21/08/2018
പരി. കാതോലിക്കാ ബാവയുടെ നിർദ്ദേശ പ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
ഓർത്തഡോക്സ് സഭയുടെ ആദ്യഗഡു അഭി.യൂഹാനോൻ മാർ ദിയസ്‌കോറോസ് മെത്രാപ്പോലീത്ത (സുന്നഹദോസ് സെക്രട്ടറി) , അഭി. യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലീത്ത, അഡ്വ. ബിജു ഉമ്മൻ(സഭാ സെക്രട്ടറി) എന്നിവർ ചേർന്ന് മുഖ്യമന്ത്രിക്കു കൈമാറി