Dwarka Ayyappa Temple

Dwarka Ayyappa Temple SWAMIYE SHARANAM AYYAPPA

ITS A TEMPLE LOCATED IN DWARKA SECTOR 1, OPP. TO MCD SCHOOL[managed by:dwarka ayyappa sewa samithi (regd.) ] I seek refuge in you"

SWAMIYE SHARANAM AYYAPPA


Ayyappan (Malayalam: അയ്യപ്പന്‍) (also called Sastavu, or Sasta) is a Hindu deity worshiped in a number of shrines across India. Ayyappan is believed to be an incarnation of Dharma Sasta, who is the offspring of Shiva and Vishnu (as Mohini, is the only female avatar of the God Vishnu ) and is generally depicted in a yogic posture, wearing a bell around his neck, hence na

med Manikantan. Ayyappan may bear a historical relationship to the tutelary deity Aiyanar in Tamil Nadu. By the 20th century, there has been an increase in the number of worshipers of Ayyappan from many different groups, spurred by vast improvements in transport and communication in southern India. Ayyappan's annual festival is a time of pilgrimage for ever-growing numbers of men from throughout South India. The most prominent and famous Ayyappan shrine is the one at Sabarimala, in the hills of Pathanamthitta in Kerala, with over 30 million devotees visiting it every year, making it one of the largest pilgrimage sites in the world. These devotees fast and engage in austerities under the leadership of a teacher for weeks beforehand and then travel in groups to the shrine for a glimpse of Ayyappan. Bus tickets are hard to obtain for several weeks as masses of elated men, clad in distinctive ritual dhotis of various colors, throng public transportation during their trip to the shrine. The name "Ayyappan" is used as a respectful form of address in the Malayalam language, spoken in the Indian state of Kerala. The mantra Swamiye Sharanam Ayyappa can be translated as, "Oh Ayyappa!

26/12/2023
28/02/2022

🙏സ്വാമിശരണം🙏

*ഭക്ത ജനങ്ങളെ,*

*ദ്വാരക ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ ഈ വർഷത്തെ ശിവരാത്രി മഹോത്സവം 2022 മാർച്ച്‌ 01(1197കുംഭം 17) ചൊവ്വാഴ്ച ക്ഷേത്രം മേൽശാന്തി ശ്രീ അക്ഷയ ശ്രീ അവർകളുടെ മുഖ്യ കാർമ്മികത്വത്തിൽ വിശേഷാൽ പൂജാദി കർമ്മങ്ങളോടുകൂടി നടത്തുന്ന വിവരം സസന്തോഷം അറിയിച്ചു കൊള്ളുന്നു. ശിവരാത്രി മഹോത്സവത്തിന്റെ പരിപൂർണ്ണ വിജയത്തിനായി എല്ലാ ഭക്ത ജനങ്ങളുടെയും സാന്നിധ്യവും സഹകരണവും ഉണ്ടാകണമെന്ന് ഭഗവൽ നാമത്തിൽ അഭ്യർത്ഥിക്കുന്നു .*
===============

*രാവിലെ*

*05:30 - നടതുറക്കൽ*
*06:00-ഗണപതിഹോമം 08:30-ലഘുഭക്ഷണം*
*09:00-മൃത്യുഞ്ജയഹോമം*
*ഉച്ചപൂജ*
*നട അടക്കൽ*

12:30 - *Feeding the Poor*

12:45 - *അന്നദാനം*- *Annadhanam*

*വൈകുന്നേരം*

*05:30 - നടതുറക്കൽ*
*06:30 - ദീപാരാധന*
*07:00 - ഭജന*
*08:30 - അത്താഴപൂജ*
*09:00 - നടഅടക്കൽ*
*ലഘുഭക്ഷണം*

*പ്രധാന വഴിപാടുകൾ*

*"കൂവളമാല ചാർത്തൽ , പിൻവിളക്ക് , നെയ്‌വിളക്ക് , ജലധാര , ക്ഷീരധാര ,മൃത്യുഞ്ജയഅർച്ചന , ഗണപതി ഹോമം, മൃത്യുഞ്ജയഹോമം*

*മൃത്യുഞ്ജയ ഹോമം, ഗണപതി ഹോമം എന്നീ വഴിപാടുകൾ നടത്തുവാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ മുൻകൂട്ടി ക്ഷേത്ര വഴിപാട് കൗണ്ടറിൽ ബുക്ക്‌ ചെയ്യേണ്ടതാണ്*

