St. George Orthodox Syrian Church, Akurdi, Pune

St. George Orthodox Syrian Church, Akurdi, Pune Church in the name of martyr St.George and located in Pune.

ഗീവർഗീസ് സഹദാ?

02/05/2026

Perunnal 2026

~ Funeral Service Details for Late Mr. John T. A ~8th April, 2026 WednesdayService at Residence12:30 pm(B-5 & B-6, Krish...
07/04/2026

~ Funeral Service Details for Late Mr. John T. A ~

8th April, 2026 Wednesday

Service at Residence
12:30 pm
(B-5 & B-6, Krishna Apts, 84/2, Muruganagar, Nigdi, Pune.)

Service at Church
02:00 pm – St. George Orthodox Church, Akurdi

Service at Cemetery
03:30 pm – Burial and final rites at Christian Cemetery, Dapodi

✝ Our heartfelt condolences and prayers are with the bereaved family. May our Lord grant them strength and comfort during this difficult time. 🙏

Fr. Thomas Philipose
Vicar

23/03/2026
07/05/2025

Feast 2025

Closing ceremony of  OVBS
31/12/2024

Closing ceremony of OVBS

24/11/2024

കൊച്ചു കൊച്ചു ജീവ വണ്ടി
ദൈവം സൃഷ്ടിച്ച ജീവ വണ്ടി
യേശു ഡ്രൈവറില്ലെങ്കിൽ വണ്ടി തന്നെ നിന്നു പോം..!

എൺപതുകളിലെത്തിയ ചുറുചുറുക്കുള്ള ഒരു വയോധികൻ സദസ്സിന് പാടിക്കൊടുത്ത വരികളാണ് ...

സുദീർഘ പ്രവാസത്തിൻ്റെ ഓർമ്മച്ചെപ്പുകൾ അഴിച്ച് ഒന്നൊന്നായി പങ്കുവെച്ചതിനൊടുവിൽ
നാടു വിട്ട് പോരും മുമ്പ് സൺഡേസ്കൂൾ ക്ലാസ്സിൽ പഠിച്ച വരികൾ അദ്ദേഹം പാടവേ കണ്ണുനനഞ്ഞത് എൻ്റെ മാത്രമാവില്ല..

സത്യത്തിൽ അത് കേവലമൊരു പള്ളി ചരിത്ര വിവരണമായിരുന്നില്ല.
പിന്നെയോ
ദൈവ മനുഷ്യബന്ധത്തിൻ്റെ മഹാഗാഥാ തന്നെയായിരുന്നു.
സത്യത്തിൽ
ഇത്തരം പച്ചമനുഷ്യരുടെ
നിസ്വാർത്ഥ പ്രയ്തനങ്ങളുടെയും പ്രാർത്ഥനകളുടെയും മുമ്പാകെ കൂടുതൽ വിനയപ്പെടാനല്ലാതെ നമുക്കെന്താണ് കഴിയുക..?

ശരിക്കും
ഏതൊരു പ്രവാസിയുടെയും കണ്ണുനീരിൻ്റെയും വിയർപ്പിൻ്റെയും ഉപ്പുരസമുള്ള ഓർമ്മകൾക്ക് സഭാചരിത്രത്തിൽ അദിത്വീയ സ്ഥാനമുണ്ട് സഖേ!

# അപ്പച്ചന്മാര് മാത്രമല്ല ഈ പള്ളീലേ പിള്ളേർ കമ്മറ്റിം കൊള്ളാം🥰
നല്ല വൈബാണ്❤️

.George_Church_Chinchwad_Pune

✍️ - സഖറിയാ മാർ സേവേറിയോസ്

Address

Dattawadi
Chinchwad
411035

Opening Hours

Wednesday 7pm - 8pm
Friday 7pm - 8pm
Saturday 6:30pm - 8pm
Sunday 7:30am - 1pm

Telephone

+917958565950

Website

Alerts

Be the first to know and let us send you an email when St. George Orthodox Syrian Church, Akurdi, Pune posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St. George Orthodox Syrian Church, Akurdi, Pune:

Share