26/04/2015
കോയമ്പത്തൂരിലെ പ്രധാന മെഡിക്കല്‍ / എഞ്ചിനീയറിങ്ങ് വിദ്യാഭ്യാസ സ്ഥാപനങ്ങളായ കെ.എം.സി.എച്ച്, പി.എസ്.ജി, പാര്‍ക്ക് കോളേജ്, ഡോ: എന്‍.ജി.പി, മഹാരാജ തുടങ്ങിയവയിലെ വിദ്യാര്‍ഥികള്‍, സ്റ്റാഫ് എന്നിവര്‍ക്കും എയര്‍പോര്‍ട്ട് ജീവനക്കാരായ സഭാംഗങ്ങള്‍ക്കും ഈ ആരാധനാ കേന്ദ്രം ഏറെ പ്രയോജനം ചെയ്യുമെന്ന് സംഘാടകര്‍ അറിയ…