Anchumana Devi Temple - അഞ്ചുമനദേവി ക്ഷേത്രം

  • Home
  • India
  • Edapally
  • Anchumana Devi Temple - അഞ്ചുമനദേവി ക്ഷേത്രം

Anchumana Devi Temple - അഞ്ചുമനദേവി ക്ഷേത്രം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Anchumana Devi Temple - അഞ്ചുമനദേവി ക്ഷേത്രം, Hindu temple, Anchumana Devi Temple Edappilli, Padivattom, Edapally.

This is the official page of Anchumana Devi Temple here we'll be sharing the events held by the temple.അഞ്ചുമന ദേവി ക്ഷേത്രപരമായ ചടങ്ങുകൾ ഭക്തരെ അറിയിക്കുന്നതിനുള്ള ഒരു പേജാണിത്.

🪷ദേവീസഹായം🪷അഞ്ചുമന ദേവീക്ഷേത്രത്തിലെ നാഗസങ്കേതത്തിൽ സർപ്പപ്രീതിക്കായി  ആമേട മംഗലത്ത് മന ബ്രഹ്മശ്രീ ശ്രീധരൻ നമ്പൂതിരിയുടെ...
21/01/2026

🪷ദേവീസഹായം🪷
അഞ്ചുമന ദേവീക്ഷേത്രത്തിലെ നാഗസങ്കേതത്തിൽ സർപ്പപ്രീതിക്കായി ആമേട മംഗലത്ത് മന ബ്രഹ്മശ്രീ ശ്രീധരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ സർപ്പബലി ജനുവരി 26 തിങ്കളാഴ്ച വൈകീട്ട് 6 ന് നടത്തുന്നതാണ്.

🪷ദേവീസഹായം🪷ഇടപ്പിള്ളി അഞ്ചുമന ദേവീക്ഷേത്രം താലപ്പൊലി മഹോത്സവം 2025.....Photography : Akhilesh M S
01/01/2026

🪷ദേവീസഹായം🪷
ഇടപ്പിള്ളി അഞ്ചുമന ദേവീക്ഷേത്രം താലപ്പൊലി മഹോത്സവം 2025.....
Photography : Akhilesh M S

30/12/2025

🪷ദേവീസഹായം🪷
ഇടപ്പിള്ളി അഞ്ചുമന ദേവീക്ഷേത്രം താലപ്പൊലി മഹോത്സവം 2025....
Videography : Rakesh Thankappan

താലപ്പൊലി മഹോത്സവം രണ്ടാം ദിവസം നടന്ന സാംസ്കാരിക സമ്മേളനം സുപ്രസിദ്ധ സാഹിത്യകാരനും ഗാന നിരൂപകനുമായ ഡോ. സജിത്ത് ഏവൂരേത്ത്...
29/12/2025

താലപ്പൊലി മഹോത്സവം രണ്ടാം ദിവസം നടന്ന സാംസ്കാരിക സമ്മേളനം സുപ്രസിദ്ധ സാഹിത്യകാരനും ഗാന നിരൂപകനുമായ ഡോ. സജിത്ത് ഏവൂരേത്ത് ഉദ്ഘാടനം ചെയതു. ചടങ്ങിൽ കൊച്ചി നിയുക്ത മേയർ അഡ്വ. വി.കെ. മിനിമോൾ, ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ പുലിയന്നൂർ ശശിനമ്പൂതിരിപ്പാട്, വൈക്കം ക്ഷേത്രമേൽ ശാന്തി ടി. ഡി. നാരായണൻ നമ്പൂതിരി, കൗൺസിലർ കെ.എ.വിജയകുമാർ സമാജം പ്രസിഡൻറ് എ.ജി. മോഹനൻ ഉത്സവാഘോഷ കമ്മിറ്റി കൺവീനർ എം.എൻ. സതീഷ് എന്നിവർ പങ്കെടുത്തു. ചടങ്ങിൽ 2027 നടക്കുന്ന കോടി അർച്ചനയുടെ കൂപ്പൺ ഉദ്ഘാടനവും നടന്നു.

28/12/2025

🪷ദേവീസഹായം🪷
ഇടപ്പിള്ളി അഞ്ചുമന ദേവീക്ഷേത്രം താലപ്പൊലി മഹോത്സവം 2025
Videography : Jyothi Lekshmi

Address

Anchumana Devi Temple Edappilli, Padivattom
Edapally
682024

Opening Hours

Monday 5am - 10:30am
5pm - 8pm
Tuesday 5am - 10:30am
5pm - 8pm
Wednesday 5am - 10:30am
5pm - 8pm
Thursday 5am - 10:30am
5pm - 8pm
Friday 5am - 10:30am
5pm - 8pm
Saturday 5am - 10:30am
5pm - 8pm
Sunday 5am - 10:30am
5pm - 8pm

Telephone

+919744548930

Alerts

Be the first to know and let us send you an email when Anchumana Devi Temple - അഞ്ചുമനദേവി ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Anchumana Devi Temple - അഞ്ചുമനദേവി ക്ഷേത്രം:

Share

Category