കുന്നുവിള ശ്രീ ഭദ്രകാളി ദേവി ക്ഷേത്രം

  • Home
  • India
  • Chirayinkeezhu
  • കുന്നുവിള ശ്രീ ഭദ്രകാളി ദേവി ക്ഷേത്രം

കുന്നുവിള ശ്രീ ഭദ്രകാളി ദേവി ക്ഷേത്രം കുന്നുവിള ശ്രീ ഭദ്രകാളി ദേവി ക്ഷേത്രം, കോട്ടപ്പുറം, ചിറയിൻകീഴ്

നറുക്കെടുപ്പ് ഈ വരുന്ന തിരുവോണദിനത്തിൽ (Aug 26)🙏🙏
14/08/2026

നറുക്കെടുപ്പ് ഈ വരുന്ന തിരുവോണദിനത്തിൽ (Aug 26)
🙏🙏

🙏🙏
01/08/2026

🙏🙏

അമ്മേ ശരണം ദേവി ശരണം ക്ഷേത്ര പുനർനിർമാണ രണ്ടാം ഘട്ടത്തിന് തുടക്കം കുറിക്കുന്നു. 🙏🏻*നമ്മുടെ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ...
14/06/2026

അമ്മേ ശരണം ദേവി ശരണം

ക്ഷേത്ര പുനർനിർമാണ രണ്ടാം ഘട്ടത്തിന് തുടക്കം കുറിക്കുന്നു. 🙏🏻

*നമ്മുടെ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി നിർമ്മിക്കുന്ന ചുറ്റമ്പലത്തിനാവശ്യമായ കല്ല് ക്ഷേത്രത്തിൽ എത്തിക്കുന്നതിനുള്ള എഗ്രിമെന്റ് എഴുതി അഡ്വാൻസ് തുക ഇന്നേ ദിവസം രാവിലെ 8.00 മണിക്ക് ക്ഷേത്ര പ്രസിഡന്റ് കൈമാറി എന്ന വിവരം നിങ്ങളോരോരുത്തരെയും സന്തോഷപൂർവം അറിയിക്കുന്നു.

ഒരു ലോഡ് കല്ല് ക്ഷേത്രത്തിൽ എത്തിക്കുന്നതിനുള്ള തുക 30000/- രൂപയാണ്.
നിങ്ങൾ ഓരോരുത്തരും ഈ ദേവീകാര്യത്തിൽ കൈകോർക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

ക്ഷേത്ര ഭരണസമിതി.

വഴിപാട് നടത്താൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക :-രാജേന്ദ്രപ്രസാദ് :- 8589879981മിഥുൻ :-8921200436വിഷ്ണു :-8848778707നന്ദു :...
30/03/2026

വഴിപാട് നടത്താൻ ആഗ്രഹിക്കുന്നവർ
ബന്ധപ്പെടുക :-

രാജേന്ദ്രപ്രസാദ് :- 8589879981
മിഥുൻ :-8921200436
വിഷ്ണു :-8848778707
നന്ദു :- 9946402958

Address

Kottappuram, Manjadimoodu
Chirayinkeezhu
695304

Telephone

+919995214116

Website

Alerts

Be the first to know and let us send you an email when കുന്നുവിള ശ്രീ ഭദ്രകാളി ദേവി ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category