21/04/2026
പ്രിയ ഭക്തരേ
നമ്മുടെ ക്ഷേത്രത്തിൽ ഏപ്രിൽ 30 മുതൽ മെയ് 10 വരെ നടത്തപ്പെടുന്ന ദശാവതാരം ചന്ദനം ചാർത്തൽ ചടങ്ങുകളിലേക്കു എല്ലാ ഭക്തജങ്ങളുടെയും അകമഴിഞ്ഞ സാന്നിദ്ധ്യ സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു. ഈ ദിവസങ്ങളിൽ വൈകിട്ട് 4 മുതൽ അവതാര പാരായണവും, അദ്ധ്യമിക പ്രഭാഷണവും ഉണ്ടായിരിക്കുന്നതാണ്.
വിശ്വരൂപ ദർശന ദിവസം (മെയ് 10 ഞായർ) വൈകിട്ട് 6.00 നു മേഴത്തൂർ അഗ്നിഹോത്രി സുദർശനൻ നമ്പൂതിരിയുടെ മുഖ്യ കാര്മികതോതിൽ വിദ്യാഗോപാല മന്ത്രാർച്ചന തുടർന്ന് ആചാര്യന്മാരുടെ അനുഗ്രഹ പ്രഭാഷണം ഉണ്ടായിരിക്കുന്നതാണ്.പുതിയ അധ്യായന വർഷത്തിലേക്ക് ചുവടുവയ്ക്കുന്ന എല്ലാ വിദ്യാർത്ഥികളും ങ്കെടുപ്പിക്കണം എന്ന് അഭ്യർത്ഥിക്കുന്നു
ചന്ദനം ചാർത്തൽ ഒരു ദിവസം - 750/-
ചന്ദനം ചാർത്തൽ എല്ലാ ദിവസവും - 5000/-
ചന്ദനം ചാർത്തൽ നടത്തുന്നതിനും മറ്റു കൂടുതൽ വിവരങ്ങൾക്കും വിളിക്കേണ്ട നമ്പറുകൾ :94476 66969 , 95671 99615 , 98475 04443
എന്ന് സേവാ സമിതിക്കു വേണ്ടി
പ്രസിഡന്‍റ് / സെക്രട്ടറി