Kunnumelpotty Mar Yacob Burdhana Orthodox Church - Nilambur

Kunnumelpotty Mar Yacob Burdhana Orthodox Church - Nilambur Malankara Orthodox Church under Malabar Diocese , Nilambur area, Kunnummelpotty
This page is run and Managed By EBI for MOC Media Wing - malabar

മലബാറിലെ മലയോര കുടിയേറ്റ മേഖലയായ നിലബൂരിലെ കുന്നുമ്മേല്‍പൊട്ടി എന്ന കൊച്ചു ഗ്രാമത്തിലെ ഒരു ദേവാലയമാണ് വിശ്വാസ സംരക്ഷകനായ മാര്‍ യാക്കോബ് ബുര്‍ദ്ദാനയുടെ നാമദേയത്തില്‍ സ്ഥാപിതമായിരിക്കുന്നത്. സ്ഥാപിതമായിട്ട് അമ്പതോളം വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ കാടിനോടും കാട്ട് മൃഗങ്ങളോടും പൊരുതി ജീവിത വിജയം കൈവരിച്ച് ഒരു പറ്റം ജനതയുടെ ത്യാഗത്തിന്‍റെയും വിയര്‍പ്പിന്‍റെയും ഫലമാണ് ഈ ദേവാലയം. മലങ്കര സഭയ്ക്ക് അഭിമാനിക്കാവുന്ന വിശ്വാസ തീഷ്ണത ഇവിടെ ഓരോ മക്കളും കാത്ത് സൂക്ഷിക്കുന്നു.
വികാരി ജോജി അച്ഛൻ ആത്മീയമായി ഇടവകയെ പരിപാലിക്കുന്നു.

Address

Kunnumelpotty
Edakkara
679331

Website

Alerts

Be the first to know and let us send you an email when Kunnumelpotty Mar Yacob Burdhana Orthodox Church - Nilambur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share