St. Johns Orthodox Syrian Church, Kanniattunirappu

St. Johns Orthodox Syrian Church, Kanniattunirappu St.Johns Orthodox Syrian Church was built on 1872 under Kandanad East diocese of Malankara Orthodox

19/01/2026
08/02/2025
പ്രിയ ജോർജ്ജ്ചേട്ടാ...നേരിയ ശ്വാസമെങ്കിലും ശേഷിക്കുന്നുണ്ടെങ്കിൽ അത് പ്രതികരിക്കാനും പ്രതിപ്രവ്രത്തനങ്ങൾക്കെതിരെ ശബ്ദമുയ...
28/07/2024

പ്രിയ ജോർജ്ജ്ചേട്ടാ...

നേരിയ ശ്വാസമെങ്കിലും ശേഷിക്കുന്നുണ്ടെങ്കിൽ അത് പ്രതികരിക്കാനും പ്രതിപ്രവ്രത്തനങ്ങൾക്കെതിരെ ശബ്ദമുയർത്താനും ഉള്ളതാണെന്ന് ജീവിതം കൊണ്ട് തെളിയിച്ച് സ്വയം എരിഞ്ഞടങ്ങിയ ജോർജ്ജ് ചേട്ടൻ .നാട്ടുകാരുടെ N V . ഇന്ന് നമ്മളിൽ നിന്ന് വേർപിരിയുകയാണ്
സെൻറ് ജോൺസ് ഓർത്തഡോക്സ് സുറിയാനി പള്ളിയുടെ സ്വാതന്ത്ര്യത്തിന്റെ കർമ്മ സാരഥി
,
ആർക്ക് മറക്കാനാകും ......

ഈ വേർപാട് .......ആർക്ക് സഹിക്കാനാകും

ഒരു നിമിഷമെങ്കിലും .....ഇത് വേണ്ടിയിരുന്നില്ല എന്ന് ചിന്തിച്ചു പോകാത്തവർ ആരുണ്ട്

നിഷേധിയായ ...., നിലപാടുകൾക്ക് വേണ്ടി പ്രതികരിക്കുകയും നീതി നിഷേധങ്ങൾ ക്കെതിരെ ഏത് വെല്ലുവിളിയും ഏറ്റെടുത്ത് വിജയ പഥത്തിൽ എത്തിക്കാൻ പ്രാപ്തിയുള്ള കർമ്മോത്സഹിയായ ആയ സാരഥി .
സ്നേഹം കൊണ്ട് കീഴടക്കുകയും , ശബ്ദം കൊണ്ട് കലഹിക്കുകയും ചെയ്യുന്ന നമ്മുടെ ജോർജ്ജ് ചേട്ടൻ ഇന്ന് യാത്രയാവുകയാണ് .
O V ജോണി ഊമേലിൽ യാത്രയായപ്പോൾ നാമെല്ലാവരും ആശ്വസിച്ചത് ജോർജ്ജ്ചേട്ടൻ ഉണ്ടല്ലോ എന്നാണ് ഇനി നമുക്കാരുമില്ല നട്ടെല്ലുള്ള തന്റേടിയായ ജോർജ്ജ്ചേട്ടനെ എങ്ങിനെ നാം യാത്രയാക്കും. 1983 മുതൽ ഞങ്ങളൊരുമിച്ച് പല സംഘടനകളിലും ഒരുമിച്ചും വേർതിരിഞ്ഞും പ്രവർത്തിച്ചു ഇന്ന് തിരിഞ്ഞ് നോക്കുമ്പോൾ പകരക്കാരനില്ലാത്ത അമരക്കാരൻ തന്നെയാണ് ജോർജ്ജ് ചേട്ടൻ
ജോർജ്ജ്ചേട്ടാ ..... വിട

ബിജു സി മാണി

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ, കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഡോ. തോമസ് മാർ അത്താനാസിയോസ് തിരുമേനിക്ക് ജ...
27/06/2024

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ, കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഡോ. തോമസ് മാർ അത്താനാസിയോസ് തിരുമേനിക്ക് ജന്മദിനാശംസകൾ.

ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷ."സഹോദരന്മാരെ! ഒരു പുതിയ വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു. മിശിഹാ കബറിൽ നിന്ന് ഉയർത്തെഴുന്നേറ്...
31/03/2024

ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷ.

"സഹോദരന്മാരെ! ഒരു പുതിയ വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു. മിശിഹാ കബറിൽ നിന്ന് ഉയർത്തെഴുന്നേറ്റ് തൻറെ ശത്രുക്കളെ പിന്നിലേക്ക് അടിച്ചോടിച്ചിരിക്കുന്നു."

"സത്യമായും ഞങ്ങളുടെ കർത്താവ് ഉയർത്തെഴുന്നേറ്റുവന്ന് ഞങ്ങൾ വിശ്വസിച്ച് ഏറ്റുപറയുന്നു."

Address

Chottanikkara
682312

Opening Hours

Monday 8am - 9:30pm
Tuesday 8am - 9:30pm
Wednesday 8am - 9:30pm
Thursday 8am - 9:30pm
Friday 8am - 9:30pm
Saturday 8am - 9:30pm
Sunday 6am - 9pm

Telephone

+914842711279

Website

Alerts

Be the first to know and let us send you an email when St. Johns Orthodox Syrian Church, Kanniattunirappu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St. Johns Orthodox Syrian Church, Kanniattunirappu:

Share