23/08/2022
പടചേർത്തവനെ പ്രസാദിപ്പിച്ച പടയാളി,
മലങ്കരയുടെ സൂര്യതേജസ്സ്
കുട്ടനാട്ടിൽ കുരുത്ത സുവിശേഷ പോരാളി,
പ്രസംഗം ജീവിതത്തിൽ കാണിച്ചു തന്ന കാലഘട്ടത്തിന്റെ പ്രവാചകന്,
പാപിക്ക് പറുദീസ്സയുടെ വഴികാണിച്ചു കൊടുത്ത സുവിശേഷകന്
ഞങ്ങളുടെ എല്ലാം എല്ലാം ആയ തമ്പിച്ചായന് കണ്ണുനീരിൽ കുതിർന്ന യാത്രമൊഴി.............പേർവിളിക്കും നാളിൽ വീണ്ടും കാണാം എന്ന പ്രത്യാശയോടെ വിട....🙏🙏🙏