St.George Youth Association Vennikulam

St.George Youth Association Vennikulam => സെൻ്റ്. ജോർജ്ജ് യൂത്ത് അസോസിയേഷൻ, വെണ്ണിക്കുളം.

=> കൊച്ചി ഭദ്രാസനം.

2026 - 2027 പ്രവർത്തന വർഷത്തേക്കായി തെരഞ്ഞെടുത്ത യൂത്ത് അസോസിയേഷന്റെ ഭാരവാഹികൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും ...
12/03/2026

2026 - 2027 പ്രവർത്തന വർഷത്തേക്കായി തെരഞ്ഞെടുത്ത യൂത്ത് അസോസിയേഷന്റെ ഭാരവാഹികൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നു👏👏

ഭാരവാഹികൾ

വൈസ് പ്രസിഡന്റ്: ആകാശ് സാജൻ

ജനറൽ സെക്രട്ടറി: ജോൺസൺ ടി ഏലിയാസ്

ജോയിന്റ് സെക്രട്ടറിമാർ:
1. ആൽബിൻ ഏലിയാസ്
2. അലീന ജോൺ

ട്രഷറർ: എൽദോ ജോർജ്ജ്

ഭദ്രാസന പ്രതിനിധികൾ:
1. ആൽവിൻ മാത്യൂസ്
2. ഷെറിൻ ജോർജ്ജ്

ആർട്സ് കോർഡിനേറ്റർ: നിയ റെജി

സ്പോർട്സ് കോർഡിനേറ്റർ: ഷാൻ ഷാജു

നിനുവ കോർഡിനേറ്റർമാർ:
1. എമിൽ ജോർജ്ജ്
2. മനു ജോർജ്ജ്

ദശാംശം കോർഡിനേറ്റർ: ബേസിൽ ബിജു

സോഷ്യൽ മീഡിയ കോർഡിനേറ്റർ: ആൽവിൻ മാത്യൂസ്

ഓഡിറ്റർമാർ:
1. റോബിൻ ബേബി
2. സിജോ ഷാജൻ

യാക്കോബായ സുറിയാനി ഓർത്തഡോക്സ് യൂത്ത് അസ്സോസിയേഷൻ ദേശീയ തല ബാഡ്മിന്റൺ ഡബിൾസ് ടൂർണമെന്റിൽ പുരുഷ വനിതാ വിഭാഗങ്ങളിൽ ഒന്നാം ...
23/02/2026

യാക്കോബായ സുറിയാനി ഓർത്തഡോക്സ് യൂത്ത് അസ്സോസിയേഷൻ ദേശീയ തല ബാഡ്മിന്റൺ ഡബിൾസ് ടൂർണമെന്റിൽ പുരുഷ വനിതാ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വെണ്ണിക്കുളം സെന്റ് ജോർജ് യൂത്ത് അസ്സോസിയേഷൻ ടീമംഗങ്ങൾ സമ്മാനങ്ങൾ ഏറ്റുവാങ്ങുന്നു.

Congrats..

Albert Jose & Albin Biju👏👏
Anu Biju & Alana Biju 👏👏

26/01/2026

16 മത് വെണ്ണിക്കുളം നിനുവ കൺവെൻഷൻ

🗓️2026 ജനുവരി 26 തിങ്കൾ

🗣️റവ. ഫാ. ജിസൺ പോൾ വേങ്ങശ്ശേരി🎤



17/01/2026

Address

Chottanikkara
682305

Website

Alerts

Be the first to know and let us send you an email when St.George Youth Association Vennikulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share