*മഹാ മൃത്യുഞ്ജയ ഹോമം - Rs.200/-*

*പുരാണങ്ങളില്‍ ശിവരാത്രിയുമായി ബന്ധപ്പെടുത്തി ഐതീഹ്യങ്ങളുണ്ട്. പാലാഴി മഥനം നടത്തുമ്പോഴുണ്ടായ ഹലാലവിഷം ലോകരക്ഷയ്ക്കായി ശ്രീ മഹാദേവന്‍ പാനം ചെയ്തു. ആ വിഷം ഭഗവാന് ബാധിക്കാതിരിക്കാന്‍ ഏവരും ഉറങ്ങാതെ വ്രതം അനുഷ്ഠിച്ചു പ്രാര്‍ത്ഥിച്ചു. പരമശിവന്‍ വിഷപാനം ചെയ്ത രാത്രിയാണ് ശിവരാത്രിയായി ആഘോഷിക്കുന്നത്. ഈ ദിവസം വ്രതമനുഷ്ഠിക്കാന്‍ നിര്‍ദ്ദേശിച്ചത് ഭഗവാന്‍ തന്നെയാണെന്ന് ഭക്തജനങ്ങള്‍ വിശ്വസിക്കുന്നു "*

*പൂജകളിൽ പങ്കെടുത്തു ചാരിതാർഥ്യ രാകുന്നതിനും ഭഗവാന്റെ അനുഗ്രഹത്തിന് പാത്രീഭൂതരാകു ന്നതിനും എല്ലാ ഭക്തജനങ്ങളെയും ഭഗവൽ നാമത്തിൽ സാദരം ക്ഷണിച്ചു കൊള്ളുന്നു.*

*ശ്രീ ധർമ്മ ശാസ്താവിന്റെ അനുഗ്രഹാശിസുകൾ എല്ലാവർക്കും എന്ന പ്രാർത്ഥനയോടെ*

*ക്ഷേത്രഭരണ സമിതി*

🙏*സ്വാമി ശരണം🙏

23/11/2021

🙏 *ദ്വാരക അയ്യപ്പ ക്ഷേത്രം*🙏

🙏സ്വാമി ശരണം 🙏

ഭക്ത ജനങ്ങളെ,

*ദ്വാരക ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ പതിനാലാമത് മഹാശനിദോഷ നിവാരണ പൂജ കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും 2021 ഡിസംബർ പതിനൊന്ന് (11.12.2021) ശനിയാഴ്ച വൈകുന്നേരം അഞ്ചുമണി മുതൽ ക്ഷേത്ര സന്നിധിയിൽ വച്ചു നടത്താൻ തീരുമാനിച്ച വിവരം ഭക്തജനങ്ങളെ ഏവരെയും ഭക്തിപുരസ്സരം അറിയിച്ചു കൊള്ളുന്നു.*

എല്ലാ ഭക്ത ജനങ്ങളും ഈ ശനിദോഷ നിവാരണ പൂജയിൽ പങ്കെടുത്തു ശനീശ്വര പ്രീതി നേടുവാൻ ഭഗവൽ നാമത്തിൽ അഭ്യർത്ഥിക്കുന്നു.

*വ്യക്തിഗത പൂജകൾ ഉണ്ടായിരിക്കുന്നതല്ല. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും പൂജ നടക്കുക. പൂജാ നിരക്ക് ഒരാൾക്ക് 200 രൂപ. പൂജ കൂപ്പൺ ക്ഷേത്ര വഴിപാട് കൗണ്ടറിൽ ലഭ്യമാണ്.*
*കുടുംബത്തിലെ എല്ലാ അംഗങ്ങളും പൂജയിൽ പങ്കെടുക്കുന്നത് അത്യുത്തമം.*

ഭക്തജനങ്ങൾ ആവതാൽ സംഭാവന ചെയ്തും വഴിപാടുകൾ നടത്തിയും സഹകരിക്കണമെന്ന് ഭഗവൽ നാമത്തിൽ അഭ്യർത്ഥിക്കുന്നു.*

ജനറൽ സെക്രട്ടറി,
ദ്വാരക അയ്യപ്പ സേവാ സമിതി.

🙏*സ്വാമിശരണം* 🙏

22/11/2021

🙏*സ്വാമി ശരണം*🙏
*ദ്വാരക ശ്രീ അയ്യപ്പ ക്ഷേത്രം*

*മണ്ഡല മകരവിളക്ക് മഹോത്സവം*

1197 വൃശ്ചികം-7 തിങ്കൾ (22/11/2021 Monday)

*രാവിലെ (Morning)
-------------------

05:30 - നടതുറക്കൽ- Nadathurakkal
നിർമ്മാല്യദർശനം-Nirmalya Darshanam

06:00 - ഗണപതിഹോമം-Ganapathi Homam

09:30 - ഉച്ചപ്പൂജ-Ucha Pooja

10:00 - നടഅടക്കൽ-Nada Adakkal

*വൈകുന്നേരം(Evening)
----------------------------

5:30 - നടതുറക്കൽ-Nada Thurakkal

6:45 - ദീപാരാധന-Deeparadhana

7:00 - ഭജന-Bhajana

8:00 - അത്താഴപൂജ-Athazha Pooja

8:30 - ഹരിവരാസനം - Harivarasanam



🙏 *സ്വാമി ശരണം* 🙏

20/11/2021

🙏*സ്വാമി ശരണം*🙏
*ദ്വാരക ശ്രീ അയ്യപ്പ ക്ഷേത്രം*

*മണ്ഡല മകരവിളക്ക് മഹോത്സവം*

1197 വൃശ്ചികം-5 ശനി (20/11/2021 Saturday)

