പൈതൃകം

Directions

പൈതൃകം Thiruvyroor Sree Mahadeva Kshetram is one of the famous Temple in Kerala

********** CHUNAKARA *********

Thiruvyroor Sree Mahadeva Kshetram is one of the famous Temple in Kerala,
The speciality of our temple is
- 'SARVAM SWAYAMBHU' -
means Deva & Upadavas are naturally placed there.....
Thiruvyroor Sree Mahadeva the great almighty is the owner & ruler of our native Land 'CHUNAKARA"

05/08/2026

തിരുവൈരൂർ ശ്രീ മഹാദേവ ക്ഷേത്രം. ഇത്രയും മനോഹരമായ സവിശേഷതകൾ നിറഞ്ഞ ഒരു മഹാക്ഷേത്രം ലോകത്ത് വേറെ ഉണ്ടാവില്ല. ജനങ്ങളോട് ഇത്രയും അടുപ്പമുള്ള ഒരു ദേവനും വേറെ ഉണ്ടാവില്ല. സ്വയംഭൂ ആണ് മഹാദേവൻ. ഭക്ത പ്രിയനും, എല്ലാവരുടെയും സ്വന്തമാണ് മഹാദേവൻ. ദേശദേവനും ആണ്. ദേവനൊപ്പം ഉപദേവതകൾ സ്വയംഭൂ ആയ മഹാക്ഷേത്രം. നിത്യ ശീവേലി ഉള്ള ക്ഷേത്രം. അഷ്ടമിക്ക് ചേനക്കറി നേദിക്കുന്ന ക്ഷേത്രം. അത്താഴപ്പൂജയ്ക്ക് ഉണ്ണിയപ്പം നേദിക്കുന്ന ക്ഷേത്രം. തടിയിൽ നിർമ്മിച്ച കൊത്തുപണികൾ അതിഗംഭീരം. അങ്ങിനെ ഒരുപാട് സവിശേഷതകൾ. അതിപുണ്യം തിരുവൈരൂർപുരം

Shivaya namha
11/07/2026

Shivaya namha

Thiruvyroor Sreemahadevar Temple Chunakara
07/05/2026

Thiruvyroor Sreemahadevar Temple Chunakara

Address

Chunakara

Website

Alerts

Be the first to know and let us send you an email when പൈതൃകം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category