Hope of Glory Ministry

Hope of Glory Ministry Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Hope of Glory Ministry, Religious organisation, Durg.

17/11/2023
15/01/2023

പാസ്റ്റർ റെജി പാപ്പച്ചനെയും ഭാര്യയും സുവിശേഷ വിരോധികൾ ക്രൂരമായി മർദിച്ചു.

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജിയെയും ജനുവരി 15 ഞാറാഴ്ച്ച ആരാധന ഹാളിൽ കയറി സുവിശേഷ വിരോധികളായ ആർ എസ് എസിന്റെ എട്ടോളം പ്രവർത്തകർ മുഖം മൂടി ധരിച്ചു ഭീകരമായി ആക്രമിച്ച് പരുക്ക് ഏൽപ്പിച്ചു. യാതൊരു പ്രകോപനവുമില്ലാതെ മുഖം മൂടികൾ ആരാധന ഹാളിൽ പ്രവേശിച്ച് ഇവിടെ പ്രാർത്ഥന നടത്തിയോ എന്ന് ചോദിച്ച ശേഷം പാസ്റ്ററെ അടിച്ച് താഴെ ഇട്ട ശേഷം ഓടി രക്ഷപെടുകയുമായിരുന്നു.

പ്രിയ കർത്തൃദാസൻ ഇപ്പോൾ കാരനാഗപള്ളി താലൂക്ക് ആശുപത്രിയിൽ അഡ്മിറ്റാക്കിയിരിക്കുന്നു. പ്രിയ കർത്തൃദാസനെയും, ഭാര്യയെയും, ഇവിടെയുള്ള ദൈവസഭയെയും ഓർത്തും, ആക്രമികളുടെ മാനസാന്തരത്തിനായും, കർത്താവ് അവരോട് ക്ഷമിക്കേണ്ടതിനും, അവർ യേശുക്രിസ്തുവിന്റെ സ്നേഹം അറിയേണ്ടതിനും എല്ലാ പ്രിയ ദൈവമക്കളും വിശേഷാൽ പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.

14/01/2023
22/12/2022
02/12/2022

അഭിഷേകം കൊണ്ടുവരുന്ന വിത്യാസം | The Difference which Anointing Brings - Rev.Dr.M.A.Varughese ...

09/11/2022
06/11/2022

Address

Durg

Alerts

Be the first to know and let us send you an email when Hope of Glory Ministry posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share