*രാവിലെ (Morning)
-------------------

05:30 - നടതുറക്കൽ- Nadathurakkal
നിർമ്മാല്യദർശനം-Nirmalya Darshanam

06:00 - ഗണപതിഹോമം-Ganapathi Homam

10:00 - ഉച്ചപ്പൂജ-Ucha Pooja

10:30 - നടഅടക്കൽ-Nada Adakkal

*വൈകുന്നേരം(Evening)
----------------------------

5:30 - നടതുറക്കൽ-Nada Thurakkal

6:45 - ദീപാരാധന-Deeparadhana

7:00 -
ഭജന-Bhajana

8:30 - അത്താഴപൂജ-Athazha Pooja

09:00 - ഹരിവരാസനം - Harivarasanam

ലഘു ഭക്ഷണം -Laghubhakshanam


🙏 *സ്വാമി ശരണം* 🙏

19/11/2021

🙏*സ്വാമി ശരണം*🙏
*ദ്വാരക ശ്രീ അയ്യപ്പ ക്ഷേത്രം*

*മണ്ഡല മകരവിളക്ക് മഹോത്സവം*

1197 വൃശ്ചികം-4 വെള്ളി (19/11/2021 Friday)

🙏കാർത്തിക വിളക്ക്🙏

*രാവിലെ (Morning)
-------------------

05:30 - നടതുറക്കൽ- Nadathurakkal
നിർമ്മാല്യദർശനം-Nirmalya Darshanam

06:00 - ഗണപതിഹോമം-Ganapathi Homam

09:30 - ഉച്ചപ്പൂജ-Ucha Pooja

10:00 - നടഅടക്കൽ-Nada Adakkal

*വൈകുന്നേരം(Evening)
----------------------------

5:30 - നടതുറക്കൽ-Nada Thurakkal

6:15-കാർത്തിക ദീപം തെളിയിക്കൽ.

6:45 - ദീപാരാധന-Deeparadhana

7:00 -ഭഗവതി സേവ - Bhagavathi Seva
ഭജന-Bhajana

8:00 - അത്താഴപൂജ-Athazha Pooja

8:30 - ഹരിവരാസനം - Harivarasanam

ലഘു ഭക്ഷണം -Laghubhakshanam


🙏 *സ്വാമി ശരണം* 🙏

15/11/2021

🙏*സ്വാമി ശരണം*🙏
*ദ്വാരക ശ്രീ അയ്യപ്പ ക്ഷേത്രം*

*മണ്ഡല മകരവിളക്ക് മഹോത്സവം*

1197 വൃശ്ചികം-1ചൊവ്വ(16/11/2021 Tuesday)

*രാവിലെ (Morning)
-------------------

05:30 - നടതുറക്കൽ- Nadathurakkal
നിർമ്മാല്യദർശനം-Nirmalya Darshanam

06:00 - ഗണപതിഹോമം-Ganapathi Homam

09:00 - ലഘു ഭക്ഷണം-Laghubhakshanam

09:30 - അഷ്ടാഭിഷേകം-Ashtabhishekam

10:00 - ഉച്ചപ്പൂജ-Ucha Pooja

10:30 - നടഅടക്കൽ-Nada Adakkal

12:30 - അന്നദാനം-Annadanam

*വൈകുന്നേരം(Evening)
----------------------------

5:30 - നടതുറക്കൽ-Nada Thurakkal

6:45 - ദീപാരാധന-Deeparadhana

7:00 - ഭജന-Bhajana

8:30 - അത്താഴപൂജ-Athazha Pooja

9:00 - ഹരിവരാസനം - Harivarasanam
ലഘുഭക്ഷണം-Laghubhakshanam.

🙏 *സ്വാമി ശരണം* 🙏

Address

Dwarka Sector 1 Mahavir Enclave Near Mcd School
Delhi
110045

Opening Hours

Monday 6am - 10am
6pm - 9pm
Tuesday 6am - 10am
6pm - 9pm
Wednesday 6am - 10am
6pm - 9pm
Thursday 6am - 10am
6pm - 9pm
Friday 6am - 10am
6pm - 9pm
Saturday 6am - 10am
6pm - 9pm
Sunday 6am - 10am
6pm - 9pm

Telephone

+911125056999

Website

Alerts

Be the first to know and let us send you an email when Dwarka Ayyappa Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category