St Thomas Church Cheruthuruthy

St Thomas Church Cheruthuruthy Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St Thomas Church Cheruthuruthy, Religious organisation, St THOMAS CHURCH, Cheruthuruthy.

13/04/2019
29/04/2018

Daily_Bible_Reflections
2018 ഏപ്രില്‍ 29 ഞായര്‍

"ഞാന്‍ നിങ്ങളെ അനാഥരായി വിടുകയില്ല, ഞാന്‍ നിങ്ങളുടെ അടുത്തേക്കു വരും" (യോഹ. 14/18) എന്ന് സഹായകനായ പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്ത് അരുളിച്ചെയ്ത ഈശോനാഥന്‍, തന്നെ ഉപേക്ഷിക്കുകയും പഴയ ജീവിത സാഹചര്യങ്ങളിലേക്ക് മടങ്ങുകയും ചെയ്ത ശിഷ്യര്‍ക്ക് പ്രത്യക്ഷപ്പെടുന്നതാണ് തിരുവചനം.

മനുഷ്യപ്രകൃതിയുടെ ബലഹീനതകളെ ശിഷ്യരുടെ മീന്‍ പിടിക്കുവാനുള്ള മടങ്ങിപ്പോകലിലൂടെ പ്രകടമാകുന്നുവെങ്കിലും തന്നോടുകൂടെയായിരിക്കാന്‍ അവരെ വിളിച്ചു അനുഗ്രഹിച്ചവന്‍റെ സ്നേഹസാന്നിധ്യം ദൈവകാരുണ്യത്തിന്‍റെ മറ്റൊരു അടയാളം ആകുന്നു. പഴയനിയമ ജനത തന്നെ വിട്ടകലാന്‍ ശ്രമിച്ചപ്പോഴും ദൈവപിതാവ് പ്രകടമാക്കിയ കാരുണ്യം തന്നെ. "എന്‍റെ അനുകമ്പ ഊഷ്മളവും ആര്‍ദ്രവുമായിരിക്കുന്നു.... ഞാന്‍ ദൈവമാണ്, മനുഷ്യനല്ല. നിങ്ങളുടെ ഇടയില്‍ വസിക്കുന്ന പരിശുദ്ധന്‍ തന്നെ" (ഹോസി. 11/8-9). ഈ കാരുണ്യം പരിശുദ്ധനും വിശ്വസ്തനുമായ ദൈവം നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു (ഏശ. 49/7) എന്നതിലാണ് പ്രകടമാകുന്നതെന്ന് ഏശയ്യാ പ്രവാചകന്‍ അരുളിച്ചെയ്തിരിക്കുന്നു.

തന്നെ ഉപേക്ഷിച്ചുപോയവര്‍ക്ക് പ്രാതല്‍ ഒരുക്കിയ കര്‍ത്താവിന്‍റെ സ്നേഹം ദൈവപിതാവിന്‍റെ പ്രിയപ്പെട്ട മക്കളാകും വിധം ജീവിക്കുവാന്‍ നമുക്ക് കൃപ നല്‍കട്ടെ. പരിപൂര്‍ണ്ണനായ ആശ്രയബോധത്തോടെ ക്രിസ്തുനാഥന്‍റെ പാതകള്‍ പിന്‍തുടരാം. ദൈവകാരുണ്യം നമ്മിലും കുടുംബത്തിലും അനുഗ്രഹമഴ പെയ്യിക്കട്ടെ.

St SEBASTIAN & St THOMAS....PLEASE PRAY FOR US...
08/04/2018

St SEBASTIAN & St THOMAS....PLEASE PRAY FOR US...

  LIGHTS #
07/04/2018

LIGHTS #

04/04/2018

Address

St THOMAS CHURCH
Cheruthuruthy
679531

Telephone

+914884274423

Website

Alerts

Be the first to know and let us send you an email when St Thomas Church Cheruthuruthy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share