കുന്നു...
എങ്ങനെ ഇവരുടെ ഇടയിൽ ഉണ്ടായിരുന്ന വലിയ എതിർപ്പ്‌ ഇല്ലാതായി...
ഇവർ ഒന്നിക്കേണ്ട സാഹചര്യം എങ്ങനെ ഉണ്ടായി
അത്രയ്ക്ക് മോശം സർക്കാർ ആണോ കേന്ദ്രം ഭരിക്കുന്നത്? രാജ്യത്തെ ജനങ്ങൾ ഇവിടെ നിന്നും പലായനം ചെയ്ത അവസ്‌ഥ ഉണ്ടായോ?
ഇവിടെ വർഗീയ ലഹളകൾ ഉണ്ടായോ?
വ്യവസായങ്ങൾ തകർന്നോ...
അഴിമതിയിൽ മുങ്ങിയ ഭരണം ആയിരുന്നോ...?
ലോക രാജ്യങ്ങൾ ഇന്ത്യയെ ഒറ്റപ്പെടുത്തിയോ.?
രാജ്യത്തിൽ പട്ടിണിയും അരാജകത്വവും ഉണ്ടായോ...?

ഇങ്ങനെയൊക്കെ സംഭവിച്ചെങ്കിൽ ഇവർ ഒന്നിച്ചാൽ ഞാനും കൂടെ പോയേനെ...

അത്തരം ഒരു പ്രശ്നങ്ങളും ഉണ്ടായില്ല ...അപ്പോൾ ഉണ്ടായ പ്രശ്നം കക്കാനും മുക്കാനും കഴിയുന്നില്ല... ശിവസേനയ്ക്കു കേന്ദ്ര മന്ത്രിമാർ ഉണ്ടെങ്കിലും അതിന്റെ പ്രയോജനം അവർ ഉദ്ദേശിക്കുന്ന രീതിയിൽ കിട്ടുന്നില്ല...
രാജ്യത്തെ കട്ട് മുടിച്ച കോണ്ഗ്രെസ്സിന്റെ ഓരോ നേതാക്കളും പിടിക്കപ്പെടുന്നു... ജനങ്ങൾ കോണ്ഗ്രസിനെ തൂത്തെറിയുന്നു...
ബിജെപി ഓരോ സംസ്ഥാനത്തിലും ജനപിന്തുണ ആർജിക്കുന്നു... അധികാരത്തിൽ എത്തുന്നു...

നോട്ടു നിരോധിച്ചും, GST നടപ്പിലാക്കിയതും രാജ്യത്തിൽ സാമ്പത്തിക നിയന്ത്രണം വരുത്തിയപ്പോൾ യഥാർത്ഥത്തിൽ പെട്ടു പോയത് ഇന്ന് ഒന്നിക്കാൻ തീരുമാനിച്ച രാഷ്ട്രീയ പാർട്ടികൾ ആണ്... തിരഞ്ഞെടുപ്പുകളിൽ പഴയ പോലെ പണം ഒഴുക്കൻ കഴിയുന്നില്ല... അടുക്കി വെച്ചിരുന്ന പണം വെറും പേപ്പറായി, ബാക്കി മുഴുവൻ ബാങ്കിങ് സിസ്റ്റത്തിലുമായി... ആദായ നികുതി വകുപ്പു പലരുടെയും പണം കണ്ടു കെട്ടുന്നു...

കേന്ദ്ര ഫണ്ടിൽ തിരിമറി നടത്താൻ പഴയതു പോലെ കഴിയുന്നില്ല... തൊഴിലുറപ്പ് പോലുള്ള പദ്ധതികൾ സുതാര്യമാക്കി... സമാധാനമായി കട്ടു മുടിക്കാൻ പറ്റാത്ത സ്ഥിതി ആയി എന്തൊരു കഷ്ടമാണ്... ഒന്നിച്ചാലെ പറ്റു... കള്ളന്മാർക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായി, ഈ മോദിയെ വെറുതെ വിട്ടു കൂടാ...

ഇനിയിപ്പോൾ ആധാർ വസ്തുപ്രമാണവുമായി ലിങ്ക് ചെയ്യുന്നതോടെ രാജ്യത്തെ ഒട്ടു മിക്ക രാഷ്ട്രീയ നേതാക്കളുടെയും ബിനാമിമാർ കുടുങ്ങും... അതോടെ നേതാക്കൾ കുടുങ്ങും... നേതാക്കൾ മാത്രമല്ല അവരുടെ സഹായത്തിൽ വളർന്ന പല സാമ്പത്തിക തട്ടിപ്പുകരും കുടുങ്ങും... തിരഞ്ഞെടുപ്പിൽ സമർപ്പിച്ച സത്യവാങ്മൂലം എല്ലാം തെറ്റും... ജയിച്ച പല ജനപ്രതിനിധികളും അയോഗ്യർ ആക്കപ്പെടും... അതിനു മുൻപ് എന്ത് വില കൊടുത്തും മോദിയെ തടയണം...

