St. Francis Xavier Roman Catholic Church Koduvila, East Kallada

St. Francis Xavier Roman Catholic Church  Koduvila, East Kallada holly mass time monday thursday 6.30am friday 5pm saturday 7am sunday 7am 9am 2mass December 3 feast day

ഇടച്ചാൽ ദൈവാലയത്തിലെ തിരുനാൾ നോട്ടീസ്
25/05/2026

ഇടച്ചാൽ ദൈവാലയത്തിലെ തിരുനാൾ നോട്ടീസ്

ആത്മരക്ഷാ മിനിസ്ട്രി ഒരുക്കുന്ന  താമസിച്ചുള്ള പെന്തക്കോസ്ത ഇരട്ടി അഭിഷേക ധ്യാനം.ഫാദർ ജോഷി മാക്കിൽ OCD യുടെ ആത്മീയ നേതൃത്...
09/05/2026

ആത്മരക്ഷാ മിനിസ്ട്രി ഒരുക്കുന്ന താമസിച്ചുള്ള പെന്തക്കോസ്ത ഇരട്ടി അഭിഷേക ധ്യാനം.

ഫാദർ ജോഷി മാക്കിൽ OCD യുടെ ആത്മീയ നേതൃത്വത്തിൽ ബ്രദർ ആന്റണി മുക്കാട് നയിക്കുന്ന,

*" പെന്തക്കോസ്ത ഇരട്ടി അഭിഷേക ധ്യാനം"*

⛪ 📍കൊല്ലം, കൊട്ടിയം കമ്പിവിള , വിമലഹൃദയ ധ്യാനകേന്ദ്രത്തിൽ,

2026 മെയ്‌ 22 വെള്ളിയാഴ്ച വൈകിട്ട് 5 മണി മുതൽ മാർച്ച് 24 ഞായറാഴ്ച വൈകിട്ട് 5 മണി വരെ

130 സീറ്റാണ് ഉള്ളത് ധ്യാനം ബുക്കിങ്ങിനായി ഈ നമ്പറുകളിൽ വിളിക്കുകയോ വാട്സാപ്പിൽ മെസ്സേജ് അയക്കുകയോ ചെയ്യാവുന്നതാണ്.

📞9847827258
📞9249344739
📞6282840402

പ്രാർത്ഥനയോടെ ഏവർക്കും സ്വാഗതം

01/04/2026

ഈ വീഡിയോ നിങ്ങൾ സാധിക്കുന്നവർക്കെല്ലാം ഷെയർ ചെയ്യണമെന്ന്‌ ഡാനിയേൽ അച്ചൻ ആഗ്രഹിക്കുന്നു... ഇത് ഷെയർ ചെയ്യുന്നതിലൂടെ നിങ്ങൾ ഒരു ആത്മാവിനെ രക്ഷിച്ചേക്കാം! ഷെയർ ചെയ്യാമോ ? https://youtu.be/e8JrIzhy0jM

ആത്മരക്ഷാ മിനിസ്ട്രി ഒരുക്കുന്ന  താമസിച്ചുള്ള ധ്യാനം. ഫാദർ ജോഷി മാക്കിൽ OCD യുടെ ആത്മീയ നേതൃത്വത്തിൽ ബ്രദർ  ആന്റണി മുക്ക...
14/03/2026

ആത്മരക്ഷാ മിനിസ്ട്രി ഒരുക്കുന്ന താമസിച്ചുള്ള ധ്യാനം.

ഫാദർ ജോഷി മാക്കിൽ OCD യുടെ ആത്മീയ നേതൃത്വത്തിൽ ബ്രദർ ആന്റണി മുക്കാട് നയിക്കുന്ന,

" ആന്തരിക സൗഖ്യ ആത്മരക്ഷാ അനുഭവ ധ്യാനം "

⛪ 📍കൊല്ലം, കൊട്ടിയം കമ്പിവിള , വിമലഹൃദയ ധ്യാനകേന്ദ്രത്തിൽ,
https://maps.app.goo.gl/MPHRY57Cii8EWLDM6?g_st=aw

🔴 2026 മാർച്ച്‌ 27 - 29
🔴 2026 മാർച്ച്‌ 27 വെള്ളിയാഴ്ച വൈകിട്ട് 5 മണി മുതൽ മാർച്ച് 29 ഞായറാഴ്ച വൈകിട്ട് 5 മണി വരെ

130 സീറ്റാണ് ഉള്ളത് ധ്യാനം ബുക്കിങ്ങിനായി ഈ നമ്പറുകളിൽ വിളിക്കുകയോ വാട്സാപ്പിൽ മെസ്സേജ് അയക്കുകയോ ചെയ്യാവുന്നതാണ്.

📞9847827258
📞9249344739
📞6282840402

ഏവർക്കും സ്വാഗതം

05/03/2026
പെരുമൺ മുണ്ടയ്ക്കൽ ഇടവകയുടെ സ്വർഗീയ മധ്യസ്ഥനായ  വിശുദ്ധ യൗസേപ്പിതാവിന്റെ പാദുകാവൽ തിരുനാൾ മഹോത്സവം 2026 ജനുവരി 26 തിങ്കള...
25/01/2026

പെരുമൺ മുണ്ടയ്ക്കൽ ഇടവകയുടെ സ്വർഗീയ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ പാദുകാവൽ തിരുനാൾ മഹോത്സവം 2026 ജനുവരി 26 തിങ്കളാഴ്ച മുതൽ ഫെബ്രുവരി 1 ഞായറാഴ്ച വരെ

19/01/2026

Mother Mary, loving Mother, guide my steps today to always be close to your Son, Jesus. Amen. 🙏✨"

02/01/2026

Peace be with you this evening 😇😇

Address

St. Francis Xavier’s Roman Catholic Church. , Koduvila, East Kallada
Chittumala East Kallada
691502

Alerts

Be the first to know and let us send you an email when St. Francis Xavier Roman Catholic Church Koduvila, East Kallada posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share