ശ്രീ മണ്ണാം വിളാകത്ത് കാട്ട് വിളാകം ദേവിക്ഷേത്രം ചിലക്കൂർ വർക്കല

  • Home
  • India
  • Chirayinkeezhu
  • ശ്രീ മണ്ണാം വിളാകത്ത് കാട്ട് വിളാകം ദേവിക്ഷേത്രം ചിലക്കൂർ വർക്കല
Directions

ശ്രീ മണ്ണാം വിളാകത്ത് കാട്ട് വിളാകം ദേവിക്ഷേത്രം ചിലക്കൂർ വർക്കല Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ശ്രീ മണ്ണാം വിളാകത്ത് കാട്ട് വിളാകം ദേവിക്ഷേത്രം ചിലക്കൂർ വർക്കല, Hindu temple, Varkala, Chirayinkeezhu.

14/06/2022

🕉️അമ്മേ നാരായണ ദേവി നാരായണ🕉️

നാളെ മിഥുനം ഒന്നാം തീയതിയാണ്. നാളെ രാവിലെ ക്ഷേത്രം തുറക്കുന്നതാണ്. എല്ലാ കുടുംബാംഗങ്ങളുടെയും ഭക്തജനങ്ങളുടെയും സാന്നിധ്യം പ്രതീക്ഷിച്ചുകൊള്ളുന്നു.

14/05/2022

ആശ്രിതവത്സല യും അഭിഷ്ട വരദായിനിയായ ആദിപരാശക്തി ദുർഗ്ഗാദേവി, ചാമുണ്ഡേശ്വരി, ഭദ്രാദേവി എന്നീ മൂന്ന് സവിശേഷ ഭാവങ്ങളിൽ കുടികൊണ്ട് അനുഗ്രഹ അമൃതവർഷം ചൊരിയുന്ന,മൂന്ന് ദേവതകൾക്കും തുല്യപ്രാധാന്യമുള്ള അപൂർവങ്ങളിൽ അപൂർവമായ ക്ഷേത്രമാണ് ശ്രീ മണ്ണാം വിളാകത്ത് കാട്ടു വിളാകം ദേവീക്ഷേത്രം. കൂടാതെ ഗണപതി, ലക്ഷ്മീദേവി രാധാമാധവം( കൃഷ്ണനും രാധയും ) മാടസ്വാമി,കൂടാതെ നാഗരാജാവ് നാഗയക്ഷി എന്നീ ഉപദേവതകളും ഗുരുസ്ഥാനത്ത് ശ്രീനാരായണഗുരുദേവനും പ്രതിഷ്ഠിച്ചിട്ടുള്ള തെക്കൻ കേരളത്തിലെ തന്നെ ഏക ക്ഷേത്രമാകുന്നു ഇത്.

ഈ വർഷത്തെ പ്രതിഷ്ഠാ വാർഷികവും ഉത്സവവും
12/05/2022

ഈ വർഷത്തെ പ്രതിഷ്ഠാ വാർഷികവും ഉത്സവവും

Address

Varkala
Chirayinkeezhu
695141

Opening Hours

Monday 5pm - 7:30pm
Tuesday 5pm - 7:30pm
Wednesday 5pm - 7:30pm
Thursday 5pm - 7:30pm
Friday 5pm - 7:30pm
Saturday 5pm - 7:30pm
Sunday 5pm - 7:30pm

Website

Alerts

Be the first to know and let us send you an email when ശ്രീ മണ്ണാം വിളാകത്ത് കാട്ട് വിളാകം ദേവിക്ഷേത്രം ചിലക്കൂർ വർക്കല posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category