വോട്ടർ ഐഡി ആധാറുമായി ലിങ്ക് ചെയ്യുന്നതോടെ കള്ളവോട്ട് എന്നെന്നേക്കുമായി ഇല്ലാതാവും, ഒപ്പം കള്ളവോട്ടിനെ ആശ്രയിച്ചു നിലനിൽക്കുന്ന CPM നെ പോലുള്ള പാർട്ടികളും!

രാജമാണിക്യത്തിൽ മമ്മൂട്ടിയെ എതിർക്കാൻ അതുവരെ പരസ്പരം കോലവിളിച്ച സഹോദരങ്ങൾ എന്തിനു വേണ്ടി ഒന്നിച്ചോ അതേ കാരണത്തിൽ... പണത്തിനും ഭൂമിക്കും അധികാരത്തിനും വേണ്ടി ചെന്നായകൾ ഒന്നിക്കും...

ഒന്നിച്ചാൽ ആ അവസ്‌ഥ ഒന്ന്‌ ചിന്തിക്കു... കോൺഗ്രസ് ഒരു 50 സീറ്റിൽ ജയിക്കും, തൃണമൂൽ 30, (SP, BSP )ഒരു 40, ലാലു 20, (ശിവസേന,NCP, കോൺഗ്രസ്‌ ) 25, YSR, CPM 5, തെലുഗുദേശം 30, അലതുകുലുത്തുക്കൽ എല്ലാം ചേർന്നു 273 ഉണ്ടാക്കി എന്നിരിക്കട്ടെ... ആര് പ്രധാനമന്ത്രി ആകും...??? ആദ്യത്തെ അടി അവിടെ തുടങ്ങും... അതിപ്പോ ആരായാലും പ്രശ്നമില്ല ലക്ഷ്യം നാശമാണ് അതു വെക്തം..!

ആന്ധ്രക്ക് കാശ്മീർ പോലെ പ്രത്യേക പദവി നൽകാൻ പുതിയ സർക്കാർ സമ്മതിക്കും... അതോടെ തമിഴ്നാടും, കർണ്ണടകവും അതിനു വേണ്ടി വാദിക്കും... കേരളത്തിൽ മലബാർ വിഭജിക്കാൻ ആകും സമരം...
ചൈനയുമായുള്ള ബന്ധം ഇടതുപക്ഷം പുതുക്കും... അരുണാചൽ അവരുടേതാണെന്നു പാർലമെന്റിൽ ഇടതുപക്ഷം വാദിക്കും...
മമത ബംഗാളിന് വേണ്ടി കേന്ദ്ര ഫണ്ട് മറിക്കും... ലാലു ബീഹാറിന്റെ പേരും പറഞ്ഞു കുംഭകോണ ഉത്സവം നടത്തും... ഒന്നിനും ഗതിയില്ലാതെ ഇതിനെല്ലാം ഒത്താശ ചെയ്തു കൊടുത്തു ഈ രാജ്യത്തെ കൊണ്ഗ്രെസ്സ് നശിപ്പിച്ചു കയ്യിൽ ഇട്ടു കൊടുക്കും... നേതാക്കളുടെ ജയിൽ വാസം തടയാം എന്നത്‌ മാത്രം കോണ്ഗ്രെസ്സിനു ലാഭം... പിന്നെ കിട്ടുന്നതിൽ ഒരു പകുതി പൊക്കുകയും ചെയ്യാം..!

ഈ ഒന്നിച്ചവർക്കെല്ലാം നിലനിൽപ്പ് മാത്രമാണ് ലക്ഷ്യം... അല്ലെങ്കിൽ അവർ പറയട്ടെ എന്ത് വർഗീയ കലാപം ആണ് ബിജെപി ഭരിക്കുന്ന സംസ്ഥാങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്... 2002നു ശേഷം ഗുജറാത്തിൽ നിന്നും എത്ര മുസ്ലിങ്ങളും ക്രിസ്ത്യാനികളും പാലായനം ചെയ്തു...? കപട മതേതര ഐക്യം പറയുന്നവരെക്കാൾ മാന്യമായാണ് വർഗീയവാദികൾ എന്ന് ഇവർതന്നെ വിളിക്കുന്ന ബിജെപി ഭരിക്കുന്നതെന്നു രാജ്യത്തെ സ്നേഹിക്കുന്ന മുസ്ലിങ്ങൾക്കും ക്രിസ്ത്യാനികൾക്കും മനസിലായി... അവർക്ക് ഭൂരിപക്ഷം ഉള്ള മേഖലയിൽ പോലും ബിജെപി ജയിച്ചതും അതു കൊണ്ടാണ്... നിലവിൽ മതേതര മുന്നണി എന്ന് പറഞ്ഞു ജാതി രാഷ്ട്രീയ പാർട്ടികളെ കൂടെ കൂട്ടുന്ന കോൺഗ്രസ് ഇന്ത്യ രാജ്യത്തിൽ ഏറ്റവും വെറുക്കപ്പെടേണ്ട പ്രസ്ഥാനം ആയി മാറിയിരിക്കുന്നു... ബിജെപി രാജ്യത്തെ മുന്നോട്ടു നയിക്കാൻ ആണ് ലക്ഷ്യം വെക്കുന്നത്... അവരുടെ വർഗീയത ദേശീയ ബോധം ആണ്..

