02/11/2024
ഇന്നലെ പാലക്കാട് കൊല്ലങ്കോട് പ്രദേശങ്ങളിൽ അനുഗ്രഹിക്കപ്പെട്ട പരസ്യ യോഗങ്ങൾ നടത്തുവാൻ കർത്താവു സഹായിച്ചു. പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു. തുടർന്നും പ്രാർഥനയിൽ ഓർക്കണേ - ടീം എലീം കോവൈ
Yesterday we had blessed street meetings at Palakkad Kollengode areas. Thanks for your prayers. Please continue to pray for us - Team Elim Kovai