നമ്മൾ മലയാളികൾ നേരിട്ടറിഞ്ഞ ഒരനുഭവം ഓർമ്മിപ്പിക്കാം. മുൻ സർക്കാർ കേരളത്തിൽ (ഉദ്ദേശലക്ഷ്യങ്ങൾ എന്താണെങ്കിലും) ബാറുകൾ പൂട്ടി ഒരുപാട് കുടുംബങ്ങളിൽ സമാധാനവും സാമ്പത്തിക ഭദ്രതയും ഉറപ്പു കൊടുത്തപ്പോൾ ആ നന്മയെ എപ്രകാരം പണം വാങ്ങി ബാറുകാർക്ക് വേണ്ടി പൊളിച്ചു കൊടുത്തുവോ അതുവഴി കേരളത്തിലെ സാധാരണക്കാരന്റെ സമ്പാദ്യം, ആരോഗ്യം, കുടുംബം ഇവയെല്ലാം തകർത്തിട്ടു എല്ലാം ശരിയാക്കാം എന്ന്‌ പറഞ്ഞ ഇടത് സർക്കാരിന്റെ അതേ നയം ആണ് കേന്ദ്രത്തിൽ ഒന്നിക്കാൻ തീരുമാനിച്ചവർ നടപ്പിലാക്കാൻ ശ്രമിക്കുന്നത്...!

അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ സ്ഥാനം 2014 നു മുൻപും ഇപ്പോഴും എവിടെയാണ് എന്ന് ഓരോ സാധാരണക്കാരനുമറിയാം. അക്കാരണം കൊണ്ടു തന്നെ പാകിസ്താനും ചൈനയും മോദിയെ പുറത്താക്കണം എന്ന്‌ ശക്തമായി ആഗ്രഹിക്കുന്ന ഇന്ത്യയുടെ ശത്രുക്കൾ ആണ്... നാളെ ഇവരുടെ പണം കൈപ്പറ്റി പ്രതിപക്ഷ പാർട്ടികൾ 2019 നു മുൻപ് രാജ്യത്തിൽ വർഗ്ഗീയ കലാപങ്ങൾ അഴിച്ചു വിടുമോ എന്നാണ് എന്റെ ഭയം...

അവസാനമായി ഒന്നും കൂടി: നരേന്ദ്ര മോദി 2019 ൽ അധികാരത്തിൽ തുടരണമോ എന്ന് ശത്രുരാജ്യങ്ങളായ പാകിസ്ഥാനോടോ ചൈനയോടോ ചോദിച്ചാൽ കിട്ടുന്ന അതേ ഉത്തരം തന്നെയാണ് ഇന്ത്യയിലെ പ്രതിപക്ഷകക്ഷികളും നമുക്കു തരുന്നത്! അപ്പോൾ അതിന്റെ അർത്ഥമെന്താണെന്ന് നാമോരോരുത്തരും സ്വയം മനസ്സിലാക്കുക, പ്രവർത്തിക്കുക.

നരേന്ദ്ര മോദിക്ക് നഷ്ടപ്പെടാണാന്നുമില്ല, അദ്ദേഹത്തെ സ്വീകരിക്കാൻ ഗുജറാത്തും സംഘവും എന്നുമുണ്ട്. സാധാരണക്കാരായ നമുക്കോ?

സ്വബോധം ഉള്ള തലമുറ ഈ നാറിയ കൂട്ടു കെട്ടിനെ തള്ളിപറയും ഇല്ലെങ്കിൽ കൂട്ടത്തോടെ ആത്മഹത്യ ചെയ്യാം എന്ന വിശ്വാസത്തോടെ...

ഒരു ഇന്ത്യൻ 🇮🇳

NB: 100 ലൈക്കിനേക്കാൾ ഒരു Share ഗുണം ചെയ്യും.

Address

Changaramkulam
Edappal

Alerts

Be the first to know and let us send you an email when BJP Nannamukku posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share